Trends
കൂട്ട വെടിവയ്പ്പിനെ പറ്റി ചോദ്യം, മറുപടി പറയുന്നതിനിടെ ചാർലി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു; വികാരാധീനനായി ട്രംപ്
വാഷിങ്ടൻ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തൻ ചാർലി കിർക്ക് (31) വെടിയേറ്റ് മരിച്ചു. ആക്ടിവിസ്റ്റും ട്രംപ് അനുകൂല മാധ്യമ പ്രവർത്തകനുമാണ് ചാർലി. യുട്ടവാലി സർവകലാശാലയിൽ ബുധനാഴ്‌ച നടന്ന ചടങ്ങിനിടെയായിരുന്നു ചാർലി കà...
Trends
ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ 100% അധിക തീരുവ ചുമത്തണം: യൂറോപ്യൻ യൂണിയനോട് ട്രംപ്
ന്യൂയോർക്ക് ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ 100% അധിക തീരുവ ചുമത്താൻ യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യയുമായി ഇരുരാജ്യങ്ങൾക്കുമുള്ള വ്യാപാര, നയതന്ത്ര ബന്ധത്തിനു തടയിടാനുള്ള നീക്കമാണിത്....
Trends
ആക്രമണം നെതന്യാഹുവിന്റെ തീരുമാനം; ഏകപക്ഷീയമായ ആക്രമണം യുഎസ്, ഇസ്രയേൽ ലക്ഷ്യങ്ങളെ മുന്നോട്ടുനയിക്കില്ല: ട്രംപ്
വാഷിങ്ടൻ ഖത്തറിൽ ആക്രമണം നടത്താനുള്ള തീരുമാനം ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിൻറേതാണെന്നും തൻ്റെ തീരുമാനമല്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 'ഹാമാസിനു നേരെ ഇസ്രയേൽ ആക്രമണം നടത്തുകയാണെന്ന് യുഎസ് സൈന്à...
Trends
വ്ലാഡിമിർ പുട്ടിന്റെ കാര്യത്തിൽ നിരാശ, റഷ്യ – ചൈന അച്ചുതണ്ട് രൂപപ്പെടുന്നതിൽ ആശങ്കയില്ല: ട്രംപ്
വാഷിങ്ടൻ . റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുട്ടിൻ്റെ കാര്യത്തിൽ താൻ നിരാശനാണെന്ന് യൂഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. "റഷ്യൻ ആക്രമണത്തിൽ യുക്രെയ്‌നിലുണ്ടാകുന്ന മരണങ്ങൾ കുറയ്ക്കാൻ ചില നടപടികൾ ആലോചിക്കുകയാണ്. യുഎസിനെതിരായി റഷ്യ ...
Trends
മരുന്നുകൾക്കും ട്രംപിന്റെ തീരുവ ഭീഷണി; യുഎസിലും ആശങ്ക
വാഷിങ്ടൻ ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് കനത്ത തീരുവ ഏർപ്പെടുത്താൻ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ നീക്കം. വ്യാപാരയുദ്ധത്തിൽ ഇതുവരെ ഒഴിവാക്കിയിരുന്ന മരുന്നുകളെയാണ് ട്രംപ് നോട്ടമിടുന്നത്. മറ്റു രാജ്യങ്ങളിൽ നിന്à´...
Trends
ട്രംപിനു വേണം യുദ്ധവകുപ്പ്; പ്രതിരോധ വകുപ്പിന്റെ പേരു മാറ്റാൻ നീക്കം
വാഷിങ്ടൻ യുഎസിലെ പ്രതിരോധ വകുപ്പിന്റെ പഴയ പേരായ 'ഡിപ്പാർട്മെന്റ് ഓഫ് വാർ' തിരികെക്കൊണ്ടുവരാനുള്ള നടപടികളുമായി വൈറ്റ്ഹൗസ് മുന്നോട്ട്. കഴിഞ്ഞ ദിവസത്തെ ഓവൽ ഓഫീസ് യോഗത്തിൽ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് മുന്നോട്ടു വച്ച ആശയ...
Trends
ട്രംപ് പിരിച്ചുവി‌ട്ട ലിസ കുക്ക് കേസുമായി മുന്നോട്ട്; നിയമയുദ്ധത്തിനു തുടക്കം
വാഷിങ്ടൻ ഫെഡറൽ റിസർവ് ഗവർണർ ലിസ കുക്കിനെപിരിച്ചുവിട്ടതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സമുഹമാധ്യമത്തിലൂടെ പ്രഖ്യാപിച്ചതിനു പിന്നാലെ നിയമയുദ്ധത്തിനു തുടക്കം. പിരിച്ചുവിടാനുള്ള ട്രംപിൻ്റെ തീരുമാനം നിയമവിരുദ്ധമാണെà´...
Trends
അധികതീരുവയുമായി യുഎസ് മുന്നോട്ട്, വിജ്ഞാപനം ഇറങ്ങി; രാജ്യതാൽപര്യം സംരക്ഷിക്കുമെന്ന് ഇന്ത്യ
വാഷിങ്ടൻ ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് 50% തീരുവ ഏർപ്പെടുത്താനുള്ള നടപടികളുമായി യുഎസ് മുന്നോട്ട്. അധികതീരുവ ഏർപ്പെടുത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പദ്ധതി വിശദീകരിച്ച് ഹോം ലാൻഡ് സെക്യൂരിറ്റി വകുപ്പ് à...
Trends
പലയിടങ്ങളിൽ ഇറച്ചിക്ക് നീലനിറം, പാകം ചെയ്താൽ പോലും അപകടം, നിലവൽ കണ്ടത് പന്നിയിറച്ചിയിൽ; എലിവിഷ ഉപയോഗം നിയന്ത്രിച്ച് കാലിഫോർണിയ
കാലിഫോർണിയ: കാലിഫോർണിയയിൽ കാട്ടുപന്നിയുടെ ഇറച്ചിക്ക് നിയോൺ നീലനിറം കണ്ടെത്തിയതിന് പിന്നാലെ മുന്നറിയിപ്പുമായി അധകൃതര്‍. എലികളെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ഡിഫാസിനോൺ (diphacinone) എന്ന വിഷം ഉള്ളിൽ ചെന്നതാണ് ഈ നിറം മാറ്റത്തിന്...
Trends
‘എനിക്കു വേണ്ടി കരാർ ഉണ്ടാക്കാൻ പുട്ടിൻ ആഗ്രഹിക്കുന്നെന്നു കരുതുന്നു’: ട്രംപിന്റെ സംഭാഷണം പിടിച്ചെടുത്ത് മൈക്ക്
വാഷിങ്ടൻ തനിക്കു വേണ്ടി ഒരു കരാർ ഉണ്ടാക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ആഗ്രഹിക്കുന്നുണ്ടെന്നാണ് കരുതുന്നതെന്ന യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ സംഭാഷണം പിടിച്ചെടുത്ത് മൈക്ക്. യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സà...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu