റമദാൻ മാസത്തിൽ ഒരാൾ 260 കിലോമീറ്റർ (161.5 മൈൽ) ഓടുന്നു - 16 മണിക്കൂർ ഉപവാസത്തിനുശേഷം ഓരോ രാത്രിയും 10 കിലോമീറ്റർ സഞ്ചരിക്കുന്നു.കോവെൻട്രിയിലെ ഹാരൂൺ മോട്ട (34) ലോക്ക്ഡ ഡൗൺ അസാധ്യമാക്കുന്നതുവരെ അഞ്ച് ആഴ്ചയ്ക്കുള്ളിൽ നാല് പ്രധാന ലോക മാ...
യുകെയിൽ കൊറോണ വൈറസ് ബാധിച്ച് 494 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 33,186 ആയതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.അമേരിക്കയുടെ ജനസംഖ്യയിൽ അഞ്ചിരട്ടി വലിപ്പമുള്ള ലോകത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ മരണസംഖ്യയാണിത്. സർക്കാരിൽ ന...
കൊറോണ വൈറസ് ബാധയുടെ രണ്ടാംഘട്ടം രീതിയിലാണ് വുഹാൻ. രോഗത്തിന്റെ തുടക്ക കേന്ദ്രമായിരുന്നു വുഹാൻ. രണ്ടാംഘട്ട വൈറസ് ബാധ പടർന്നുപിടിക്കുന്ന അതിനെത്തുടർന്നാണ് നഗരത്തിലെ 11 മില്യൺ ആളുകളെ ടെസ്റ്റിന് വിധേയനാക്കാൻ തീരുമാനമായത്. ട...
ഓണ വൈറസ് പ്രതിരോധനത്തിന്റെ ഭാഗമായി കടലിലെ വേനൽക്കാല അവധി ദിനങ്ങൾ റദ്ദാക്കണമെന്ന് നിർദേശവുമായി ആരോഗ്യ സെക്രട്ടറി മാറ്റ ഹാൻകോക്ക്. അവരുടെ വേനൽക്കാല അവധി റദ്ദാക്കാൻ കൂട്ടണമെന്നും ആ യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ തയ്യാറാà...
കൊറോണ വൈറസ് ബാധയെത്തുടർന്ന് അടച്ചിട്ട സ്കൂളുകൾ ജൂൺ ഒന്നുമുതൽ തുറക്കണമെന്ന് പ്രധാനമന്ത്രിയുടെ തീരുമാനത്തിന് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി അധ്യാപകർ. ലോക ടൗണിൽ ഇളവുകൾ പ്രഖ്യാപിക്കുന്ന അതിനോട് അനുബന്ധിച്ച് ജൂൺ ഒന്നുമുà´...
കൊറോണ വൈറസ് മരണസംഖ്യ 32,065 ആയി. യുകെയിലുടനീളം 210 പേർ മരിച്ചതായി ആരോഗ്യവകുപ്പ് (DoH) സ്ഥിതീകരിച്ചു. അപ്‌ഡേറ്റുചെയ്‌ത ഇ കണക്കുകളിൽ കെയർ ഹോമുകളിലെയും മറ്റു തുറസായ സമൂഹത്തിലെയും മരണങ്ങൾ ഉൾപ്പെടുന്നു, എന്നാൽ വാരാന്ത്യത്തിൽ മà´...
കൊറോണ വൈറസ് വ്യാപനത്തിൽ ലോകമെങ്ങും പ്രശസ്ത അർഹിച്ചത് നേഴ്സുമാരും ആരോഗ്യ പ്രവർത്തകരും ആണ്. യുകെയിലെ പൊറോട്ടയുടെ കൊലവിളി ക്കിടയിലും വിജയത്തിന്റെ കൊടി പാറിക്കുകയാണ് കുട്ടനാട്ടുകാരി ജയന്തി ആന്റണി എന്ന മലയാളി നേഴ്സ്. വ്യക...
Covid 19 പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ, ബ്രിട്ടൻ വൻ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. 2020 ആദ്യപാദത്തിൽ സമ്പദ്വ്യവസ്ഥയിൽ മൂന്ന് ശതമാനത്തിന് ഇടിവും രണ്ടാംപാദത്ത...
രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും താപനില കൂടിയേക്കാം എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 26 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം എന്നാണ് കണക്കാക്കപ്പെടുന്നത്. വർഷത്തിലെ ഏറ്റവും ചൂടേറിയ ദിനം ഇതായിരിക്കും. ലണ്ടനിലും തെക്കു കിà´...
രാജ്യത്തെ പഴയ സാമ്പത്തിക സ്ഥിതിയിലേക്ക് തിരികെയെത്തിക്കാൻ അഞ്ചിന കർമ്മ പദ്ധതിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. രാജ്യത്തെ ആറുമാസത്തിനുള്ളിൽ പൂർവ്വസ്ഥിതിയിലേക്ക് കൊണ്ടുവരാനുള്ള പദ്ധതികൾ ആവും ഇതിൽ ഉണ്ടാവàµ...
Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.