Entertainment
ലോകേഷ് കനകരാജിന്റെ അൻപ് മലയാള സിനിമയിൽ നായകനാകുന്നു
വേറിട്ട ഒട്ടേറെ തമിഴ് ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധയാകർഷിച്ച നടനാണ് അർജുൻ ദാസ്. അർജുൻ ദാസ് മലയാള സിനിമയിൽ ആദ്യമായി നായകനാകുന്നു എന്നതാണ് പുതിയ റിപ്പോർട്ട്. സംവിധായകൻ അഹമ്മദ് കബീറിന്റെ പുതിയ ചിത്രത്തിലാണ് അർജുൻ ദാസ് മലയാ...
Entertainment
നടിയും ഗായികയുമായ വിജയ ലക്ഷ്മി മരിച്ച നിലയിൽ
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അധികൃതർ പറഞ്ഞു. നടിയും ഗായികയുമായ വിജയ ലക്ഷ്മി എന്ന മല്ലിക രജ്പുത്തിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സുൽത്താൻപൂരിലെ കോ...
Entertainment
സിദ്ധക്കിണറിൽ നിന്നും സൂപ്പർ പവർ കിട്ടുമോ? 'ജയ് ​ഗണേഷി'ൽ ഞെട്ടിക്കാൻ ഉണ്ണി മുകുന്ദൻ, ചിത്രം ഏപ്രിൽ 11ന് തിയറ്ററുകളിൽ എത്തും.
ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജയ് ​ഗണേഷിന്റെ ടീസർ റിലീസ് ചെയ്തു. ബൈക്കപടകത്തിൽ കാലിന് സ്വാധീനം നഷ്ടപ്പെട്ട യുവാവും അവന്റെ ജീവിതത്തിൽ നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചà...
Entertainment
പേടിപ്പിക്കാൻ  വിദ്യ ബാലൻറെ മഞ്ജുളിക വീണ്ടും;  ഭൂൽ ഭുലയ്യയുടെ മൂന്നാം ഭാഗം ഇപ്പോൾ ഒരുങ്ങുകയാണ് എന്നു  സംവിധായകൻ അനീസ് ബസ്മി . 
മലയാളത്തിലെ ക്ലാസിക് സിനിമ മണിചിത്രതാഴിൻറെ ഹിന്ദി റീമേക്ക് ആയിരുന്നു ഭൂൽ ഭുലയ്യ. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം 2007ലാണ് റിലീസായത്. ടി സീരിസ് നിർമ്മിച്ച ചിത്രത്തിൽ അക്ഷയ് കുമാർ വിദ്യ ബാലൻ ഷൈനി അഹൂജ എന്നിവരാണ് പ്രധാന വേഷത്...
Entertainment
മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് മാറ്റാൻ തയാർ’; ഹർജിയിൽ മറുപടിയുമായി ഭ്രമയുഗം നിർമാതാക്കൾ...
റിലീസ് തീയതി അടുത്തിരിക്കെ വിവാദത്തിലായ "ഭമയുഗം' സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് 'കൊടുമോൺ പോറ്റി'യെന്നാക്കാൻ തയാറാണെന്ന് ചിത്രത്തിന്റെ നിർമാതാക്കൾ കോടതിയിൽ. ഇക്കാര്യത്തിൽ സെൻസർ ബോർഡിന് അപേക്...
Entertainment
ഹോളിവുഡ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാർവൽ ചിത്രം 'ഡെഡ്‌പൂൾ ആൻഡ് വോൾവെറിൻ' ടീസർ എത്തി.
മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിലെ 34-ാമത്തെ ചിത്രമാണ് 'ഡെഡ്‌പൂൾ ആൻഡ് വോൾവെറിൻ'. 'അവഞ്ചേഴ്സി'നു ശേഷമുള്ള മാർവൽ സിനിമകളെല്ലാം ബോക്സ്ഓഫിസിൽ തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവച്ചിരുന്നത്. ഈ സിനിമയിലുടെ മാർവൽ തന്റെ ...
Entertainment
ദിലീപിന്റെ കരിയറിലെ 149മത് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.. 'പവി കെയർ ടേക്കർ' എന്നാണ് ചിത്രത്തിന്റെ പേര്. നടൻ വിനീത് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനീതിന്റെ മൂന്നാമത്തെ സംവിധാന ചിത്രമാണിത്. രാജേഷ് രാഘവൻ ആണ് സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത്.
അഞ്ചു പുതുമുഖ നായികമാരുള്ള ഈ ചിത്രത്തിൽ ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, സ്പടികം ജോർജ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.ഗ്രാൻഡ് പ്രോഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമ്മിക്കുന്ന ഈ തിരക്കഥ സംഭാഷണം, അരവിനà...
Entertainment
പ്രദീപനും പിള്ളേരും': ഒരു ഭാരത സർക്കാർ ഉത്പന്നം രസകരമായ ടീസർ പുറത്ത്
ലാൽ ജോസ് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ സുബീഷ് സുധി നായകനാകുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറക്കി. ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന് പേരിട്ടിരിക്കുന്ന ചിത്രം ടി വി രഞ്ജിത്ത് ആണ് സംവിധാനം ചെയ്യുന്നത്.  ഭവാനി പ്രൊ...
Entertainment
സിനിമയിൽ വന്ന് 64 വർഷത്തിന് ശേഷം പേര് മാറ്റി നടൻ ധർമേന്ദ്ര
1960-ൽ ദിൽ ഭി തേരാ ഹം ഭീ തേരേ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച നാൾ മുതൽ ഇന്ത്യൻ വെള്ളിത്തിരയിലെ പരിചിത നാമമാണ് ധർമ്മേന്ദ്ര. എന്നാൽ തേരി ബാറ്റൺ മേ ഐസ ഉൽജാ ജിയ എന്ന ചിത്രത്തിൽ ഇത്രയും വർ‍ഷത്തിന് ശേഷം സ്വന്തം സà...
Entertainment
യാത്ര 2’വിനു തെലുങ്കിൽ ഗംഭീര വരവേൽപ്...
മമ്മൂട്ടി, ജീവ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന 'യാത്ര 2'വിനു തിയറ്ററുകളിൽ മികച്ച പ്രതികരണം. ആന്ധ്രാപ്രദേശ് മുൻമുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്‌ഡിയുടേയും മകനും മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്‌ഡിയുടേയും ജീവിതം ആസ്à´...
1 … 37 38 39 40 41 … 56
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu