നവകേരള സദസ്സിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കൾക്കെതിരേ രൂക്ഷവിമർശനവുമായി കെ. മുരളീധരൻ എം.പി. പ്രവർത്തകർക്ക് തല്ല് കിട്ടുമ്പോൾ നവകേരളസദസ്സിൽ പോയി ചായ കുടിക്കുന്നവർ കോൺഗ്രസ് അല്ലെന്നും അങ്ങനെയുള്ളവർ പാർട്ടിയിൽ വേണ്ടെന്à...
സിപിഎം പ്രവർത്തകർ നിയമം കയ്യിലെടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിക്ക് എസ്കോർട്ട് പോകുന്നത് ക്രിമിനലുകളാണെന്നും അയ്യപ്പഭക്‌തരെപ്പോലും കറുത്ത വസ്ത്രത്തിന്റെ പേരിൽ കരുതൽ തടങ്കലിലാക്കുന്നുവെനà...
കേന്ദ്ര വിഹിതം കേരളത്തിന് നല്‍കുന്നത് സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കൃത്യമായ കണക്കവതരിപ്പിച്ച സ്ഥിതിക്ക് മുഖ്യമന്ത്രിയും ധനമന്ത്രി ബാലഗോപാലും സംസ്ഥാനത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി സംà...
2060ഓടെ ഇന്ത്യ പിടിച്ചെടുക്കുമെന്ന അഹങ്കാരത്തിലാണ് മുസ്‌ലിം ഭീകരവാദികൾ പ്രവർത്തിക്കുന്നതെന്ന് പി.സി ജോർജ്. ഹിന്ദു, ക്രിസ്ത്യൻ ജനസംഖ്യ കുറയുകയാണ്. ഹിന്ദു, ക്രിസ്ത്യൻ സമുദായത്തിലെ സ്ത്രീകൾ പ്രസവിക്കാൻ തയ്യാറാകുന്നില്ല. എà...
സവർണരെന്ന് മുദ്രകുത്തി ഒരു വിഭാഗത്തെ മാറ്റിനിർത്താനും ഒറ്റപ്പെടുത്താനും ശ്രമം നടക്കുന്നെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സമൂഹത്തില്‍ സവര്‍ണ - അവര്‍ണ ചേരിതിരിവുണ്ടാക്കി ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് നോക...
റോബിൻ ബസിന്റെ നിർത്താതെയുള്ള ഓട്ടവും ബസിന് പിന്നാലെയുള്ള മോട്ടോർ വാഹന വകുപ്പിന്റെ പാച്ചിലും തുടങ്ങിയിട്ട് കുറച്ചധികം ദിവസങ്ങളായി. KSRTC യെ സംരക്ഷിക്കാൻ വേണ്ടി റോബിൻ ബസിനെ MVD മനപൂർവം പൂട്ടുകയാണെന്ന് ആരോപിച്ച് നിരവധി പേരാണ്...
സംസ്ഥാനത്ത് ക്രിസ്ത്യൻ പള്ളികളുടെ എണ്ണം കൂടുന്നുവെന്നും അന്വേഷിക്കണമെന്നുമാവശ്യപ്പെട്ടുള്ള പരാതിയിൽ അന്വേഷണം നടത്താൻ നിർദേശം നൽകിയത് വിവാദമാകുന്നു. ബാംഗ്‌ളൂർ സ്വദേശിനിയായ നീനാ മേനോൻ ആണ് ഇത്തരത്തിൽ ഒരു പരാതി സംസ്ഥാന...
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് ആരോപണം അന്വേഷിക്കുമെന്ന് കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരൻ. കെപിസിസിക്ക് പരാതി കിട്ടിയിട്ടുണ്ടെന്നും കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ വിശ്വാസമുണ്ടെന്നും കെ.സുധാകരൻ...
സംസ്ഥാനത്തെ പാതയോരങ്ങളിൽ അനധികൃതമായി സ്‌ഥാപിച്ചിട്ടുള്ള ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവ ഓരോന്നിനും 5000 രൂപ പിഴ ചുമത്താനും ഇതു സ്‌ഥാപിച്ചവർക്കെതിരെ പ്രോസിക്യൂഷൻ നടപടി ആരംഭിക്കാനും സർക്കാർ നിർദേശം നൽകി. ഇതു സംബന്ധà...
കണ്ടല ബാങ്ക് കള്ളപ്പണ കേസിൽ 200 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്. സിപിഎം നേതാവും ബാങ്കിന്റെ മുൻ പ്രസിഡൻറുമായ എൻ ഭാസുരാംഗൻ, മകൻ അഖിൽ ജിത്ത് എന്നിവർക്ക് തട്ടിപ്പിൽ നേരിട്ട് പങ്കുണ്ടെന്നà...
Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.