Trends
ഹേവാർഡ്‌സ് ഹീത്ത് ഔർ ലേഡി ഓഫ് ഹെൽത്ത് മിഷനിൽ ആരോഗ്യ മാതാവിന്റെ തിരുന്നാളിന് കൊടിയേറി; പ്രധാന തിരുന്നാൾ ആഘോഷം സെപ്തംബർ 23 ശനിയാഴ്ച്ച നടക്കും
ഹേവാര്‍ഡ്‌സ്ഹീത്ത് ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത് മിഷനില്‍ ഇടവക മദ്ധ്യസ്ഥയായ ആരോഗ്യമാതാവിന്റെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന തിരുന്നാളാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു . തിരുനാളാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് ഇടവക വികാരി à...
Trends
നോർത്തേൺ അയർലണ്ടിലെ തുടർവിദ്യാഭ്യാസ (FE) കോളേജുകളിലെ ജീവനക്കാർ ശമ്പളവും വ്യവസ്ഥകളും സംബന്ധിച്ച തർക്കത്തിൽ ഒരാഴ്ചത്തെ പണിമുടക്ക് ആരംഭിച്ചു.
എഫ്ഇയിലെ യൂണിവേഴ്സിറ്റി, കോളേജ് യൂണിയൻ (യുസിയു) അംഗങ്ങൾ ഡിസംബർ വരെ ഓരോ ആറ് ദിവസത്തിലും വാക് ഔട്ട് നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. 1,700-ലധികം എഫ്ഇ ലക്ചറർമാരിൽ ഭൂരിഭാഗത്തെയും യുസിയു പ്രതിനിധീകരിക്കുന്നതിനാൽ, വാക്കൗട്à...
Trends
കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് യുകെയിൽ എക്സെറ്റർ എയർപോർട്ട് ഞായറാഴ്ച അടച്ചിട്ടു.
ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഡെവണിലും സോമർസെറ്റിലും ഇടിയോടുകൂടിയ ഇടിമിന്നലിനുള്ള മുന്നറിയിപ്പ് ഉണ്ടായിരുന്നു, 'കനത്ത മഴ' മൂലം നിരവധി വിമാനങ്ങൾ റദ്ദാക്കേണ്ടതായി വന്നു വിമാനത്താവളം ഇന്ന് സാധാരണ നിലയിൽ പ്രവർത്തിക്കാൻ സജ്ജീകരിà...
Trends
സന്ദർശക, വിദ്യാർത്ഥി വിസ നിരക്കുകള്‍ വർധിപ്പിച്ച് ബ്രിട്ടീഷ് സർക്കാർ.
ആറ് മാസത്തിൽ താഴെയുള്ള സന്ദർശക വിസയ്ക്ക് 15 പൗണ്ടും (1500 രൂപയിലേറെ) വിദ്യാർഥി വിസകൾക്ക് 127 പൗണ്ടുമാണ് (13,000 രൂപയിലേറെ) വർധിപ്പിച്ചത്. ഇതോടെ സന്ദർശക വിസയുടെ അപേക്ഷാ ഫീസ്‌ 115 പൗണ്ടും (11,000 രൂപയിലേറെ) വിദ്യാർഥി വിസകളുടെ അപേക്ഷകൾക്ക് ഈടà...
Kerala
ഇ​​​​​തി​​​​​ഹാ​​​​​സതാ​​​​​ര​​​​​ങ്ങ​​​​​ളാ​​​​​യ പെ​​​​​ലെ​​​​​യും മാ​​​​​റ​​​​​ഡോ​​​​​ണ​​​​​യെ​​​​​യും പി​​​​​ന്ത​​​​​ള്ളി ഇ​​​​​ക്വ​​​​​ഡോ​​​​​ർ കൗ​​​​​മാ​​​​​ര​​​​​താ​​​​​രം കെ​​​​​ൻ​​​​​ഡ്രി പേ​​​​​സി​​​​​ന്‍റെ അ​​​​​ര​​​​​ങ്ങേ​​​​​റ്റം. 2026 ലോ​​​​​ക​​​​​ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ൾ ലാ​​​​​റ്റി​​​​​ന​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ യോ​​​​​ഗ്യ​​​​​താ റൗ​​​​​ണ്ടി​​​​​ൽ ഉ​​​​​റു​​​​​ഗ്വെ​​​​​യ്ക്കെ​​​​​തി​​​​​രേ​​​​​യാ​​​​​യി​​​​​രു​​​​​ന്നു പ​​​​​തി​​​​​നാ​​​​​റു​​​​​കാ​​​​​ര​​​​​നാ​​​​​യ കെ​​​​​ൻ​​​​​ഡ്രി ഇ​​​​​ക്വ​​​​​ഡോ​​​​​ർ ജ​​​​​ഴ്സി​​​​​യി​​​​​ൽ അ​​​​​ര​​​​​ങ്ങേ​​​​​റി​​​​​യ​​​​​ത്.
ലോ​​​​​ക​​​​​ക​​​​​പ്പ് യോ​​​​​ഗ്യ​​​​​താ റൗ​​​​​ണ്ടി​​​​​ൽ സ്റ്റാ​​​​​ർ​​​​​ട്ടിം​​​​​ഗ് ഇ​​​​​ല​​​​​വ​​​​​നി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്ന ഏ​​​​​റ്റ​​​​​വും പ്രാ​​​​​യം കു​​​​​റ​​​​​ഞ്ഞ ലാ​​​​​റ...
Kerala
ഏഷ്യ ക​പ്പ് ക്രി​ക്ക​റ്റ് സൂ​പ്പ​ർ ഫോ​റി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​നെ​തി​രേ ല​ങ്ക​ൻ പോ​രാ​ട്ടം. 42 ഓ​വ​റാ​യി കു​റ​ച്ച മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 252 റ​ൺ​സ് നേ​ടി. മ​റു​പ​ടി​ക്കി​റ​ങ്ങി​യ ശ്രീ​ല​ങ്ക 19 ഓ​വ​ർ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 116 റ​ൺ​സ് എ​ടു​ത്തു.
മ​ഴ​യെ​ത്തു​ട​ർ​ന്ന് മ​ത്സ​രം വൈ​കി​യ​തോ​ടെ 45 ഓ​വ​റാ​യും പി​ന്നീ​ട് 42 ഓ​വ​റാ​യും വെ​ട്ടി​ച്ചു​രു​ക്കി. ടോ​സ് നേ​ടി​യ പാ​ക്കി​സ്ഥാ​ൻ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഓ​പ്പ​ണ​ർ റോ​ളി​ലെ​ത്തി​യ അ​ബ്ദു​ള്ള ഷ​ഫീ​ഖ് (52) അ​ർ​à...
Sports
2023 സീ​​​​​സ​​​​​ണി​​​​​ലെ ഡ​​​​​യ​​​​​മ​​​​​ണ്ട് ലീ​​​​​ഗ്സ് ഫൈ​​​​​ന​​​​​ൽ നാ​​​​​ളെ മു​​​​​ത​​​​​ൽ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ലെ യൂ​​​​​ജി​​​​​നി​​​​​ൽ. 16, 17 തീ​​​​​യ​​​​​തി​​​​​ക​​​​​ളി​​​​​ലാ​​​​​ണു സീ​​​​​സ​​​​​ണി​​​​​ലെ ഡ​​​​​യ​​​​​മ​​​​​ണ്ട് ലീ​​​​​ഗ് ഫൈ​​​​​ന​​​​​ൽ.
ഇ​​​​​ന്ത്യ​​​​​യെ പ്ര​​​​​തി​​​​​നി​​​​​ധീ​​​​​ക​​​​​രി​​​​​ച്ച് പു​​​​​രു​​​​​ഷ ജാ​​​​​വ​​​​​ലി​​​​​ൻ​​​​​ത്രോ താ​​​​​രം നീ​​​​​ര​​​​​ജ് ചോ​​​​​പ്ര​​​​​മാ​​​​​ത്ര​​​​​മാ​​​​​ണു ഡ​​​​​യ​​​​​മ​​​​​ണ്ട് ലà...
Kerala
കേ​ന്ദ്ര സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. കേ​ര​ള​ത്തി​ൽ നി​ന്ന് അ​ഞ്ചു​പേ​ർ പു​ര​സ്കാ​ര​ത്തി​ന​ർ​ഹ​രാ​യി.
സി.​ജെ. ജോ​സ് (​നാ​ട​ക ര​ച​ന), ന​ന്പി​ര​ത്ത് അ​പ്പു​ണ്ണി ത​ര​ക​ൻ (​ക​ഥ​ക​ളി ച​മ​യം), ക​ലാ​മ​ണ്ഡ​ലം പ്ര​ഭാ​ക​ര​ൻ (​ഓ​ട്ട​ൻ​തു​ള്ള​ൽ), വി​ലാ​സി​നി ദേ​വി കൃ​ഷ്ണ​പി​ള്ള (​ഭ​ര​ത​നാ​ട്യം), മ​ങ്ങാ​ട് കെ. ​ന​ടേ​ശ​ൻ (​ക​ർ​ണാ​ട​ക സം​ഗ...
Kerala
ന​വം​ബ​റി​ല്‍ ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​മേ​റ്റെ​ടു​ത്തി​ട്ട് ര​ണ്ട​ര വ​ര്‍​ഷം പൂ പൂർത്തിയാകുന്ന സാഹചര്യത്തിൽ സം​സ്ഥാ​ന​ത്ത് മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന ഉടനുണ്ടാകു​മെ​ന്ന് സൂ​ച​ന. കെ.​ബി.​ഗ​ണേ​ഷ് കു​മാ​റും ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും മ​ന്ത്രി​മാ​രാ​കു​മെ​ന്നാ​ണ് വി​വ​രം.
ന​വം​ബ​റി​ല്‍ ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​മേ​റ്റെ​ടു​ത്തി​ട്ട് ര​ണ്ട​ര വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​കും. ഇ​ത​നു​സ​രി​ച്ച് ഘ​ട​ക​ക​ക്ഷി വ​കു​പ്പു​ക​ളി​ല്‍ മ​ന്ത്രി​മാ​ര്‍​ക്ക് മാ​റ്റ​മു​ണ്ടാ​കു​മെ​നàµ...
Kerala
വൻകിട വ്യവസായികളിൽ നിന്നും പ്രത്യുപകാരമായി മാസപ്പടി വാങ്ങാനാണ് സർക്കാർ നികുതിവെട്ടിപ്പിന് കൂട്ടുനിൽക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേന്ദ്രസർക്കാരിന്റെ സഹായം കൊണ്ട് മാത്രമാണ് കേരളം ഇപ്പോഴും പിടിച്ചു നിൽക്കുന്നത്. നികുതി പിരിച്ചെടുക്കുന്നതിൽ സംസ്ഥാന സർക്കാർ ഗുരുതര വീഴ്ച വരുത്തിയെന്ന സിഎജി റിപ്പോർട്ട് ബിജെപിയുടെ ആരോപണങ്ങൾ ശരിവെക്കുന്നതാണ്.
പിരിച്ചെടുക്കാനുള്ള തുക സംസ്ഥാനത്തിന്റെ വാർഷിക വരുമാനത്തിന്റെ കാൽഭാഗത്തോളം വരുമെന്നത് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ യഥാർത്ഥ കാരണം വിളിച്ചു പറയുന്നതാണ്. യുപിഎ സർക്കാരിന്റെ കാലത്ത് നൽകിയതിനേക്കാൾ അഞ്ചിരട്ടà´...
Load more

നാല് ചിത്രങ്ങളുടെ ക്ലാഷ് റിലീസിൽ ബോക്സ് ഓഫീസിൽ 'ധൂമകേതു' മുന്നിൽ; ആദ്യദിന കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്, വാരാന്ത്യത്തിൽ ഹൗസ്ഫുൾ ഷോകളുമായി മുന്നേറ്റം

ഇന്നലെ, അതായത് സെപ്റ്റംബർ ഇരുപà´...
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu