ആറുവയസ്സുകാരന്റെ അമ്മ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്. ജോസഫ് ക്യൂബ എന്ന 75കാരനാണ് ക്രൂരകൃത്യം ചെയ്തത്. 26 തവണയാണ് ഇയാൾ കുട്ടിയെ കുത്തിയത്. ഇസ്രയേൽ-പലസ്തീൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ക്രൂരകൃത്യം ചെയ്തത് എ...
രണ്ട് വർഷത്തിലേറെയായി ഇസ്രായിലെ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു നൗറയെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്ത വാർത്ത അൽ ജസീറ പുറത്തു വിട്ടു. യുദ്ധഭൂമിയാണെങ്കിലും ആശുപത്രി സേവനമായതിനാൽ പതിവ് പോലെ ജോലിക്കെത്തിയതായിരുന്നു നൗà´...
ഇത്തരം കേസുകളിൽ നടപടിയെടുക്കുന്നതിൽ തികഞ്ഞ അനാസ്ഥയെന്ന് ഇന്റിപെന്റന്റ് പത്രത്തിൽ വന്ന റിപ്പോർട്ട് കുറ്റപ്പെടുത്തിയിരുന്നു. സിഖ് മത വിശ്വാസിയായ ഒരു രോഗിയുടെ താടി പ്ലാസ്റ്റിക് ഗ്ലൗസ് കൊണ്ട് കെട്ടുകയും മതപരമായ വിശ്വà´...
ലണ്ടൻ, മാഞ്ചസ്റ്റർ, ന്യൂ കാസിൽ, ബ്രിസ്‌റ്റോൾ , ഗ്ലാസ്‌കോ തുടങ്ങിയ നിരവധി ഇടങ്ങളിൽ പലസ്തീൻ അനുകൂല പ്രകടനങ്ങൾ അരങ്ങേറി. ഇതിൽ ലണ്ടനിൽ നടന്ന പ്രതിഷേധം ആക്രമാസക്തമായി. ഇവിടെ ഇസ്രായേലിനെതിരെ കൊലവിളി നടത്തിയാണ് പ്രതിഷേധക്കാർ ആക...
പരസ്യമായി ഇസ്രയേലിനൊപ്പം നില്‍ക്കുന്ന ബ്രിട്ടന്‍, പരസ്യമായോ പരോക്ഷമായോ ഹമാസിനെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്. വിദേശ പൗരന്മാരോ വിദേശ വിദ്യാര്‍ഥികളോ ഹമാസി...
നേപ്പാളിൽ നിന്നെത്തിയ മനീഷയ്ക്ക് വലിയ സ്വീകാര്യത ബോളിവുഡിൽ ലഭിച്ചു. ഒരു ഘട്ടത്തിൽ ബോളിവുഡിന്റെ നിറപകിട്ടിൽ മനീഷ സ്വയം മറന്ന് പോയിട്ടുമുണ്ട്. കൈനിറയെ അവസരങ്ങളും പേരും പ്രശസ്തിയും പണം വന്ന അക്കാലത്ത് പറ്റിയ അബദ്ധങ്ങളെകàµ...
വീണ്ടുമൊരു പാർലമെന്റ് തെരഞ്ഞെടുപ്പ് കൂടി പടിവാതിൽക്കലെത്തി നിൽക്കുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വയനാട് പാർലമെന്റ് മണ്ഡലത്തിലെ കോൺഗ്രസ്, യുഡിഎഫ് പ്രവർത്തകരിൽ ഭൂരിഭാഗവും രാഹുൽ ഗാന്ധി വീണ്ടും മത്സരിക്കണമെ...
വായില്‍ തോന്നുന്നതെന്തും വിളിച്ചു പറയാന്‍, പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തല്ല മുഖ്യമന്ത്രി കസേരയിലാണ് ഇരിക്കുന്നതെന്ന് പിണറായി വിജയന്‍ ഓര്‍ക്കണമെന്നും ഇരിക്കുന്ന സ്ഥാനത്തിന്റെ വില കളയുന്ന തരത്തില്‍ ആവര്‍ത്തിച്ച് പച്à...
പശ്ചിമേഷ്യയിലെ സംഘർഷം കരയുദ്ധത്തിലേക്ക് വഴിമാറുമെന്ന ആശങ്കകൾ കനത്തതോടെ, രാജ്യാന്തര കമ്മോഡിറ്റി വിപണികളിൽ ക്രൂഡോയിൽ വിലയിൽ വീണ്ടും വൻ കുതിപ്പ്. ഇസ്രായേൽ ഗാസയിലേക്ക് കടന്നു പരിശോധന ആരംഭിച്ചതോടെയാണ് സംഘർഷം വ്യാപിക്കുമàµ...
യുക്രെയിൻ യുദ്ധത്തിൽ റഷ്യൻ സൈനിക ബലം വർദ്ധിപ്പിക്കുന്നതിനായി കഴിഞ്ഞ ഏതാനും ആഴ്ച്ചകളിൽ ഉത്തര കൊറിയ 1000 കണ്ടെയ്നർ ആയുധങ്ങൾ റഷ്യയ്ക്ക് നൽകിയതായി വൈറ്റ്ഹൗസ് വക്താവ് ആരോപിച്ചു. കഴിഞ്ഞ മാസം ഉത്തര കൊറിയൻ ഏകാധിപതി, കിം ജോംഗ് ഉൻ, à´...
Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.