Trends
കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് യുകെയിൽ എക്സെറ്റർ എയർപോർട്ട് ഞായറാഴ്ച അടച്ചിട്ടു.
ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഡെവണിലും സോമർസെറ്റിലും ഇടിയോടുകൂടിയ ഇടിമിന്നലിനുള്ള മുന്നറിയിപ്പ് ഉണ്ടായിരുന്നു, 'കനത്ത മഴ' മൂലം നിരവധി വിമാനങ്ങൾ റദ്ദാക്കേണ്ടതായി വന്നു വിമാനത്താവളം ഇന്ന് സാധാരണ നിലയിൽ പ്രവർത്തിക്കാൻ സജ്ജീകരി...
Trends
സന്ദർശക, വിദ്യാർത്ഥി വിസ നിരക്കുകള്‍ വർധിപ്പിച്ച് ബ്രിട്ടീഷ് സർക്കാർ.
ആറ് മാസത്തിൽ താഴെയുള്ള സന്ദർശക വിസയ്ക്ക് 15 പൗണ്ടും (1500 രൂപയിലേറെ) വിദ്യാർഥി വിസകൾക്ക് 127 പൗണ്ടുമാണ് (13,000 രൂപയിലേറെ) വർധിപ്പിച്ചത്. ഇതോടെ സന്ദർശക വിസയുടെ അപേക്ഷാ ഫീസ്‌ 115 പൗണ്ടും (11,000 രൂപയിലേറെ) വിദ്യാർഥി വിസകളുടെ അപേക്ഷകൾക്ക് ഈട...
Kerala
ഇ​​​​​തി​​​​​ഹാ​​​​​സതാ​​​​​ര​​​​​ങ്ങ​​​​​ളാ​​​​​യ പെ​​​​​ലെ​​​​​യും മാ​​​​​റ​​​​​ഡോ​​​​​ണ​​​​​യെ​​​​​യും പി​​​​​ന്ത​​​​​ള്ളി ഇ​​​​​ക്വ​​​​​ഡോ​​​​​ർ കൗ​​​​​മാ​​​​​ര​​​​​താ​​​​​രം കെ​​​​​ൻ​​​​​ഡ്രി പേ​​​​​സി​​​​​ന്‍റെ അ​​​​​ര​​​​​ങ്ങേ​​​​​റ്റം. 2026 ലോ​​​​​ക​​​​​ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ൾ ലാ​​​​​റ്റി​​​​​ന​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ യോ​​​​​ഗ്യ​​​​​താ റൗ​​​​​ണ്ടി​​​​​ൽ ഉ​​​​​റു​​​​​ഗ്വെ​​​​​യ്ക്കെ​​​​​തി​​​​​രേ​​​​​യാ​​​​​യി​​​​​രു​​​​​ന്നു പ​​​​​തി​​​​​നാ​​​​​റു​​​​​കാ​​​​​ര​​​​​നാ​​​​​യ കെ​​​​​ൻ​​​​​ഡ്രി ഇ​​​​​ക്വ​​​​​ഡോ​​​​​ർ ജ​​​​​ഴ്സി​​​​​യി​​​​​ൽ അ​​​​​ര​​​​​ങ്ങേ​​​​​റി​​​​​യ​​​​​ത്.
ലോ​​​​​ക​​​​​ക​​​​​പ്പ് യോ​​​​​ഗ്യ​​​​​താ റൗ​​​​​ണ്ടി​​​​​ൽ സ്റ്റാ​​​​​ർ​​​​​ട്ടിം​​​​​ഗ് ഇ​​​​​ല​​​​​വ​​​​​നി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്ന ഏ​​​​​റ്റ​​​​​വും പ്രാ​​​​​യം കു​​​​​റ​​​​​ഞ്ഞ ലാ​​​​​റ...
Kerala
ഏഷ്യ ക​പ്പ് ക്രി​ക്ക​റ്റ് സൂ​പ്പ​ർ ഫോ​റി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​നെ​തി​രേ ല​ങ്ക​ൻ പോ​രാ​ട്ടം. 42 ഓ​വ​റാ​യി കു​റ​ച്ച മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 252 റ​ൺ​സ് നേ​ടി. മ​റു​പ​ടി​ക്കി​റ​ങ്ങി​യ ശ്രീ​ല​ങ്ക 19 ഓ​വ​ർ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 116 റ​ൺ​സ് എ​ടു​ത്തു.
മ​ഴ​യെ​ത്തു​ട​ർ​ന്ന് മ​ത്സ​രം വൈ​കി​യ​തോ​ടെ 45 ഓ​വ​റാ​യും പി​ന്നീ​ട് 42 ഓ​വ​റാ​യും വെ​ട്ടി​ച്ചു​രു​ക്കി. ടോ​സ് നേ​ടി​യ പാ​ക്കി​സ്ഥാ​ൻ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഓ​പ്പ​ണ​ർ റോ​ളി​ലെ​ത്തി​യ അ​ബ്ദു​ള്ള ഷ​ഫീ​ഖ് (52) അ​ർ​...
Sports
2023 സീ​​​​​സ​​​​​ണി​​​​​ലെ ഡ​​​​​യ​​​​​മ​​​​​ണ്ട് ലീ​​​​​ഗ്സ് ഫൈ​​​​​ന​​​​​ൽ നാ​​​​​ളെ മു​​​​​ത​​​​​ൽ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ലെ യൂ​​​​​ജി​​​​​നി​​​​​ൽ. 16, 17 തീ​​​​​യ​​​​​തി​​​​​ക​​​​​ളി​​​​​ലാ​​​​​ണു സീ​​​​​സ​​​​​ണി​​​​​ലെ ഡ​​​​​യ​​​​​മ​​​​​ണ്ട് ലീ​​​​​ഗ് ഫൈ​​​​​ന​​​​​ൽ.
ഇ​​​​​ന്ത്യ​​​​​യെ പ്ര​​​​​തി​​​​​നി​​​​​ധീ​​​​​ക​​​​​രി​​​​​ച്ച് പു​​​​​രു​​​​​ഷ ജാ​​​​​വ​​​​​ലി​​​​​ൻ​​​​​ത്രോ താ​​​​​രം നീ​​​​​ര​​​​​ജ് ചോ​​​​​പ്ര​​​​​മാ​​​​​ത്ര​​​​​മാ​​​​​ണു ഡ​​​​​യ​​​​​മ​​​​​ണ്ട് ല...
Kerala
കേ​ന്ദ്ര സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. കേ​ര​ള​ത്തി​ൽ നി​ന്ന് അ​ഞ്ചു​പേ​ർ പു​ര​സ്കാ​ര​ത്തി​ന​ർ​ഹ​രാ​യി.
സി.​ജെ. ജോ​സ് (​നാ​ട​ക ര​ച​ന), ന​ന്പി​ര​ത്ത് അ​പ്പു​ണ്ണി ത​ര​ക​ൻ (​ക​ഥ​ക​ളി ച​മ​യം), ക​ലാ​മ​ണ്ഡ​ലം പ്ര​ഭാ​ക​ര​ൻ (​ഓ​ട്ട​ൻ​തു​ള്ള​ൽ), വി​ലാ​സി​നി ദേ​വി കൃ​ഷ്ണ​പി​ള്ള (​ഭ​ര​ത​നാ​ട്യം), മ​ങ്ങാ​ട് കെ. ​ന​ടേ​ശ​ൻ (​ക​ർ​ണാ​ട​ക സം​ഗ...
Kerala
ന​വം​ബ​റി​ല്‍ ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​മേ​റ്റെ​ടു​ത്തി​ട്ട് ര​ണ്ട​ര വ​ര്‍​ഷം പൂ പൂർത്തിയാകുന്ന സാഹചര്യത്തിൽ സം​സ്ഥാ​ന​ത്ത് മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന ഉടനുണ്ടാകു​മെ​ന്ന് സൂ​ച​ന. കെ.​ബി.​ഗ​ണേ​ഷ് കു​മാ​റും ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും മ​ന്ത്രി​മാ​രാ​കു​മെ​ന്നാ​ണ് വി​വ​രം.
ന​വം​ബ​റി​ല്‍ ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​മേ​റ്റെ​ടു​ത്തി​ട്ട് ര​ണ്ട​ര വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​കും. ഇ​ത​നു​സ​രി​ച്ച് ഘ​ട​ക​ക​ക്ഷി വ​കു​പ്പു​ക​ളി​ല്‍ മ​ന്ത്രി​മാ​ര്‍​ക്ക് മാ​റ്റ​മു​ണ്ടാ​കു​മെ​ന...
Kerala
വൻകിട വ്യവസായികളിൽ നിന്നും പ്രത്യുപകാരമായി മാസപ്പടി വാങ്ങാനാണ് സർക്കാർ നികുതിവെട്ടിപ്പിന് കൂട്ടുനിൽക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേന്ദ്രസർക്കാരിന്റെ സഹായം കൊണ്ട് മാത്രമാണ് കേരളം ഇപ്പോഴും പിടിച്ചു നിൽക്കുന്നത്. നികുതി പിരിച്ചെടുക്കുന്നതിൽ സംസ്ഥാന സർക്കാർ ഗുരുതര വീഴ്ച വരുത്തിയെന്ന സിഎജി റിപ്പോർട്ട് ബിജെപിയുടെ ആരോപണങ്ങൾ ശരിവെക്കുന്നതാണ്.
പിരിച്ചെടുക്കാനുള്ള തുക സംസ്ഥാനത്തിന്റെ വാർഷിക വരുമാനത്തിന്റെ കാൽഭാഗത്തോളം വരുമെന്നത് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ യഥാർത്ഥ കാരണം വിളിച്ചു പറയുന്നതാണ്. യുപിഎ സർക്കാരിന്റെ കാലത്ത് നൽകിയതിനേക്കാൾ അഞ്ചിരട്ട...
Kerala
കേരളത്തിലെ നിപ്പ പനിയെ തുടർന്ന് കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് നിയന്ത്രണമേർപ്പെടുത്തി മധ്യപ്രദേശ് ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി. പ്രവേശനത്തിനായി നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് സർവകലാശാലയുടെ നിർദേശം.
സർവകലാശാലയിൽ ഇന്നലെയും ഇന്നുമായി യുജി, പിജി പ്രവേശനത്തിനുള്ള ഓപ്പൺ കൗൺസിലിങ് നടക്കുന്നുണ്ട്. ഇതിനായി എത്തിയ വിദ്യാർത്ഥികളാണ് ഇപ്പോൾ പ്രതിസന്ധയിലായിരിക്കുന്നത്. സെമസ്റ്റർ ബ്രേക്ക് കഴിഞ്ഞ് ഈ മാസം 18ന് ക്യാമ്പസിൽ തിരിച്ച...
Kerala
സർക്കാർ ധനസഹായത്തിന്റെ പേരിൽ എച്ച്ഐവി ബാധിതരുടെ വിവരങ്ങൾ പരസ്യപ്പെടുത്താനാവില്ലെന്ന് ഹൈക്കോടതി. സ്വകാര്യത ഭരണഘടനാപരമായ അവകാശമാണെന്നും സർക്കാർ ധനസഹായത്തിന്റെ പേരിൽ വിവരങ്ങൾ പരസ്യപ്പെടുത്താനാവില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
സർക്കാർ ആനുകൂല്യത്തിനായി അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷ സമർപ്പിക്കുമ്പോൾ വിവരങ്ങൾ പരസ്യമാകുന്നുവെന്ന പരാതിയിലാണ് കോടതി നിർദേശം. സ്വകാര്യത ഭരണഘടനാപരമായ അവകാശമാണെന്നും സർക്കാർ ധനസഹായത്തിന്റെ പേരിൽ വിവരങ്ങൾ പരസ്യപ്പെടു...
Load more

ഐപിഎല്ലിൽ സൂര്യകുമാർ യാദവിന്റെ സെഞ്ച്വറി കരുത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിന് ഏഴ് വിക്കറ്റ് ജയം. 174 റൺസ് വിജയലക്ഷ്യം 17.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ മുംബൈ മറികടന്നു. 51 പന്തിൽ 102 റൺസുമായി സൂര്യകുമാർ മികച്ച ഇന്നിങ്‌സ് പുറത്തെടുത്തു. 12 ഫോറും 6 സിക്‌സും ഉൾപ്പെട്ടതായിരുന്നു സൂര്യകുമാറിന്റെ ഇന്നിങ്‌സ്.

ഇന്നിങ്‌സ് തുടങ്ങിയ മുംബൈയുടെ ...
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu