വാതിൽ അടച്ചോയെന്ന് വീണ്ടും വീണ്ടും പരിശോധിക്കുന്ന ശീലം സാധാരണയാണോ, അല്ലെങ്കിൽ OCDയുടെ ലക്ഷണമോ? ലക്ഷണങ്ങൾ, കാരണങ്ങൾ, ചികിത്സ എന്നിവയെക്കുറിച്ച് വിശദമായി അറിയാം....
അമിതമായ ദാഹം, ഇടയ്ക്കിടെ മൂത്രശങ്ക, തൊണ്ട വരൾച്ച—ഇവ സാധാരണ പ്രശ്നങ്ങളെന്നു കരുതി അവഗണിക്കാറുണ്ടോ? ചിലപ്പോൾ ഇവ ശരീരം നൽകുന്ന പ്രധാന മുന്നറിയിപ്പുകളായിരിക്കും. പ്രമേഹത്തിന് മുൻപുള്ള ഘട്ടമായ Prediabetes എന്ന അവസ്ഥയുടെ സൂചനകളായിà´...
കണ്ണിലേക്ക് വെള്ളം തളിക്കുന്ന ശീലം കാഴ്ചയ്ക്ക് അപകടകരമാകാം. സ്വാഭാവിക കണ്ണുനീർ പാളിയും അണുബാധാ സാധ്യതകളും സംബന്ധിച്ച് അറിയേണ്ട പ്രധാന വിവരങ്ങൾ വായിക്കാം....
പ്രായം കൂടുമ്പോൾ സ്ഥിരമായ ക്ഷീണം അനുഭവപ്പെടുന്നുണ്ടോ? അത് പ്രോട്ടീൻ കുറവിന്റെ ലക്ഷണമാകാം. മുട്ട, ചിക്കൻ, പയറുവർഗങ്ങൾ, ചീസ്, ബദാം എന്നിവ ഉൾപ്പെടുത്തിയാൽ ശരീരത്തിന് കരുത്തും രോഗപ്രതിരോധശേഷിയും വർധിപ്പിക്കാം....
വളർത്തുമത്സ്യങ്ങൾ പെട്ടെന്ന് ചത്തുപോകുന്നുണ്ടോ? അക്വാറിയം പരിപാലനം, വെള്ളത്തിന്റെ ഗുണനിലവാരം, ഭക്ഷണം എന്നിവയിൽ ചെയ്യുന്ന 5 പ്രധാന തെറ്റുകൾ ഒഴിവാക്കാം. ശരിയായ പരിചരണം നൽകിയാൽ മത്സ്യങ്ങൾ ദീർഘകാലം ആരോഗ്യത്തോടെ ജീവിക്കും....
ബോളിവുഡിൽ രക്ഷകന്റെ പരിവേഷമാണ് ഇപ്പോൾ ഷാരൂഖ് ഖാന്. താരപരിവേഷത്തിൽ മുൻപും അദ്ദേഹത്തിന് മുന്നിൽ എതിരാളികൾ കുറവായിരുന്നു. പക്ഷേ വൻ ഹിറ്റുകൾ ഒഴിഞ്ഞുനിന്ന ഒരു കാലത്ത് തുടർച്ചയായ രണ്ട് 1000 കോടി വിജയങ്ങൾ നൽകിയത് എസ്ആർകെ എന്ന ബ്à...
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയ്ക്കെത്തുന്ന എല്ലാ വിദ്യാർഥികൾക്കും തെർമൽ സ്കാനിങ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിക്ഷക് എത്തുന്ന വിദ്യാർത്ഥികൾക്ക് യാത്ര സൗകര്യം ക്രമീകരിക്കുമെന്നും തിരുവനന്തപുരത്ത് ചേർന്ന à...
കോഴിക്കോട്ട് കൊളക്കാടൻസ് എന്ന പേരിലുള്ള രണ്ട് സ്വകാര്യ ബസുകളുടെ ചില്ലുകൾ അജ്ഞാതർ അടിച്ചു തകർത്തു. ബസുകൾ നിരത്തിൽ ഇറങ്ങിയതിനെ തുടർന്നു ചിലരുടെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടായിരുന്നതായി ഉടമകൾ പറയുന്നു. സർവീസ് കഴിഞ്ഞ് നിർത്...
Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.