Kerala
ബി.ജെ.പി കേക്കുമായിട്ട് ഇറങ്ങിയത് പ്രത്യേക ലക്ഷ്യം വെച്ചാണ്, ആട്ടിൻതോലിട്ട ചെന്നായയെപ്പോലെ അരമനകളിൽ കയറിയിറങ്ങുന്നു'; വി.ഡി സതീശൻ
ബി.ജെ.പി നേതാക്കൾ ക്രിസ്ത്യൻ സഹോദരന്മാരെ തേടി കേക്കുമായി ഇറങ്ങിയത് പ്രത്യേക ലക്ഷ്യം വെച്ചാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആട്ടിൻ തോൽ അണിഞ്ഞ ചെന്നായയാണ് അവർ എന്ന തിരിച്ചറിവ് ക്രിസ്ത്യൻ പുരോഹിതർക്ക് ഉണ്ടാകണമെന്നും സà´...
Kerala
പിണറായിയെ കോൺഗ്രസ് വെറുതെ വിട്ടതാണെന്ന് കെ സുധാകരൻ; മുഖ്യമന്ത്രിയുടെ ജല്പനങ്ങൾക്കുള്ള മറുപടി 23ന്
രക്തദാഹിയായ പിണറായി വിജയനെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ വെറുതെ വിട്ടതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പ്രതിഷേധ മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ സംരക്ഷിക്കാൻ ഇറങ്ങിയ പ്രതിപക്ഷ നേതാവിനെ കേസെടുത്ത് ഭയപ്പെട...
Kerala
പണിക്കാർക്ക് കുഴികുത്തി പഴങ്കഞ്ഞി നൽകി'; നടൻ കൃഷ്ണകുമാറിനെതിരെ പൊലീസിൽ പരാതി
ജാതീയ പരാമർശത്തിൽ നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറിനെതിരെ പരാതി. സാമൂഹ്യപ്രവർത്തകയാണ് ധന്യാ രാമനാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. ധന്യ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.ജാതിവ്à´...
Kerala
സഹനശക്തിയിൽ ഓസ്‌കർ നേടാൻ യോഗ്യതയുള്ള ആളാണ് പിണറായി: മന്ത്രി വാസവൻ
സഹനശക്തിയിൽ ഓസ്‌കർ നേടാൻ യോഗ്യതയുള്ള ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മന്ത്രി വി.എൻ വാസവൻ. ഒരു മാത്യു കുഴൽനാടൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്. മാത്യു ഈ നാട്ടിൽ ജീവിക്കുന്ന ആളല്ലേ? അടിയന്തരാവസ്ഥക്കാലത്ത് സമരം ന...
Kerala
പ്രതിപക്ഷ നേതാവ് ഒന്നാം പ്രതി; യൂത്ത് കോൺഗ്രസ് മാർച്ച് സംഘർഷത്തിൽ കേസെടുത്ത് പോലീസ്.
സെക്രട്ടേറിയേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനെതിരെ കേസെടുത്ത് പോലീസ്. മാർച്ച് സംഘർഷത്തിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് കേസെടുത്തത്. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഒന്നാം പ്രതി. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരà...
Kerala
ഭരണഘടനാ ചുമതലകൾ നിർവഹിക്കുന്നില്ല': ഗവർണർക്കെതിരെ രാഷ്ട്രപതിക്ക് കത്തയച്ച് സംസ്ഥാന സർക്കാർ.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത നീക്കവുമായി സംസ്ഥാന സർക്കാർ. രാഷ്ട്രപതിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്ത് അയച്ചു. ഭരണഘടനാ ചുമതലകൾ ഗവർണർ നിർവ്വഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഭരണഘട...
Kerala
ഒമിക്രോൺ വ്യാപിക്കുന്നു: ജലദോഷത്തെ പോലും നിസാരമായി കാണരുത്  കേരളത്തിൽ 300 പേർക്ക് കൂടി രോഗബാധ, മൂന്ന് മരണം, ചികിത്സയിൽ കഴിയുന്നത് 2341 പേർ.
മഹാമാരി തീർത്ത ഭീതിയിൽ നിന്ന് നമ്മൾ സാധാരാണ ജീവിതത്തിലേക്ക് തിരിച്ചുവന്നെങ്കിലും കോവിഡിന്റെ വകഭേദങ്ങൾ പിന്നാലെയുണ്ട്. പുതുതായി വ്യാപിക്കുന്ന ഒമിക്രോൺ ജെ.എൻ-1 ഉപവകഭേദത്തെ നിസാരമായി കാണരുതെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ദà...
Kerala
ഇത് വെറും രാഷ്ട്രീയമാണ്; രാഹുൽ ഗാന്ധി വിഡിയോ എടുത്തില്ലായിരുന്നു എങ്കിൽ ആരും ഒന്നും അറിയുമായിരുന്നില്ല -മമത ബാനർജി.
പാർലമെൻ്റിന് പുറത്ത് വെച്ച് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകറെ തൃണമൂൽ കോൺഗ്രസ് എം.പി കല്യാൺ ബാനർജി അനുകരിച്ച സംഭവത്തിൽ പ്രതികരണവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. "ഞങ്ങൾ എല്ലാവരെയും ബഹുമാനിക്കുന്നുണ്ട്. ഇത് കേവലമൊരു അ...
Kerala
ഹിന്ദുസ്ഥാൻ ഹിന്ദിയുടെ നാടല്ല, ഹിന്ദുക്കളുടെ നാട്'; ഇന്ത്യയിൽ എല്ലാ ഭാഷകൾക്കും തുല്യ അവകാശമെന്ന് സദ്ഗുരു.
ഹിന്ദിയെ ദേശീയ ഭാഷയായി പ്രഖ്യാപിക്കണമെന്ന ബിഹാർ മുഖ്യമന്ത്രിയും, ജെഡിയു നേതാവുമായ നിതീഷ് കുമാറിന്റെ പ്രസ്‌താവനയ്ക്ക് എതിരെ സദ്ഗുരു ജഗ്ഗി വാസുദേവ് രംഗത്ത്. ഒരു രാഷ്‌ട്രീയ യോഗത്തിനിടെ ഹിന്ദി പ്രസംഗം മൊഴിമാറ്റുന്നതുമായà...
Kerala
കല്ല്യാശ്ശേരി മുതൽ കൊല്ലം വരെ ഞങ്ങളെ തല്ലിയവരുടെ പേര് കയ്യിലുണ്ട്; എണ്ണിയെണ്ണി തിരിച്ചടിക്കും: വി.ഡി സതീശൻ
നവകേരള സദസ്സിൽ മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ചതിന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചവരെ തിരിച്ചടിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ഒരു കടലാസ് പോലും എറിയരുതെന്നായിരുന്നു പ്രവർത്തകർക്ക് നൽകിയിരുന്ന നിർദേശം...
Load more

നാല് ചിത്രങ്ങളുടെ ക്ലാഷ് റിലീസിൽ ബോക്സ് ഓഫീസിൽ 'ധൂമകേതു' മുന്നിൽ; ആദ്യദിന കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്, വാരാന്ത്യത്തിൽ ഹൗസ്ഫുൾ ഷോകളുമായി മുന്നേറ്റം

ഇന്നലെ, അതായത് സെപ്റ്റംബർ ഇരുപà´...
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu