Entertainment
ലിയോ ചിത്രത്തിൻറെ ട്രെയിലറിൽ വിജയിയുടെ കഥാപാത്രം സ്ത്രീവിരുദ്ധമായ പദം ഉപയോഗിച്ചു എന്ന വിവാദം: ഉത്തരവാദിത്വം  ഏറ്റെടുത്ത് സംവിധായകൻ
 തളപതി വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജിൻറെ ലിയോ. എന്നാൽ റിലീസ് ചെയ്യും മുൻപേ ചിത്രം വിവാദങ്ങളുടെ പിടിയിലായിരിക്കുകയാണ്. ചിത്രത്തിൻറെ ട്രെയിലറിൽ വിജയുടെ കഥാപാത്രà´...
Entertainment
 ഇന്ത്യയിലെ ആദ്യ എഐ സിനിമ 'മോണിക്ക ഒരു എഐ സ്റ്റോറി'; ടൈറ്റിൽ ലുക്ക് പോസ്റ്റർ.
പ്രശസ്ത ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ അപർണ മൾബറിയെ കേന്ദ്ര കഥാപാത്രമാക്കി സാംസ് പ്രൊഡക്ഷന്റെ ബാനറിൽ എഴുത്തുകാരനും പ്രവാസിയുമായ മൻസൂർ പള്ളൂർ നിർമ്മിച്ച് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഇ.എം. അഷ്‌റഫ് സംവിധാനം ചെയ്...
Entertainment
ഭാരതം ഒരു തെറ്റായ പേരാണോ? സിനിമയുടെ പേര് മാറ്റിയതില്‍ തെറ്റൊന്നുമില്ലെന്ന് അക്ഷയ് കുമാര്‍
അടുത്തിടെ വലിയ ചര്‍ച്ചയായ വിഷയമായിരുന്നു ഇന്ത്യ പേര് മാറ്റല്‍. പിന്നാലെ അക്ഷയ് കുമാര്‍ നായകനായി എത്തിയ സിനിമയുടെ ടൈറ്റില്‍ ഭാരതം എന്നാക്കി മാറ്റുകയും ചെയ്തിരുന്നു.'മിഷന്‍ റാണിഗഞ്ച്: ദി ഗ്രേറ്റ് ഇന്ത്യന്‍ റെസ്‌ക്യു' എന്à´...
Entertainment
 ഒരു വര്‍ഷം രണ്ട് ആയിരം കോടി ചിത്രം നേടിയ റെക്കോര്‍ഡ് ഇനി ഷാരൂഖിന്റെ  പേരില്‍; ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രം ആയി ജവാന്‍
ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍ സെപ്റ്റംബര്‍ ഏഴിനാണ് തിയേറ്ററുകളില്‍ എത്തിയത്.നാലാഴ്ച കൊണ്ട് ഇന്ത്യയില്‍നിന്ന് 615.7 കോടി സ്വന്തമാക്കാനും സിനിമയ്ക്കായി. ജവാന്‍ ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ യുഎഇയà´...
Entertainment
ഇത്തവണ കറുത്ത കുതിരകളാവുക ദക്ഷിണാഫ്രിക്ക, മുൻ ഇന്ത്യൻ പേസറായ സഹീർഖാൻ.. 
ഇന്ത്യയിൽ ഇത്തവണ നടക്കുന്ന ലോകകപ്പിൽ എല്ലാവരും തന്നെ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്നത് ആതിഥേയരായ ഇന്ത്യയെ ആണ്. ഇന്ത്യയ്ക്ക് പുറമെ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾക്കാണ് എല്ലാവരും സാധ്യത നൽകുന്നത്. എന്നാൽ ലോകà...
Entertainment
തലൈവർ 170’ പോലീസ് വേഷത്തിൽ രജനി, ഭാര്യയായി  മഞ്ജുവാര്യർ
ജയിലറി’ക്ക് ശേഷം രജനികാന്തിന്റെ ചിത്രം തിരുവനന്തപുരത്ത് ആരംഭിച്ചു. ജയിലറിൽ നരച്ച തലമുടിയും താടിയും ഉണ്ടായിരുന്നെങ്കിൽ, പുതിയ ചിത്രത്തിൽ രജനി അൽപ്പം ചെറുപ്പമാണ്. മഞ്ജു വാര്യർ, പട്ടണം റഷീദ്, ടി.ജെ. ജ്ഞാനവേൽ എന്നിവർ പൂജയിൽ à´...
Entertainment
28 ദിവസത്തിനുള്ളില്‍ 'ജയിലര്‍' ഒ.ടി.ടിയിലേക്ക്? ഡിജിറ്റല്‍ സ്ട്രീമിംഗ് ധാരണയായി
അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ 350 കോടി രൂപ കളക്ട് ചെയ്തിരിക്കുകയാണ് രജനികാന്ത് ചിത്രം ‘ജയിലര്‍’. 500 കോടി കളക്ഷനിലേക്ക് കുതിക്കുകയാണ് ചിത്രം ഇപ്പോള്‍. ഇതിനിടെ ചിത്രം ഒരു മാസം കഴിഞ്ഞാലുടന്‍ ഒ.ടി.ടിയില്‍ എത്തുമെന്നുള്ള റിപ്പോര...
Entertainment
ഡാൻസ് സ്കൂളും, മ്യൂസിക് സ്കൂളും ഒരു കുടകീഴിൽ... 
കൈരളി ഓക്സ്ഫോർഡ് യൂണിറ്റ് വർഷികാഘോഷങ്ങൾ മലയാളി സംഘടനകൾക്ക് മാതൃകയായി     യു.കെ. യിലെ പ്രവാസി മലയാളികളുടെ ഏറ്റവും വലിയ പുരോഗമന കലാസാംസ്കാരിക സംഘടനയായ കൈരളി ഓക്സ്ഫോർഡ് യൂണിറ്റിന്റെ ഈ വർഷത്തെ സമ്മർ ഫെസ്റ്റിവൽ (ഒന്നാം വാർà...
Entertainment
അയർക്കുന്നം- മറ്റക്കര സംഗമം; പ്രശസ്ത പിന്നണി ഗായകൻ ജി.വേണുഗോപാൽ മുഖ്യാതിഥി. മെയ് 26ലെ രണ്ടാമത് സംഗമം പ്രൗഡോജ്ജ്വലമാക്കുവാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു .
യുകെയിലെ വിവിധ സ്ഥലങ്ങളിലായി താമസിക്കുന്ന അയർക്കുന്നം -മറ്റക്കര പ്രദേശങ്ങളിലും സമീപ സ്ഥലങ്ങളിലുമുള്ള കുടുംബാംഗങ്ങളുടെ രണ്ടാമത് സംഗമത്തിൽ പ്രശസ്ത പിന്നണി ഗായകൻ ശ്രീ.ജി.വേണുഗോപാൽമുഖ്യാതിഥിയായി പങ്കെടുക്കും. ഈ മാസം 26-ന് ...
Entertainment
കവന്‍ട്രിയിലെ മലയാളി നഴ്‌സായ തൊടുപുഴ സ്വദേശി ജേക്കബ് സ്റ്റീഫന് ഓണ്‍ലൈന്‍ ഗെയിമിലൂടെ ലഭിച്ചത് 75000 പൗണ്ടിന്റെ റേഞ്ച് റോവര്‍ കാറും 20000 പൗണ്ടും.
ബി ഒ ടി ബി എന്ന ബ്രിട്ടനിലെ പ്രശസ്തമായ കാറുകള്‍ക്ക് വേണ്ടിയുള്ള ഗെയിമിലാണ് വാഹനപ്രേമിയായ ജേക്കബ് സ്റ്റീഫന് റേഞ്ച് റോവറിന്റെ ഏറ്റവും പ്രീമിയര്‍ കാറുകളില്‍ ഒന്നായ റേഞ്ച് റോവര്‍ സ്പോര്‍ട്ട് പി 400 എച്ച് എസ് ഇ ഡൈനാമിക് കാറും à...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu