India
കാനഡ പൗരൻമാർക്ക് വീസ നൽകുന്നത് ഇന്ത്യ നിർത്തിവച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്നതിനിടെയാണ്  ഇന്ത്യ ഈ നടപടി എടുത്തത്. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ വീസ നൽകേണ്ടെന്നാണ് കേന്ദ്ര സർക്കാർ തീരുമാനം.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്നതിനിടെ കാനഡയോട് നിലപാട് കടുപ്പിച്ച് ഇന്ത്യ. കാനഡ പൗരൻമാർക്ക് വീസ നൽകുന്നത് ഇന്ത്യ നിർത്തിവച്ചു.. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ വീസ നൽകേണ്ടെന്നാണ് കേന്ദ്ര സർക്കാർ തീര...
India
ഇ​​​ന്ത്യ​​​യു​​​ടെ സൂ​​​ര്യ​​​ദൗ​​​ത്യ​​​മാ​​​യ ആ​​​ദി​​​ത്യ എ​​​ൽ1 ഇ​​​ന്നു പു​​​ല​​​ർ​​​ച്ചെ ര​​​ണ്ടി​​​നു ഭൂ​​​മി​​​യു​​​ടെ ഭ്ര​​​മ​​​ണ​​​പ​​​ഥം വി​​​ട്ട് ഭൂ​​​മി​​​യി​​​ൽ​​നി​​​ന്ന് ഏ​​​ക​​​ദേ​​​ശം 15 ല​​​ക്ഷം കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യു​​​ള്ള ഒ​​​ന്നാം ല​​​ഗ്രാ​​​ഞ്ച് പോ​​​യി​​​ന്‍റി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര ആ​​​രം​​​ഭി​​​ക്കും.
110 ദി​​​വ​​​സം നീ​​ളു​​ന്ന യാ​​​ത്ര​​​യ്ക്കാ​​​ണ് ആ​​​ദി​​​ത്യ എ​​​ൽ1 ഭ്ര​​​മ​​​ണ​​​പ​​​ഥം ക​​​ട​​​ക്കു​​​ന്ന​​​ത്. പേ​​​ട​​​കം ല​​​ഗ്രാ​​​ഞ്ച് 1 ൽ ​​​സ്ഥാ​​​ന​​​മു​​​റ​​​പ്പി​​​ച്ചു​​​കൊ​​​ണ്ടാ​​​യി​​​രി​​​ക്ക...
India
എൻഡിഎ സഖ്യകക്ഷികളായ അണ്ണാഡിഎംകെ–ബിജെപി ബന്ധത്തിൽ പൊട്ടിത്തെറി.
തമിഴ്നാട് മുൻ മുഖ്യമന്ത്രി സി.എൻ.അണ്ണാദുരൈയെക്കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇനി സഖ്യമില്ലെന്ന് അണ്ണാഡിഎംകെ പ്രഖ്യാപിച്ചു. എന്നാൽ, ദേശീയ തലത്തിൽ എൻഡിഎയിൽ തുടര...
India
ലോ​​​​ക്സ​​​​ഭ​​​​യി​​​​ലും സം​​​​സ്ഥാ​​​​ന നി​​​​യ​​​​മ​​​​സ​​​​ഭ​​​​ക​​​​ളി​​​​ലും വ​​​​നി​​​​ത​​​​ക​​​​ൾ​​​​ക്കു 33 ശ​​​​ത​​​​മാ​​​​നം സീ​​​​റ്റു​​​​ക​​​​ൾ സം​​​​വ​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന സു​​​പ്ര​​​ധാ​​​ന ബി​​​​ല്ലി​​​​നു കേ​​​​ന്ദ്ര മ​​​​ന്ത്രി​​​​സ​​​​ഭാ യോ​​​​ഗം അ​​​​നു​​​​മ​​​​തി ന​​​​ല്കി. ഇ​​​​ന്ന​​​​ലെ വൈെ​​​​കു​​​​ന്നേ​​​​രം പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​ടെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റ് അ​​​​​ന​​​​​ക്സ് ഹാ​​​​​ളി​​​​​ൽ ചേ​​​​ർ​​​​ന്ന മ​​​​ന്ത്രി​​​​സ​​​​ഭാ യോ​​​​ഗ​​​​മാ​​​​ണു തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്ത​​​​ത്.
ലോ​​​​ക്സ​​​​ഭ​​​​യി​​​​ലും സം​​​​സ്ഥാ​​​​ന നി​​​​യ​​​​മ​​​​സ​​​​ഭ​​​​ക​​​​ളി​​​​ലും വ​​​​നി​​​​ത​​​​ക​​​​ൾ​​​​ക്കു 33 ശ​​​​ത​​​​മാ​​​​നം സീ​​​​റ്റു​​​​ക​​​​ൾ സം​​​​വ​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന സു​​​പ്ര​​...
India
പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ പു​​​തി​​​യ മ​​​ന്ദി​​​ര​​​ത്തി​​​ലേ​​​ക്ക് ഇ​​​ന്നു മാ​​​റു​​​ന്പോ​​​ഴും പ​​​ഴ​​​യ പാ​​​ർ​​​ല​​​മെ​​​ന്‍റ് വ​​​രും ത​​​ല​​​മു​​​റ​​​ക​​​ൾ​​​ക്കു പ്ര​​​ചോ​​​ദ​​​ന​​മാ​​​കു​​​മെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി. ഇ​​​ന്ത്യ​​​യു​​​ടെ യാ​​​ത്ര​​​യു​​​ടെ സു​​​പ്ര​​​ധാ​​​ന അ​​​ധ്യാ​​​യ​​​മാ​​​ണി​​​ത്. പു​​​തി​​​യ പ്ര​​​തീ​​​ക്ഷ​​​യോ​​​ടെ​​​യും ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തോ​​​ടെ​​​യു​​​മാ​​​ണ് രാ​​​ജ്യം പു​​​തി​​​യ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലേ​​​ക്കു പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​തെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ പു​​​തി​​​യ മ​​​ന്ദി​​​ര​​​ത്തി​​​ലേ​​​ക്ക് ഇ​​​ന്നു മാ​​​റു​​​ന്പോ​​​ഴും പ​​​ഴ​​​യ പാ​​​ർ​​​ല​​​മെ​​​ന്‍റ് വ​​​രും ത​​​ല​​​മു​​​റ​​​ക​​​ൾ​​​ക്കു പ്ര​​​ചോ​​​ദ​​​ന​​മാ​​​കു​...
India
പ്രത്യേക പാർലമെന്‍റ് സമ്മേളത്തിൽ വനിതാ സംവരണ ബിൽ കൊണ്ടുവരണമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. പ്രത്യേക പാർലമെന്‍റ് സമ്മേളത്തിനു മുന്നോടിയായാണ് ഇന്നലെ സർവകക്ഷി യോഗം നടത്തിയത്.
സർക്കാർ പ്രസിദ്ധീകരിച്ച പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിന്‍റെ അജന്‌ഡ യോഗത്തിൽ ചർച്ചയായി. വനിതാ സംവരണ ബില്ലിനെ ബിജെപിയും സഖ്യ കക്ഷികളും പിന്തുണയ്ക്കുന്നുണ്ട്. അദാനി വിവാദം, മണിപ്പുർ വിഷയം എന്നിവയും പാർലമെന്‍റ് സമ്മേള...
India
തമിഴ്‌നാട് എന്‍ഡിഎയില്‍ പൊട്ടിത്തെറി. ബിജെപിയുമായി ഇനി സഖ്യമില്ലെന്നും ഇത് പാര്‍ട്ടിയുടെ തീരുമാനമാണെന്നും എഐഎഡിഎംകെ വക്താവ് ഡി.ജയകുമാര്‍ പ്രഖ്യാപിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈ തുടര്‍ച്ചയായി തങ്ങളെ അപമാനിക്കുകയാണെന്നും ഇനി ഇത് സഹിക്കേണ്ട കാര്യം തങ്ങള്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ മുഖ്യമന്ത്രിയും പാർട്ടിയുടെ പ്രധാന നേതാവുമായ അണ്ണാദുരൈയ്‌ക്കെ...
India
നദികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന നദീ ഘാട്ടി മഞ്ചിന്റെ നേതൃത്വത്തിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നതിനായി പുതിയ സ്വകാര്യ ബിൽ ഒരുങ്ങുന്നു.
ഇന്ത്യയിലെ നദീ തടങ്ങളുടെ സമഗ്രമായ സംരക്ഷണവും പുനരുജ്ജീവന വ്യവസ്ഥകളുമാണ് സ്വകാര്യ ബില്ലിൽ അടങ്ങിയിരിക്കുന്ന വിഷയം. ബീഹാറിൽ നിന്നുള്ള രാജ്യസഭ അംഗവും പരിസ്ഥിതി മനുഷ്യാവകാശ പ്രവർത്തകനുമായ അനിൽ ഹെഗ്‌ഡെ സ്വകാര്യബിൽ പാർലമ...
India
ഡൽഹിയിൽ പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് തുടക്കം.
പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് സമ്മേളന നടപടികൾ മാറ്റുന്നതിന് മുന്നോടിയായുള്ള അവസാനം ദിനമാണ് ഇന്ന്. പഴയ പാർലമെന്റ് മന്ദിരത്തേയും, മുൻ പ്രധാനമന്ത്രിമാരെയും പരാമർശിച്ചായിരുന്നു പ്രധാനമന്ത്രി മോദിയുടെ പ്രസംഗം. വനിത എ...
India
കൈവശമുള്ള 2000 രൂപ നോട്ടുകൾ മാറിയെടുക്കുന്നതിനുള്ള സമയപരിധി ഈ മാസം 30ന് അവസാനിക്കും.
കൈവശമുള്ള 2000 രൂപ നോട്ടുകൾ അക്കൗണ്ടിൽ നിക്ഷേപിക്കുകയോ മാറ്റിവാങ്ങുകയോ ചെയ്യാം. 2023 മെയ് 19നാണ് 2000 രൂപ നോട്ടിന്റെ വിതരണം അവസാനിപ്പിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചത്. ബാങ്ക് അക്കൗണ്ടുള്ളവർക്ക് അവരുടെ ബ്രാഞ്ചിൽ 2000 രൂപ നോട്ടുകൾ മ...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu