Sports
സ്പാനിഷ് ലീഗ് ഫുട്ബോളിൽ ബാഴ്സലോണയുടെ അപരാജിത യാത്ര തുടരുന്നു.
ലീ​​ഗി​​ലെ 36-ാം മ​​ത്സ​​ര​​ത്തി​​ൽ ബാ​​ഴ്സ​​ലോ​​ണ 5-1നു ​​വി​​യ്യാ​​റ​​യ​​ലി​​നെ കീ​​ഴ​​ട​​ക്കി. ഈ ​​സീ​​സ​​ണോ​​ടെ ക്ല​​ബ് വി​​ടു​​ന്ന മി​​ഡ്ഫീ​​ൽ​​ഡ് ജ​​ന​​റ​​ൽ ആ്ര​​ന്ദേ ഇ​​നി​​യെ​​സ്റ്റ​​യു​​ടെ ര​​ണ്ട് വേ​​ൾ​​à...
Sports
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പരിക്കിൽ ആശങ്കയില്ലെന്നു റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാൻ.
ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഫൈ​​ന​​ലി​​ൽ റൊ​​ണാ​​ൾ​​ഡോ ഉ​​ണ്ടാ​​കു​​മെ​​ന്നും സി​​ദാ​​ൻ അറിയിച്ചു. ബാ​​ഴ്സ​​ലോ​​ണ​​യ്ക്കെ​​തി​​രേ​​യു​​ള്ള മ​​ത്സ​​ര​​ത്തി​​നി​​ടെ കാ​​ൽ​​ക്കു​​ഴ​​യ്ക്കു പ​​രി​​ക്കേ​​റ്റ​​തി​​à...
India
അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യയെ അജിങ്ക്യ രഹാനെ നയിക്കും.
വി​​രാ​​ട് കോ​​ഹ്‌​ലി ​കൗ​​ണ്ടി ക്ല​​ബ്ബാ​​യ സ​​റെ​​യ്ക്കാ​​യി ക​​ളി​​ക്കാ​​ൻ പോ​​കു​​ന്ന​​തി​​നാ​​ലാ​​ണി​​ത്. അ​​ഫ്ഗാ​​നി​​സ്ഥാ​​ന്‍റെ ആ​​ദ്യ ടെ​​സ്റ്റാ​​ണി​​ത്. ജൂ​​ണ്‍ 14ന് ​​ബം​​ഗ​​ളൂ​​രു​​വി​​ലാ​​ണു മ​...
Kerala
തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെത്തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ മുന്‍ മാനേജര്‍ അലക്‌സ് ഫെര്‍ഗൂസൻ വേഗത്തിൽ സുഖംപ്രാപിക്കാൻ ആശംസകളും പ്രാർഥനകളുമായി ഫുട്ബോൾ ലോകം.
ഫെ​ര്‍ഗൂ​സ​ന്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ തു​ട​രു​ക​യാ​ണെ​ന്നും കു​ടും​ബം സ്വ​കാ​ര്യ​ത ആ​ഗ്ര​ഹി​ക്കു​ന്ന​തി​നാ​ല്‍ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ടാ​നാ​കി​ല്ലെ​ന്നും മാ​ഞ്ച​സ്റ്റ​à´...
Kerala
ബാഡ്മിന്‍റണ്‍ പുരുഷ സിംഗിൾസ് ലോക റാങ്കിംഗിൽ ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ് എട്ടാം റാങ്കിൽ.
ഇ​​ന്ത്യ​​ൻ താ​​ര​​ത്തി​​ന്‍റെ ക​​രി​​യ​​റി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച റാ​​ങ്കാ​​ണി​​ത്. ഏ​​ഷ്യൻ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ വെ​​ങ്ക​​ലം നേ​​ടി​​യ പ്ര​​ണോ​​യ് ര​​ണ്ട് സ്ഥാ​​ന​​ങ്ങ​​ൾ മു​​ന്നേ​​റി​​യാ​​ണ് എ​​ട്à...
Kerala
മുൻ താരം ജസ്റ്റിൻ ലാംഗർ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനായി നിയോഗിക്കപ്പെട്ടു.
പ​​ന്തു​​ചു​​ര​​ണ്ട​​ൽ വി​​വാ​​ദ​​ത്തിൽ കുടുങ്ങി ഡാ​​ര​​ൻ ലേ​​മാ​​ൻ രാ​​ജി​​വ​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് ലാം​​ഗ​​ർ ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ പ​​രി​​ശീ​​ല​​ക​​നാ​​യെ​​ത്തു​​ന്ന​​ത്. ഈ ​​മാ​​സം 22 മു​​ത​​ൽ...
Kerala
ലോഡ്സിൽ ഈ മാസം 31നു നടക്കുന്ന സൗഹൃദ ട്വന്‍റി-20യിൽ ലോക ഇലവനൊപ്പം കളിക്കാൻ സന്നദ്ധരാണെന്ന് ഇന്ത്യയുടെ ഹർദിക് പാണ്ഡ്യയും ദിനേശ് കാർത്തികും അറിയിച്ചു.
ലോ​​ക ഇ​​ല​​വ​​നും വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സു​​മാ​​യാ​​ണ് മ​​ത്സ​​രം. ചു​​ഴ​​ലി​​ക്കൊ​​ടു​​ങ്കാ​​റ്റു​​ക​​ളെ​​ത്തു​​ട​​ർ​​ന്ന് ത​​ക​​ർ​​ന്ന വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​ലെ ക്രി​​ക്ക​​റ്റ് സ്റ്റേ​​ഡി​​യ​​ങ്ങ​​ൾ പു​...
Entertainment
ലാലിഗ കിരീടം ബാഴ്സലോണയ്ക്ക്.
ഡിപ്പോർട്ടിവോയെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് തോൽപിച്ചതോടെയാണിത്. സൂപ്പർ താരം മെസിയുടെ ഹാട്രിക് ഗോളാണ് ബാഴ്സലോണയുടെ മിന്നും ജയത്തിന് കളമൊരുക്കിയത്. ബാഴ്സലോണയുടെ 25ാം ലാലിഗ കിരീടമാണിത്.നാല് മത്സരങ്ങൾ ബാക്കി നിൽക്കെയാണ് ലà...
Entertainment
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ലീഗ് കിരീടം നേരത്തേ ഉറപ്പിച്ച മാഞ്ചസ്റ്റർ സിറ്റി എവേ മത്സരത്തിൽ വെസ്റ്റ്ഹാം യുണൈറ്റഡിനെ 4-1നു തകർത്തു.
ഇ​​തോ​​ടെ ലീ​​ഗി​​ൽ ഗോ​​ള​​ടി​​യി​​ൽ സി​​റ്റി സെ​​ഞ്ചു​​റി ക​​ട​​ന്നു. ലെ​​റോ​​യ് സാ​​നെ (13-ാം മി​​നി​​റ്റ്), പാ​​ബ്ലോ സ​​ബെ​​ലെ​​റ്റ (27-ാം മി​​നി​​റ്റ്, സെ​​ൽ​​ഫ് ഗോ​​ൾ), ഗ​​ബ്രി​​യേ​​ൽ ജീ​​സ​​സ് (53-ാം മി​​നി​​റ്റ്), à´...
India
ലോകകപ്പ് സാറ്റലൈറ്റ് ഫെൻസിംഗ് ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ സി.എ. ഭവാനി ദേവിക്ക് സാരബേ ഇനത്തിൽ വെള്ളി.
ലോ​​ക​​ക​​പ്പ് സാ​​റ്റ​​ലൈ​​റ്റ് ഫെ​​ൻ​​സിം​​ഗ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ സി.​​എ. ഭ​​വാ​​നി ദേ​​വി​​ക്ക് സാ​ര​​ബേ ഇ​​ന​​ത്തി​​ൽ വെ​​ള്ളി. ഫൈ​​ന​​ലി​​ൽ ഇ​​ന്ത്യ​​ൻ താ​​ര​​ത്തെ 15-10ന് ​​അ​​മേ​​രി​​കà...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu