മോദി അയോധ്യയിൽ പൂജ നടത്തിയപ്പോൾ വീട്ടിൽ പൂജ നടത്തിയയാളാണ് കോൺഗ്രസ് നേതാവ് കമൽനാഥെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബി.ജെ.പി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിൻ്റെ വക്താക്കൾ തന്നെയാണ് തങ്ങളും എന്നു വരുത്താനാണ് കോൺഗ്രസàµ...
ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് ജില്ല ക്രൈം ബ്രാഞ്ചിന് കൈമാറി. കൊല്ലം ജില്ല ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി എം.എം. ജോസിനാണ് അന്വേഷണ ചുമതല. 13 പേരടങ്ങുന്നതാണ് അന്വേഷണ സംഘം. അതേസമയം, പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ്...
വധശിക്ഷക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ കാണാൻ അമ്മക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയില്ല. ഇപ്പോൾ കുടുംബം യമൻ സന്ദർശിക്കുന്നത് യുക്തിപരമല്ലെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്. അതിനാൽ യമൻ സന്ദർശികà...
നവ കേരള സദസിന്റെ ചിലവിനായി തദ്ദേശസ്ഥാപനങ്ങളിൽ നിന്നും പണം ആവശ്യപ്പെട്ട നടപടിയിൽ സർക്കാരിന് തിരിച്ചടി. പണം നൽകണമെന്ന് നിര്‍ദ്ദേശിക്കുന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. മുൻസിപ്പാലിറ്റി ആക്ട് പ്രകാരം പണം അനുവദà´...
ചൈനയിലെ ചില പ്രവിശ്യകളിൽ ന്യൂമോണിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന മെഡിക്കൽ ബോർഡും പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്മെന്റും വിദഗ്‌ധ...
കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് മതവിദ്വേഷം ഉണ്ടാക്കാൻ ശ്രമിച്ചെന്ന കേസിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കർശന നടപടികൾ പാടില്ലെന്ന് ഹൈക്കോടതി. ഡിസംബർ 14 വരെ നടപടികൾ പാടില്ലെന്നാണ് നിർദേശം. കേസ് റദ്ദാക്കണമെà´...
തിരുവഞ്ചൂർ രാധാകൃഷ്‌ണൻ്റെ കോട്ടയം പള്ളിപ്പുറത്ത് കാവിലെ വീട്ടിൽ കെ.സി വേണുഗോപാൽ അനുകൂലികൾ യോഗം ചേർന്നു. തിങ്കളാഴ്‌ച വൈകീട്ടായിരുന്നു യോഗം. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ജില്ലയിൽ തിരുവഞ്ചൂരിൻ്റെ നേതൃത്വത്തിലുള്ള പക്à...
നിലമ്പൂരിലെ റോഡ് നിർമാണോദ്ഘാടനത്തിൽ രാഹുൽ ഗാന്ധി എംപിക്കെതിരെ പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസ്താവനയിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും എം.എൽ.എയുമായ എപി അനിൽകുമാർ. റോഡ് നിർമാണം ഉദ്ഘാടനം ചെയ്യാൻ രാഹുൽ ആà...
വൈദ്യുതി ബിൽ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയെ പ്രോത്സാഹിപ്പിക്കാനായി ഉപഭോക്താക്കൾക്ക് ആകർഷകമായ സമ്മാന പദ്ധതി പ്രഖ്യാപിച്ച് കെ.എസ്.ഇ.ബി. വിതരണ വിഭാഗത്തിലെ ഓരോ ഇലക്ട്രിക്കൽ സർക്കിളിനു കീഴിലും പദ്ധതിയുടെ ഭാഗമാകു...
സംഘപരിവാർ ആഗ്രഹിക്കുന്ന കാര്യങ്ങൾ കേന്ദ്ര സർക്കാർ രാജ്യത്ത് നടപ്പിലാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അമേരിക്കയുടെ തന്ത്രപരമായ സഖ്യശക്തിയാക്കി ഇന്ത്യയെ മാറ്റുന്ന നിലയാണ് കേന്ദ്രനീക്കം. അമേരിക്കൻ സാമ്രാജ്യà...
Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.