Kerala
വെള്ളം തീർന്ന് ജലപീരങ്കി; എസ്‌ഐയുടെ ലാത്തിയും കാണാനില്ല; കോൺഗ്രസ് നടത്തുന്ന പ്രതിഷേധ പ്രകടനങ്ങൾ സംസ്ഥാന വ്യാപകം.
കരിങ്കൊടി കാണിച്ച കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് മർദിച്ച സംഭവത്തിൽ കോൺഗ്രസ് നടത്തുന്ന പ്രതിഷേധ പ്രകടനങ്ങൾ സംസ്ഥാന വ്യാപകം. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളടക്കം പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. ബാരിക്കà...
Kerala
പാർട്ടിയുടെ വാതിൽ എല്ലാവർക്കുമായി തുറന്നിട്ടിരിക്കുന്നു; ട്വന്റി ട്വന്റിയെ അനുനയിപ്പിക്കാൻ നീക്കവുമായി ആംആദ്മി പാർട്ടി
ആംആദ്മി പാർട്ടിയുമായുള്ള സഖ്യം പിരിയുകയാണെന്ന സാബു ജേക്കബിന്റെ പ്രഖ്യാപനത്തെ തുടർന്ന് ട്വന്റി ട്വന്റിയെ അനുനയിപ്പിക്കാൻ ദേശീയ നേതൃത്വം. ആംആദ്മി പാർട്ടിയ്ക്ക് സഖ്യം തുടരാൻ താത്പര്യം ഉണ്ടെന്ന് കേരളത്തിന്റെ ചുമതലയുള്ള...
Kerala
കെ. സുധാകരന്റെ പ്രസ്താവന സി.പി.എമ്മിന് രാഷ്ട്രീയ ആയുധമായെന്ന് കോൺഗ്രസിൽ വിമർശനം
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ സംഘ്പരിവാർ അനുകൂല പ്രസ്താവന സി.പി.എമ്മിന് ആയുധമായെന്ന് കോൺഗ്രസിൽ ഒരു വിഭാഗത്തിന്റെ വിമർശനം. സംഘ്പരിവാർ അനുകൂല പ്രസ്താവന പാടില്ലായിരുന്നു. നിരന്തരം നാക്കുപിഴ വരുന്നത് തലവേദനയാകുന്നുà´...
Kerala
മോദി മൂന്നിന് തൃശ്ശൂരിൽ: ‘സ്ത്രീശക്തി മോദിക്കൊപ്പം’ പരിപാടിയിൽ പ​ങ്കെടുക്കും
  പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി മൂന്നിന് കേരളം സന്ദർശിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അറിയിച്ചു.  മൂന്ന് മണിക്ക് തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് രണ്ട് ലക്ഷം വനിതകൾ പങ്കെടുക്കുന്ന 'സ്ത്രീശക്തി മോദികà...
Kerala
ഗവർണർ മിഠായിത്തെരുവിലിറങ്ങിയത് ; പ്രോട്ടോക്കോൾ ലംഘനം-മുഖ്യമന്ത്രി
പ്രോട്ടോക്കോളിനു വിരുദ്ധമായാണ് ഗവർണർ കോഴിക്കോട് മിഠായിത്തെരുവിലിറങ്ങിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചില കാര്യങ്ങൾ മനസ്സിൽ വച്ചാണ് ഗവർണർ ഇറങ്ങിയത്. പ്രതിഷേധം നടത്തിയത് ഗുണ്ടകളല്ലെന്നും ഭാവിവാഗ്ദാനങ്ങളാണെന്നും à...
Kerala
കേരളത്തിൽ ഇന്നലെ സ്ഥിരീകരിച്ചത് 115 കോവിഡ് കേസുകൾ; ചികിത്സയിലുള്ളവരുടെ എണ്ണം 1749 ആയി ഉയർന്നു
കേരളത്തിൽ ഇന്നലെ 115 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്നലെ രാജ്യത്താകെ സ്ഥിരീകരിച്ചത് 142 കേസുകളായിരുന്നു. ഇതോടെ കേരളത്തിൽ ആക്ടീവ് കേസുകൾ 1749 ആയി ഉയർന്നു. രാജ്യത്താകെ ആക്ടീവ് കേസുകൾ 1970 ആയി. രാജ്യ...
Kerala
ബഹിരാകാശ ഗവേഷണത്തിന് എഐ; നടപടികളുമായി ഐഎസ്ആർഒ
ബഹിരാകാശ ഗവേഷണ മേഖലയിൽ നിർമിതബുദ്ധി അധിഷ്‌ഠിത ഗവേഷണങ്ങൾക്കായി ഐ എസ്ആർഒയുടെ കീഴിൽ പ്രത്യേക പരീക്ഷണശാലകൾ നിർമിക്കാനൊരുങ്ങുന്നു. ശാസ്ത്രജ്‌ഞർക്ക് ഈ മേഖലയിൽ ശിൽപശാലകളും സെമിനാറുകളും ക്ലാസുകളും നൽകിത്തുടങ്ങി.മനുഷ്യനെ ബഹ...
Kerala
'കണക്കില്ലാതെ കേരളീയം': ബജറ്റ് നിശ്ച‌യിച്ചത് 27.12 കോടി രൂപ; ബാക്കി സ്പോൺസർഷിപ്പിലൂടെ കണ്ടെത്തിയെന്ന് സർക്കാർ
രണ്ടാഴ്‌ചയ്ക്കുള്ളിൽ വരവുചെലവു കണക്കുകൾ പുറത്തുവിടുമെന്നു പ്രഖ്യാപിച്ച് കേരളപ്പിറവിക്കു തലസ്ഥാനത്തു സംഘടിപ്പിച്ച 'കേരളീയം' മേളയുടെ കണക്ക് ഒരു മാസമായിട്ടും സർക്കാർ ലഭ്യമാക്കുന്നില്ല. വിവിധ വകുപ്പുകളോടു വിവരാവകാശ നിയ...
Kerala
സംസ്ഥാനത്ത് ഇന്നലെ 227 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
ലോകത്ത് അതിവേഗം പടരുന്ന കൊവിഡ് വകഭേദം ഒമിക്രോൺ ജെ.എൻ.വൺ കേരളത്തിലും റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനം ജാഗ്രതയിലാണ്. സംസ്ഥാനത്ത് ഇന്നലെ 227 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 1634 പേർ രോഗം ബാധിച്ച് ചികിത്സയിലാണ്. ഒരു മരണവും സ്ഥിà...
Kerala
കേന്ദ്രത്തിനെതിരെ യോജിച്ച നീക്കത്തിന് സർക്കാർ തയാറായാൽ ഒപ്പം നിൽക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി
കേന്ദ്രസർക്കാരിന്റെ അവഗണനയ്‌ക്കെതിരെ കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചുനിൽക്കണമെന്ന് മുസ്ലീംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കേരളത്തിന്റെ വിഹിതം കേന്ദ്രം തന്നേ പറ്റൂവെന്നും അതിന് സർവകക്à...
Load more

നാല് ചിത്രങ്ങളുടെ ക്ലാഷ് റിലീസിൽ ബോക്സ് ഓഫീസിൽ 'ധൂമകേതു' മുന്നിൽ; ആദ്യദിന കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്, വാരാന്ത്യത്തിൽ ഹൗസ്ഫുൾ ഷോകളുമായി മുന്നേറ്റം

ഇന്നലെ, അതായത് സെപ്റ്റംബർ ഇരുപà´...
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu