Kerala
യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ രേഖ: മലപ്പുറത്തെ ഹാക്കർക്കും, സുനിൽ കനുഗോലുവിനും പങ്കെന്ന് എഎ റഹീം
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചത് തെരഞ്ഞെടുപ്പ് സംവിധാനം അട്ടിമറിക്കുന്നതിന്റെ സൂചനയാണെന്ന് എഎ റഹീം എംപി. കേരളത്തിൽ അടുത്ത വർഷം നടക്കാൻ ഇരിക്കുന്ന തെരഞ്ഞെടുപ്പിന്റെ പൈലറ്റാണോ ഇതെന്ന് à...
India
ലൈസൻസില്ല, ഹെൽമെറ്റുമില്ല; ധനുഷിന്റെ മകന് പിഴ ചുമത്തി പൊലീസ്..
ഹെൽമെറ്റും ലൈസെൻസും ഇല്ലാതെയുമുള്ള ബൈക്ക് റൈഡ് നടൻ ധനുഷിന്റെ മകന് പിഴ ചുമത്തി പൊലീസ്. 17കാരനായ യാത്രരാജ് വാഹനമോടിച്ച് പോകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാൻ് മകനàµ...
India
ഗാന്ധി കുടുംബത്തിലെ 4 തലമുറയും ഒബിസി വികസനത്തിന് എതിരായിരുന്നു: അമിത് ഷാ…
ജയ്പൂർ രാഹുൽ ഗാന്ധിക്കെതിരെയും ഗാന്ധി കുടുംബത്തിനെതിരെയും രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഗാന്ധി കുടുംബത്തിലെ നാലുതലമുറയും ഒബിസി വിഭാഗത്തിന്റെ വികസനത്തിന് എതിരായിരുന്നെന്നു നസിരാബാദിലെ ഒരു തിരഞà...
India
വീണ്ടും മണ്ണിടിച്ചിൽ ഭീഷണി; ഓപ്പറേഷൻ സുരംഗിന്റെ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു.
രാജ്യം കണ്ട ഏറ്റവും ദുഷ്കര രക്ഷാദൗത്യങ്ങളിലൊന്നിന്റെതുരങ്കവാതിൽപ്പടിയിൽ കണ്ണിമ ചിമ്മാതെ, ശ്വാസമടക്കിപ്പിടിച്ച്ഉത്തരകാശി നിൽക്കുന്നു.എന്നാൽ, തുരങ്കത്തിൽപ്പെട്ട തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം താàµ...
Trends
അന്റാർട്ടിക്കയിലിറങ്ങി ചരിത്രം കുറിച്ച് ബോയിങ് 787 വിമാനം
ലോകത്തിലെ ഏറ്റവും വലിയ പാസഞ്ചർ വിമാനങ്ങളിലൊന്നായ ബോയിങ് 787 അന്റാർട്ടിക്കയിലിറങ്ങി ചരിത്രം കുറിച്ചു. ബു ഐസ് റൺവേയിലാണ് വിമാനമിറങ്ങിയത്. നോർസ് അറ്റ്ലാന്റിക് എയർവേയ്സാണ് അന്റാർട്ടികയിലെ ട്രോൾ എയർഫീൽഡിൽ വിമാനം ഇറക്കിയത്. à´...
Trends
ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ നേടുന്നവരുടെ എണ്ണത്തിൽ കേരളത്തെ കടത്തി വെട്ടി യുപിയും ബിഹാറും.
ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ നേടുന്നവരുടെ എണ്ണത്തിൽ കേരളത്തെ കടത്തി വെട്ടി യുപിയും ബിഹാറും. കഴിഞ്ഞ വർഷം വരെ മുന്നിലായിരുന്ന കേരളത്തിൽ നിന്നു ഗൾഫ് ജോലി തേടുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവു വന്നിട്ടുണ്ട്. യുപി, ബിഹാർ സംസ്ഥാനങ്à´...
Trends
ഓപ്പൺ എ.ഐ.യുടെ സി.ഇ.ഒ. സ്ഥാനത്തുനിന്ന് സാം ആൾട്മാനെ പുറത്താക്കി.
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സേവനം ചാറ്റ് ജിപിടി സിഇഒ സ്ഥാനത്ത് നിന്നും സാം ആൾട്ട്മാനെ പുറത്താക്കിയ വാർത്ത വലിയ അത്ഭുതത്തോടെയാണ് ലോകം കേട്ടത്. ചാറ്റ് ജിപിടി നിർമ്മാതാക്കളായ ഓപ്പൺ എഐ ആണ് ഈ തീരുമാനം എടുത്തത്. സാം ആൾട്ട്മാന് മുകà...
Trends
ഒരു മണിക്കൂറിനകം അൽ ശിഫ ആശുപത്രി ഒഴിയണമെന്ന് ഇസ്രായേൽ; രോഗികളെ മാറ്റാൻ ആംബുലൻസ് പോലുമില്ലെന്ന് ആരോഗ്യപ്രവർത്തകർ.
ഗുരുതരാവസ്ഥയിലുള്ള രോഗികളടക്കം 7000ത്തോളം പേർ കഴിയുന്ന അൽ ശിഫ ആശുപത്രി ഒരു മണിക്കൂറിനകം ഒഴിയണമെന്ന് ഇസ്രായേൽ ഭീഷണി. അൽ ശിഫ ആശുപത്രിക്കുള്ളിലെ ഡോക്ടർ ന്യൂസ് ചാനലായ അൽ ജസീറയെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ഒരു മണിക്കൂർ ക...
Trends
ശരത്കാല സാമ്പത്തിക നയം; യുകെയിൽ പിന്തുടർച്ചാവകാശ നികുതിയിലും ബിസിനസ് ടാക്സിലും ഇളവ് ലഭിച്ചേക്കും.
ചാൻസിലർ ജറമി ഹണ്ട് അടുത്തയാഴ്ച പാർലമെന്റിൽ അവതരിപ്പാക്കാനിരിക്കുന്ന ഓട്ടം സ്റ്റേറ്റ്മെന്റിൽ പിന്തുടർച്ചാവകാശ നികുതിയിലും ബിസിനസ് ടാക്സിലും ഇളവുകൾ അനുവദിച്ചേക്കുമെന്ന് സൂചന. ഇക്കാര്യത്തിൽ നയപരമായ തീരുമാനം ആയിട്ടിലàµ...
Trends
നഴ്സുമാർ, മിഡ്വൈഫുകൾ എന്നിവർക്കെതിരെ കെട്ടിക്കിടക്കുന്നത് 5500 ലേറെ പരാതികൾ; മാർച്ച് 2024ഓടെ 4000 ആയി കുറയ്ക്കാനാവില്ലെന്ന് സമ്മതിച്ച് എൻ.എം.സി
നഴ്സിംഗ് മേഖലയെ നിരീക്ഷിക്കാൻ ചുമതലപ്പെട്ട എൻ എം സി, നഴ്സുമാർക്കും മിഡ്വൈഫുമാർക്കും എതിരെയുള്ള പരാതികൾ സമയത്ത് തീർപ്പാക്കുന്നതിൽ പരാജയപ്പെട്ടതായി ഇൻഡിപെൻഡന്റ്സ് പത്രം റിപ്പോർട്ട് ചെയ്യുന്നു. 5,500 ഓളം പരാതികളണ് ഇപ്പോൾ കà...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu