India
ക​​​ർ​​​ണാ​​​ട​​​ക സ്വ​​​ദേ​​​ശി​​​യാ​​​യ ഐ​​​എ​​​സ് ഭീ​​​ക​​​ര​​​നെ ഡ​​​ൽ​​​ഹി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​ൻ​​​ഐ​​​എ അ​​​റ​​​സ്റ്റ് ചെ​​​യ്തു. കെ​​​നി​​​യ​​​യി​​​ലെ ന​​​യ്റോ​​​ബി​​​യി​​​ൽ​​​നി​​​ന്ന് എ​​​ത്തി​​​യ ഉ​​​ട​​​ൻ അ​​​റാ​​​ഫ​​​ത്ത് അ​​​ലി​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു.
ഇ​​​ന്ത്യ​​​യി​​​ൽ ഭീ​​​ക​​​ര​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്താ​​​നു​​ള്ള, വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ൾ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഐ​​​എ​​​സ് ഘ​​​ട​​​ക​​​ങ...
India
ഏ​ക​പ​ക്ഷീ​യ​മാ​യ ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ചാ​ന​ൽ അ​വ​താ​ര​ക​രെ ബ​ഹി​ഷ്ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച് പ്ര​തി​പ​ക്ഷ "ഇ​ന്ത്യ'സ​ഖ്യം.
വാ​ർ​ത്ത​ക​ൾ ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യി ഏ​ക​പ​ക്ഷീ​യ​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ബ​ഹി​ഷ്ക​രി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന 14 വാ​ർ​ത്താ അ​വ​താ​ര​ക​രു​ടെ പ​ട്ടി​ക ഇ​ന്ത്യ മു​ന്ന​ണി മീ​ഡി​യ ക...
India
ദുബായ് ആസ്ഥാനമാക്കി അയ്യായിരം കോടിയുടെ തട്ടിപ്പ്. തട്ടിപ്പ് നടത്തിയ മഹാദേവാ ബുക്ക് എന്ന ഓണ്‍ലൈന്‍ചൂതാട്ട ആപ്പ് നിര്‍മ്മതാക്കളുടെ 477 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.
കമ്പനിയുട പ്രമോട്ടര്‍മാരായ ചത്തീസ്ഗഡിലെ ഭിലായ് സ്വദേശികളായ സൗരഭ് ചന്ദ്രശേഖര്‍, രവി ഉപ്പല്‍ എന്നിവരുടെ സ്വത്തുക്കളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് കണ്ടുകെട്ടിയത്. പ്രസ്തുത ആപ്പിന്റെ പ്രമോട്ടര്‍മാരില്‍ ഒരാളായ സൗരഭ...
India
കാ​​ർ​​ഷി​​ക ഗ്രാ​​മ വി​​ക​​സ​​ന ബാ​​ങ്കു​​ക​​ൾ​​ക്ക് ആ​​ശ്വാ​​സ​​മാ​​കു​​ന്ന സു​​പ്ര​​ധാ​​ന വി​​ധി​​യു​​മാ​​യി സു​​പ്രീം​​കോ​​ട​​തി. 2008 മു​​ത​​ലു​​ള്ള നി​​കു​​തി​​യ​​ട​​യ്ക്ക​​ണ​​മെ​​ന്ന ആ​​ദാ​​യ​​നി​​കു​​തി വ​​കു​​പ്പ് ഉ​​ത്ത​​ര​​വ് സു​​പ്രീം​​കോ​​ട​​തി റ​​ദ്ദാ​​ക്കി. ഗ്രാ​​മീ​​ണ ബാ​​ങ്കു​​ക​​ളെ സ​​ഹ​​ക​​ര​​ണ ബാ​​ങ്കു​​ക​​ളാ​​യി ക​​ണ​​ക്കാ​​ക്കാ​​നാ​​കി​​ല്ലെ​​ന്നു വ്യ​​ക്ത​​മാ​​ക്കി​​യാ​​ണ് സു​​പ്രീം​​കോ​​ട​​തി ഉ​​ത്ത​​ര​​വ്.
നി​​കു​​തി​​യി​​ള​​വ് ആ​​വ​​ശ്യ​​പ്പെ​​ട്ടു കേ​​ര​​ള സം​​സ്ഥാ​​ന സ​​ഹ​​ക​​ര​​ണ കാ​​ർ​​ഷി​​ക ഗ്രാ​​മ വി​​ക​​സ​​ന ബാ​​ങ്കാ​​ണ് സു​​പ്രീം​​കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച​​ത്. ഗ്രാ​​മീ​​ണ ബാ​​ങ്കു​​ക​​ളെ സ​​ഹ​​ക​​ര...
India
സ്പെയിനിലെ എയർബസ് ഡിഫൻസ് ആൻഡ് സ്പേസ് കമ്പനിയിൽ നിന്നുള്ള   ആദ്യ സി 295 ചരക്കു വിമാനം ഇന്ത്യൻ വ്യോമസേന ഏറ്റുവാങ്ങി
 സ്പെയിനിലെ എയർബസ് ഡിഫൻസ് ആൻഡ് സ്പേസ് കമ്പനിയിൽ നിന്നുള്ള ആദ്യ സി 295 ട്രാൻസ്പോർട്ട് വിമാനം വ്യോമസേന ഏറ്റുവാങ്ങി. സെവിയ്യയിൽ നടന്ന ചടങ്ങിൽ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ.ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘമാണു വിമാനം ഏ...
India
കശ്മീരിലെ അതിർത്തി ജില്ലയായ അനന്തനാഗിൽ ഉണ്ടായ  പാക്ക് ഭീകരരുടെ ആക്രമണത്തിൽ കേണലും കശ്മീർ പൊലീസിലെ ഡിവൈഎസ്പിയും അടക്കം 3 സുരക്ഷാ ഓഫിസർമാർ വീരമൃത്യു വരിച്ചു
കശ്മീരിലെ അതിർത്തി ജില്ലയായ അനന്തനാഗിൽ പാക്ക് ഭീകരരുടെ ആക്രമണത്തിൽ കേണലും കശ്മീർ പൊലീസിലെ ഡിവൈഎസ്പിയും അടക്കം 3 സുരക്ഷാ ഓഫിസർമാർ വീരമൃത്യു വരിച്ചു. 19 രാഷ്ട്രീയ റൈഫിൾസ് കമാൻഡിങ് ഓഫിസർ കേണൽ മൻപ്രീത് സിങ്, മേജർ ആശിഷ് ധോനക്, ...
India
കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സർക്കാറിനെ ബംഗാളിൽ അദ്ദേഹത്തിന്റെ മണ്ഡലമായ ബാങ്കുരയിൽ ബിജെപി പ്രവർത്തകർ പൂട്ടിയിട്ടു. മന്ത്രിയുടെ ഏകാധിപത്യം പാർട്ടിയെ തകർക്കുകയാണെന്ന് ആരോപിച്ചാണു ബിജെപിയിലെ ഒരു വിഭാഗം പാർട്ടി ജില്ലാ ഓഫിസിൽ അദ്ദേഹത്തെ പൂട്ടിയിട്ടത്
കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സർക്കാറിനെ ബംഗാളിൽ അദ്ദേഹത്തിന്റെ മണ്ഡലമായ ബാങ്കുരയിൽ ബിജെപി പ്രവർത്തകർ പൂട്ടിയിട്ടു. മന്ത്രിയുടെ ഏകാധിപത്യം പാർട്ടിയെ തകർക്കുകയാണെന്ന് ആരോപിച്ചാണു ബിജെപിയിലെ ഒരു വിഭാഗം പാർട്ടി...
India
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ ഒറ്റക്കെട്ടായി നേരിടാൻ ലക്ഷ്യമിട്ടുള്ള പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയുടെ ആദ്യ സംയുക്ത റാലി മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപാലിൽ ഒക്ടോബർ ആദ്യവാരം നടക്കും
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ ഒറ്റക്കെട്ടായി നേരിടാൻ ലക്ഷ്യമിട്ടുള്ള പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയുടെ ആദ്യ സംയുക്ത റാലി മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപാലിൽ ഒക്ടോബർ ആദ്യവാരം നടക്കും. എൻസിപി നേതാവ് ശരദ് ‍പവാറിന്റെ ‍ഡൽഹ...
India
കാനഡയിൽ ഇന്ത്യ വിരുദ്ധ നീക്കം, ഡൽഹിയിൽ മോദി– ട്രൂഡോ ചർച്ച
ഇന്ത്യ വിരുദ്ധ നീക്കം തടയുന്നതിലെ അലംഭാവത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയോട് ശക്തമായ ഭാഷയിൽ പ്രതികരിച്ച വേളയിൽ തന്നെ കാനഡയിലെ ഖലിസ്ഥാൻ സംഘടന ഇന്ത്യ വിരുദ്ധ ഹിതപരിശോധന നടത...
India
മാധ്യമ സ്വാതന്ത്ര്യവും മനുഷ്യാവകാശവും; മോദിയെ കാര്യങ്ങൾ ധരിപ്പിച്ചെന്ന് ബൈഡൻ
സ്വതന്ത്ര മാധ്യമ പ്രവർത്തനവും മനുഷ്യാവകാശ സംരക്ഷണവും ജനാധിപത്യത്തിൽ വിലപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചർച്ചയിൽ താൻ പറഞ്ഞതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വെളിപ്പെടുത്തി. ജി20 ഉച്ചകോടിക്കു ശേഷം വിയറ്...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu