Entertainment
ലോകപ്രശസ്തമായ റോട്ടർഡാം ഫിലിം ഫെസ്‌റ്റിവലിൽ പ്രിമിയറിന് ഒരുങ്ങി റാം-നിവിൻ പോളി ചിത്രം ഏഴു കടൽ ഏഴു മലൈ.
ലോകപ്രശസ്തമായ റോട്ടർഡാം ഫിലിം ഫെസ്‌റ്റിവലിൽ പ്രിമിയറിന് ഒരുങ്ങി റാം-നിവിൻ പോളി ചിത്രം ഏഴു കടൽ ഏഴു മലൈ. ജനുവരി 25 മുതൽ ഫെബ്രുവരി 4 വരെ നടക്കുന്ന അൻപത്തിമൂന്നാമത് റോട്ടർഡാം ഇന്റർനാഷ്‌നൽ ഫിലിം ഫെസ്‌റ്റിവലിലെ ബിഗ് സ്ക്രീൻ കോംà...
Entertainment
മതവികാരം വ്രണപ്പെടുത്തി; രൺബീർ കപൂറിനെതിരെ പരാതി
മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് രൺബീർ കപൂറിനെതിരെ പരാതിയുമായി അഭിഭാഷകർ. രൺബീറിൻറെ ക്രിസ്മസ് ആഘോഷ വിഡിയോ മതവികാരം വ്രണപ്പെടുത്തുകയും സനാതന ധർമത്തെ അവഹേളിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് നടനും കുടുംബാംഗങ്ങൾക്ക...
Entertainment
ഓസ്കർ ചിത്രം ‘പാരസൈറ്റി’ലെ നടൻ ലീ സൺ ക്യുനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
 പ്രശസ്ത ദക്ഷിണ കൊറിയൻ നടൻ ലീ സൺ-ക്യുനിനെ മരിച്ച നിലയിൽ കണ്ടെത്തി. ഓസ്‌കാർ പുരസ്‌കാരം നേടിയ "പാരസൈറ്റ്" എന്ന ചിത്രമടക്കം നിരവധി സിനിമകളിൽ പ്രധാന വേഷം ചെയ്ത 48-കാരനെ കാറിനുള്ളിലാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. സെൻട്രൽ സിയ...
Entertainment
ഡിസ്നി+ഹോട്ട്സ്റ്റാറിനെ വിഴുങ്ങാൻ ജിയോസിനിമ; ഇരു കമ്പനികളും ലയിച്ചേക്കും
ഇന്ത്യയിൽ കോടിക്കണക്കിന് ഉപയോക്താക്കളുള്ള രണ്ട് ഒ.ടി.ടി പ്ലാറ്റ് ഫോമുകളാണ് ഡിസ്നി+ഹോട്ട്സ്റ്റാറും റിലയൻസിന്റെ ജിയോസിനിമയും. ഇന്ത്യയിലുള്ള വിദേശ ഒ.ടി.ടി പ്ലാറ്റ്ഫോമുകളെയൊന്നാകെ ലക്ഷ്യമിട്ടുള്ള കരുനീക്കങ്ങളുടെ ഭാഗമായà´...
Entertainment
ധ്യാൻ ശ്രീനിവാസൻ-ദുർഗ കൃഷ്ണ ചിത്രം 'ഉടൽ' ഒ.ടി.ടിയിലേക്ക്
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച, ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 'ഉടൽ' ഒ.ടി.ടിയിലേക്ക്. ഡിസംബർ 25 ന് ശേഷം ചിത്രത്തിന്റെ ഒ.ടി.ടി സ്ട്രീമിങ് ആരംഭിക്കുമെനàµ...
Entertainment
ബിജുക്കുട്ടൻ നായകനാകുന്നു 'കള്ളന്മാരുടെ വീട്', തിയറ്ററുകളിലേക്ക്
അത്ഭുത മായാജാല കാഴ്ചകളുമായി ബിജുക്കുട്ടൻ നായകനാകുന്ന 'കള്ളന്മാരുടെ വീട്' എന്ന ചിത്രം പുതുവത്സര നാളിൽ തിയറ്ററിൽ എത്തുന്നു.പാലക്കാട്ടുക്കാരൻ ഹുസൈൻ അറോണിയാണ് ബിജുക്കുട്ടനെ കള്ളനാക്കി 'കള്ളന്മാരുടെ വീട്' എന്ന സിനിമ തിരക്കà...
Entertainment
നടൻ മൻസൂർ അലി ഖാൻ തിരിച്ചടി; തൃഷയ്ക്കെതിരെ നൽകിയ കേസ് പിഴ ചുമത്തി തള്ളി കോടതി
സ്ത്രീവിരുദ്ധ പരാമർശത്തിൽ നടൻ മൻസൂർ അലി ഖാന് കനത്ത തിരിച്ചടി . നടി തൃഷ, ചിരഞ്ജീവി , ഖുഷ്ബു എന്നിവർക്കെതിരെ മൻസൂർ നൽകിയ മാനനഷ്ട കേസ് മദ്രാസ് ഹൈക്കോടതി തള്ളി . ഒരു കോടി രൂപ നഷ്ടപരിഹാരംആശ്യപ്പെട്ടാണ് മൻസൂർ കോടതിയെ സമീപിച്ചത്. à...
Entertainment
ഓസ്കർ ചുരുക്കപ്പെട്ടികയിൽ നിന്ന് ‘2018’ പുറത്ത്
ഓസ്കർ ചുരുക്കപ്പെട്ടികയിൽ നിന്ന് മലയാള സിനിമ ‘2018’ പുറത്ത്. മികച്ച രാജ്യാന്തര ചിത്രം വിഭാഗത്തിലെ നാമനിർദ്ദേശത്തിനായി മത്സരിച്ച 2018 രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല. 85 ലധികം രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളിൽ...
Entertainment
ഇത് അവസാനമല്ല, തുടക്കം; വീണ്ടും 'വൈഎസ്ആർ'ആയി അമ്പരപ്പിക്കാൻ മമ്മൂട്ടി; 'യാത്ര 2' വൻ അപ്ഡേറ്റ്.
യാത്ര എന്ന സൂപ്പർ ഹിറ്റ് തെലുങ്ക് ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിനായി കാത്തിരിക്കുകയാണ് തെന്നിന്ത്യൻ സിനിമാസ്വാദകർ. മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയും ഭാ​ഗമാകുന്ന ചിത്രത്തെ മലയാളികളും ആവേശത്തോടെയാണ് നോക്കി കാണുന്നà...
Entertainment
ക്വീൻ എലിസമ്പത്ത്; ഇനി തിയറ്ററിൽ കാണാം.
മലയാളത്തിന്റെ എവർഗ്രീൻ കോമ്പോ ആയ മീരാ ജാസ്മിനും നരേനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ക്യൂൻ എലിസബത്ത്' ചിത്രത്തിന് സെൻസർ ബോർഡിന്റെ ക്ലീൻ യു സർട്ടിഫിക്കറ്റ്. ഡിസംബർ 29 ന് തിയറ്ററുകളിലെത്തുന്ന ചിത്രം ഒരിടവേളക്ക് à...
1 … 43 44 45 46 47 … 55
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu