Trends
ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ഇനി ‘വിദേശ ഭീകര സംഘടന’; ഭീകരതയ്ക്കെതിരായ പോരാട്ടം പ്രഖ്യാപിച്ച് യുഎസ്
വാഷിങ്ടൻ പാക്കിസ്ഥ‌ാനിലെ ബലൂചിസ്‌ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സായുധസംഘമായ ബലൂചിസ്‌ഥാൻ ലിബറേഷൻ ആർമിയെ (ബിഎൽഎ) വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ച് യുഎസ്. 'ദി മജീദ് ബ്രിഗേഡ്' എന്ന പേരിലും അറിയപ്പെടുന്ന ബിഎൽഎയെ ഭീകര സംഘടà´...
Trends
‘തലസ്ഥാനം ഇന്ന് സ്വതന്ത്രമാക്കപ്പെടും’; വാഷിങ്ടൺ ഡിസിയിലും ട്രംപിന്റെ ‘ലോക പൊലീസ്’ കളി, നിയന്ത്രണം ഏറ്റെടുത്തു
വാഷിങ്‌ടൻ യുഎസ് തലസ്‌ഥാനമായ വാഷിങ്ടൻ ഡിസിയിൽ പൊലീസ് വകുപ്പിനെ നേരിട്ട് ഫെഡറൽ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാക്കി ഡോണൾഡ് ട്രംപ്. 'ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ ഹോം റൂൾ ആക്‌ട്' നടപ്പിലാക്കുന്നതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് പà...
Trends
ജെന്നിഫർ ലോപ്പസ് ‘കടയ്ക്കു പുറത്ത്’; യുഎസ് പോപ്പ് സൂപ്പർതാരത്തിന് പ്രവേശനം നിഷേധിച്ച് തുർക്കിയിലെ സ്റ്റോർ
യുഎസ് പോപ്പ് സംഗീതത്തിലെ ഇതിഹാസതാരമായ ജെന്നിഫർ ലോപ്പസിനു പ്രവേശനം നിഷേധിച്ച് തുർക്കിയിലെ ലക്ഷ്വറി ‌സ്റ്റോർ തുർക്കിയിൽ സന്ദർശനം നടത്തുന്നതിനിടെ ഇസ്‌തംബൂൾ നഗരത്തിലെ ഇസ്‌റ്റിൻയേ പാർക്ക് മാളിലുള്ള സ്‌റ്റോറിലാണ് ആഡംബര സ...
Trends
യുഎസിൽനിന്ന് ഗോതമ്പ് ഇറക്കുമതിക്ക് ബംഗ്ലദേശ്; നടപടി യുഎസ് 35% തീരുവ ചുമത്താനിരിക്കെ
ധാക്ക: യുഎസിൽനിന്നു വർഷം തോറും 700,000 ടൺ ഗോതമ്പ് ഇറക്കുമതി ചെയ്യാനുള്ള ധാരണാപത്രത്തിൽ ബംഗ്ലദേശ് ഒപ്പുവച്ചു. ഓഗസ്‌റ്റ് 1 മുതൽ ബംഗ്ലദേശിൽ നിന്നെത്തുന്ന ഉൽപന്നങ്ങൾക്ക് യുഎസ് 35% തീരുവ ചുമത്താനിരിക്കെയാണ് നടപടി. യുഎസിനെ തണുപ്പികà...
Trends
യുഎസ് ചർച്ചിൽ വെടിവയ്പ്; ഒരാൾക്കു പരുക്ക്
വെയ്ൻ (യുഎസ്) മിഷിഗൻ സംസ്‌ഥാനത്തെ വെയ്ൻ നഗരത്തിൽ ക്രോസ്പോയിന്റ് കമ്യൂണിറ്റി ചർച്ചിൽ പ്രാർഥന നടക്കുന്നതിനിടെ അക്രമി നടത്തിയ വെടിവയ്‌പിൽ ഒരാൾക്കു പരുക്കേറ്റു. സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് അക്രമി കൊല്ലപ്പെട്ടു. പള്ളà´...
Trends
കലാപമുണ്ടായാൽ തീർച്ചയായും കലാപനിയമം ഉപയോഗിക്കുമെന്ന് ട്രംപ്
ലൊസാഞ്ചലസ്. യുഎസിൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികൾക്കെതിരെയുള്ള പ്രക്ഷോഭം കലാപമായി മാറിയാൽ ഇൻസറക്ഷൻ ആക്‌ട് (യുഎസിൽ ആഭ്യന്തര കലാപമോ സായുധ കലാപമോ നടക്കുന്ന സാഹചര്യത്തിൽ കലാപം അടിച്ചമർത്താൻ സായുധ സേനയെ ഉപ...
Trends
അപകടകാരികളായ രോഗാണുക്കളെ യുഎസിലേക്ക് കടത്തി; ചൈനക്കാരായ യുവതിയേയും യുവാവിനെയും പിടികൂടി എഫ്ബിഐ
വാഷിങ്ടൻ. അപകടകാരികളായ രോഗാണുക്കളെ യുഎസിലേക്ക് കടത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ ചൈനീസ് പൗരൻമാരായ രണ്ട് പേർക്കെതിരെയാണ് യുഎസ് നീതിന്യായ വകുപ്പ് കേസെടുത്തൽ. യൂൻക്വിങ് ജിയാൻ (33), സുഹൃത്തായ സുൻയോങ് ലിയു (34) എന്നിവർക്ക് എതിര...
Trends
ട്രംപിന് തിരിച്ചടി; തീരുവ നടപടികൾ നിയമാനുസൃതമല്ലെന്ന് യുഎസ് ഫെഡറൽ കോടതി, അപ്പീൽ പോകാൻ സാധ്യത
വാഷിം​ഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ട്രംപിന് തിരിച്ചടിയായി കോടതി വിധി. തീരുവ നടപടികൾ നിയമാനുസൃതമല്ലെന്ന് യുഎസ് ഫെഡറൽ കോടതി വ്യക്തമാക്കി. മറ്റ് രാജ്യങ്ങൾക്കെതിരെ ഏകപക്ഷീയമായി തീരുവകൾ ചുമത്താൻ പ്രസിഡന്റിന് അധികാരമില്ലെന്...
Trends
റിയാദിൽ പറന്നിറങ്ങി ഡോണൾഡ് ട്രംപ്, നേരിട്ടെത്തി സ്വീകരിച്ച് സൗദി കിരീടാവകാശി
റിയാദ്: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സൗദി അറേബ്യയിലെത്തി. റിയാദിലെത്തിയ ട്രംപിനെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നേരിട്ടെത്തി സ്വീകരിച്ചു. റിയാദിലെ സൗദി-യുഎസ് നിക്ഷേപ ഫോറത്തില്‍ പങ്കെടുക്കുന്à´...
Trends
ലിയോ മാർപാപ്പയെ യുക്രെയ്ൻ സന്ദർശനത്തിന് ക്ഷണിച്ച് സെലെൻസ്കി
കീവ് ലിയോ മാർപാപ്പ ഞായറാഴ്‌ സെന്റ് പീറ്റേഴ്ചത്വരത്തിലെ പ്രസംഗത്തിൽ യുക്രെയ്നിലെ സമാധാനത്തിനായി ആഹ്വാനം ചെയ്തതിനു പിന്നാലെ, അദ്ദേഹത്തിന് യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്‌കിയുടെ ക്ഷണം. മാർപാപ്പയുമായി ഇന്നലെ നടതàµ...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu