Top Headlines
യുഎസ് ആയുധങ്ങളുമായി ആദ്യവിമാനം ഇസ്രയേലിലെത്തി
 ഇസ്രയേൽ ഹമാസ് സംഘർഷം അഞ്ചാം ദിനവും അയവില്ലാതെ തുടരുന്നു. ഇതിനിടെ അമേരിക്കയിൽ നിന്നും നൂതന യുദ്ധോപകരണങ്ങളുമായി ആദ്യ വിമാനം ഇസ്രയേലിലെത്തി. സെക്കൻഡ് ഇസ്രയേലിലെ നവേതിം വ്യോമത്താവളത്തിൽ യുഎസ് വിമാനം യുദ്ധോപകരണങ്ങളുമായ...
India
ഓരോ വീടും ശ്മശാനമാകുമ്പോൾ പതാക ഉയർത്താനാകുമോ? ബുൾഡോസറുകൾ ദേശഭക്തി ഉണർത്തുമോ?; രാജ്യം കത്തുമ്പോൾ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനാവില്ലെന്ന് പ്രകാശ് രാജ്
രാജ്യം ഇന്ന് 77 ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ആഘോഷങ്ങളിൽ പങ്കുചേരാനാകുന്നില്ലെന്ന് പറയുകയാണ് നടൻ പ്രകാശ് രാജ്. രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളും മണിപ്പൂർ കലാപവും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം തന്റെ വിയോജിപ്പ് പറയു...
Kerala
ജോസ് കെ മാണിയെ എൽഡിഎഫിലെടുക്കുന്നതിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് സിപിഐ
കെ മാണിയെ എൽഡിഎഫിലെടുക്കുന്നതിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് സിപിഐ.ജോസ് കെ മാണിയെ മുന്നണിയിൽ എടുക്കുന്നത് വഴി കാര്യമായ പ്രയോജനങ്ങൾ ഒന്നുമില്ല എന്നും സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ  വ്യക്തമാക്കി. അവരു...
Sports
കഴിഞ്ഞ ലോകകപ്പില് മികച്ച ഗോളിക്കുള്ള ഗോള്ഡന് ഗ്ലൗ സ്വന്തമാക്കിയ തിബോ കുര്ട്വാ റയല് മാഡ്രിഡില്.
ബെല്ജിയം ഗോള്കീപ്പര് തിബോ കുര്ട്വാ സ്പാനിഷ് ക്ലബായ റയല് മാഡ്രിഡില്. 279 കോടി രൂപക്ക് കുര്ട്വായെ കൈമാറാന് ചെല്സി റയലുമായി കരാറിലെത്തി. കരാറിന്റെ ഭാഗമായി ക്രൊയേഷ്യന് താരം കൊവാസിച്ച് ഒരു വര്ഷം ചെല്സിയില് വായ്പാ അടിസ്ഥാനത്ത...
Business
ബ്രിട്ടീഷ് ഗ്യാസ് വീണ്ടും ഇന്ധനവില 3.8% വർദ്ധിപ്പിക്കാനൊരുങ്ങുന്നു.
ഒക്ടോബർ 1 മുതൽ സ്റ്റാൻഡേർഡ് വേരിയബിൾ താരിഫിൽ 3.8% വർധന വരുത്തുവാനാണ് തീരുമാനം ഇതോടെ ശരാശരി ബിൽ 44 പൗണ്ട് കൂടി ഉയർന്ന് , ഒരു വർഷം 1,205 പൗണ്ടായി വർധിക്കും . മുപ്പത്തഞ്ചു ലക്ഷം ഉപഭോക്താക്കളെ ഈ വർദ്ധനവ് ബാധിക്കുമെന്നാണ് കണക്കുകൾ വെളി...
Sports
മത്സരം അനുകൂലമാക്കാൻ കോഴ ആവശ്യപ്പെട്ടെന്ന ആരോപണത്തെത്തുടർന്നു റഫറി ഫഹദ് അൽ മിർദാസിക്ക് വിലക്കേർപ്പെടുത്തി.
റ​​​ഷ്യ​​​ൻ ലോ​​​ക​​​ക​​​പ്പ് നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ ഫി​​​ഫ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത റ​​​ഫ​​​റി​​​മാ​​​രി​​​ലൊ​​​രാ​​​ളാ​​​യി​​​രു​​​ന്നു മു​​​പ്പ​​​ത്തി​​​ര​​​ണ്ടു​​​കാ​​​ര​​​നാ​​​യ ഫ​​​ഹ​​​ദ് അ​​​ൽ...
Sports
ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സെമി ഫൈനല്‍ വരെ അപ്രതീക്ഷിത കുതിപ്പ് നടത്തി ഏവരെയും ഞെട്ടിച്ച ദക്ഷിണ കൊറിയന്‍ താരം ചംഗ് ഹയോണ്‍ ഫ്രഞ്ച് ഓപ്പണിനില്ല.
കാ​ല്‍ക്കു​ഴ​യ്‌​ക്കേ​റ്റ പ​രി​ക്കാ​ണ് സീ​സ​ണി​ലെ ര​ണ്ടാ​മ​ത്തെ പ്ര​ധാ​ന ടൂ​ര്‍ണ​മെ​ന്‍റി​ല്‍നി​ന്നു ഹ​യോ​ൺ പി​ന്മാ​റാനി​ട​യാ​ക്കി​യ​ത്. ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ സെ​മി​യി​ല്‍ ആ ​ടൂ​ര്‍ണ​മെ​ന...
Sports
ലോകകപ്പ് മത്സരങ്ങള്‍ക്കായി അര്‍ജന്‍റീന റഷ്യയിലേക്കു തിരിക്കും മുമ്പ് ആദ്യ തിരിച്ചടി.
ഒ​ന്നാം ന​മ്പ​ര്‍ ഗോ​ള്‍കീ​പ്പ​ര്‍ സെ​ര്‍ജി​യോ റൊ​മേ​രോ പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് ലോ​ക​ക​പ്പ് ടീ​മി​ല്‍നി​ന്നു പു​റ​ത്താ​യി. റൊ​മേ​രോ​യ്ക്കു മു​ട്ടി​ന് പ​രി​ക്കാ​ണെ​ന്ന് അ​ര്‍ജ​ന്‍റീ​ന ഫു​ട്‌​ബോ...
Sports
ലോകത്തെ ഏറ്റവും മൂല്യമേറിയ ഫുട്‌ബോള്‍ ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.
അ​ക്കൗ​ണ്ടിം​ഗ് ക​മ്പ​നി കെ​പി​എം​ജി​യാ​ണ് ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്. ക്ല​ബ്ബി​ന്‍റെ എ​ല്ലാ ആ​സ്തി​ക​ളും പ​രി​ഗ​ണി​ച്ചാ​ണ് മൂ​ല്യം നി​ര്‍ണ​യി​ക്കു​ന്ന​ത്. 2017നെ ​അ​പേ​ക്ഷി​ച്ച് മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി...
Sports
ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ എ.ബി.ഡിവില്യേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞു.
14 സീ​സ​ണ്‍ മു​ന്പ് ഈ ​ഗ്രൗ​ണ്ടി​ല്‍നി​ന്നാ​ണ് ഞാ​ന്‍ ക​ളി​ച്ചു തു​ട​ങ്ങി​യ​ത്. ഇ​തേ​വേ​ദി​യി​ല്‍നി​ന്നു​കൊ​ണ്ടു​ത​ന്നെ അ​ന്താ​രാ​ഷ്‌ട്ര ക്രി​ക്ക​റ്റി​ല്‍നി​ന്നു വി​ര​മി​ക്കാ​ന്‍ ഞാ​ന്‍ തീ​രു​മാ​നി​ക...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu