Articles
വോയ്സ് ചാറ്റില്‍ ഇനി 32 പേര്‍ക്ക് ഒരേസമയം പങ്കെടുക്കാം!
ഗ്രൂപ്പിന് വേണ്ടി വാട്സ്ആപ്പ് അവതരിപ്പിച്ച പുതിയ ഫീച്ചറാണ് വോയ്സ് ചാറ്റ്. ഒരേസമയം ഗ്രൂപ്പിലെ 32 പേര്‍ക്ക് വരെ വോയ്സ് ചാറ്റില്‍ പങ്കെടുത്ത് ആശയവിനിമയം നടത്താന്‍ കഴിയുന്നതാണ് ഫീച്ചര്‍. നിലവില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ...
UK
എഞ്ചിൻ തകരാർ: വിമാനം എ 40 ൽ അടിയന്തര ലാൻഡിംഗ് നടത്താൻ നിർബന്ധിതരായി
ഗ്ലോസ്റ്റെർഷെയറിലെ തിരക്കേറിയ റോഡിൽ എഞ്ചിൻ തകരാറിലായതിനെ തുടർന്ന് ചെറുവിമാനം അടിയന്തരമായി നിലത്തിറക്കി.വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെയാണ് ചെൽട്ടൻഹാമിന് സമീപമുള്ള എ40 ഗോൾഡൻ വാലി ബൈപാസിൽ വിമാനം നിർബന്ധിതമായി ഇറക്കിയത്. ...
World
മാൾട്ടയിലെ യുവധാര സാംസ്‌കാരിക വേദി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു 
വലേറ്റ: യൂറോപ്പിലെ ഏറ്റവും വലിയ സംഘടനയായ യുവധാര സാംസ്‌കാരിക വേദിയുടെ മൂന്നാം സംഘടനാ സമ്മേളനം സിറ ഓർഫിയം ഹാളിലെ സഖാവ് കോടിയേരി ബാലകൃഷ്ണൻ നഗറിൽ വെച്ചു നടന്നു. ജോബി കൊല്ലത്തിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ മുൻ സാംസ്‌കà´...
World
യൂ എസ് തിരഞ്ഞെടുപ്പ് 2020:പൊതുപരിപാടികളിലേയ്ക്ക് ട്രംപ്
പൊതുപരിപാടികളിലേയ്ക്ക് മടങ്ങാൻ ട്രംപ് തയാറന്നെന്നും, വളരെ പെട്ടെന്നു തന്നെ പ്രസിഡന്റ് മരുന്നിന്നോട് പ്രതികരിച്ചതായും ഡോക്ടർ സീൻ കോൺലി പറഞ്ഞു. വീണ്ടും ഒരു കോവിഡ് ടെസ്റ്റ് നടത്തുന്നതിനെക്കുറിച്ചും വാരാന്ത്യത്തിൽ റാലി à...
India
യുകെ-യിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു,മരണം 57,347.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17,540 പോസിറ്റീവ് കേസുകൾ
കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരു സാഹചര്യത്തിൽ 77 മരണങ്ങൾ കൂടി പുതുതായി രേഖപ്പെടുത്തി.ഇതോടെ മരണസംഖ്യ 57,347 ആയി ഉയർന്നു.442 പേരാണ് നിലവിൽ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുന്നത്.കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നാ സാഹചര്യതàµ...
India
അടുത്തയാഴ്ച മുതൽ ഇംഗ്ലണ്ടിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാകും
അടുത്തയാഴ്ച മുതൽ ഇംഗ്ലണ്ടിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാകും.ഏറ്റവും കൂടുതൽ രോഗം ബാധിച്ച പ്രദേശങ്ങളിൽ ബാറുകളും റെസ്റ്റോറന്റുകളും അടച്ചുപൂട്ടുന്നതിന് സാധ്യതയുണ്ടാകും.അടയ്‌ക്കാനുള്ള സമയപരിധിയെക്കുറിച്ചോ വ്യാപ്തിയെക്à...
World
ചൈനീസ് പ്രതിരോധ ബജറ്റ് ഇന്ത്യയെക്കാൾ മൂന്നിരട്ടി.179 ബില്യൺ ഡോളറായിട്ടാണ് ബജ്ജറ്റ് വർധിപ്പിച്ചത്
ചൈനീസ് ഗവൺമെന്റ് ഈ വർഷത്തെ പ്രതിരോധ ബജറ്റ് 179 ബില്യൺ ഡോളറായി വർധിപ്പിച്ചു. ഇന്ത്യയുടെ പ്രതിരോധ ബജറ്റിനെക്കാൾ ഏകദേശം മൂന്ന് മടങ്ങോളം കൂടുതലാണ് ചൈനയുടേത്. 177.6 ബില്യൺ ഡോളറായിരുന്നു മുൻ വർഷത്തെ ബജ്ജറ്. തുടർച്ചയായ അഞ്ചാം വർഷമാà´...
World
കോവിഡിനു എതിരെയുള്ള വാക്സിൻ കണ്ടു പിടുത്തം വിജയത്തിലേക്ക
കോവിഡ് 19 നു എതിരെയുള്ള വാക്സിൻ കണ്ടു പിടുത്തം വിജയകരമായി പുരോഗമിക്കുന്നെന്നു ഓക്സഫഡ് യൂണിവേഴ്സിറ്റി. ഏപ്രിൽ മുതൽ ആരംഭിച്ച പരീക്ഷണം വാക്സിൻ കുത്തിവെയ്പ്പ് ആയിരം പേരിൽ പൂർത്തിയായതോടെ രണ്ടാം ഘട്ടത്തിലേക്ക് കടന്നതായും ഓ...
World
പകുതിയോളം ജീവനക്കാർക്ക് 10 വർഷത്തേക്ക് ഫെയ്സ്ബുക്ക് വർക്ക്‌ ഫ്രം ഹോം അനുവദിച്ചു.
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീങ്ങിയാലും പകുതിയോളം ജീവനക്കാർക്ക് 5മുതൽ  10 വർഷത്തേക്ക് ഫെയ്സ്ബുക്ക് വർക്ക്‌ ഫ്രം ഹോം അനുവദിച്ചു. ഇതുവഴി ജീവനക്കാരെ ഓഫീസുകളിൽ കേന്ദ്രീകരിക്കാതെ ഭൂമിശാസ്ത്ര വൈവിധ്യവൽക്കരണം കൊണ്ടുവരാനാണ് സക്ക...
World
വിവാദമായ ഹോങ്കോംഗ് സുരക്ഷാ നിയമം ചൈന നിർദ്ദേശിക്കുന്നു
രാജ്യദ്രോഹം, വേർപിരിയൽ, അട്ടിമറി എന്നിവ നിരോധിച്ചേക്കാവുന്ന പുതിയ സുരക്ഷാ നിയമം ഹോങ്കോങ്ങിൽ കൊണ്ടുവരാൻ ചൈന നിർദ്ദേശിക്കുന്നു.ഈ നീക്കം അന്താരാഷ്ട്ര തലത്തിലും ഹോങ്കോങ്ങിലും ശക്തമായ എതിർപ്പിനെ പ്രകോപിപ്പിക്കും. കഴിഞ്ഞ വ...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu