ഓസ്‌ട്രേലിയൻ വിസ നിയമങ്ങളെക്കുറിച്ചറിയാൻ കൺസൾട്ടേഷൻ

24/09/26
Australia visa and migration consultation in UK and Ireland

ഓസ്‌ട്രേലിയൻ വിസാ നിയമങ്ങൾ മാറുന്നു; PR ലക്ഷ്യമിടുന്ന നഴ്‌സുമാർക്കും എൻജിനീയർമാർക്കും അവസരങ്ങൾ…..യുകെയിലും അയർലൻഡിലും ഫ്ലൈവേൾഡ് മൈഗ്രേഷൻ ലോയേഴ്സിന്റെ പ്രത്യേക വൺ-ടു-വൺ കൺസൾട്ടേഷൻ

ലണ്ടൻ: ഓസ്‌ട്രേലിയൻ വിസാ, മൈഗ്രേഷൻ നിയമങ്ങളിലും നയങ്ങളിലും മാറ്റങ്ങൾ തുടരുന്ന സാഹചര്യത്തിൽ, ഓസ്‌ട്രേലിയയിൽ സ്ഥിരതാമസം ലക്ഷ്യമിടുന്ന നഴ്‌സുമാർക്കും എൻജിനീയർമാർക്കും മറ്റ് സ്കിൽഡ് പ്രൊഫഷണലുകൾക്കും ലഭ്യമായ സാധ്യതകൾ മനസ്സിലാക്കുന്നതിനായി ഫ്ലൈവേൾഡ് മൈഗ്രേഷൻ ലോയേഴ്സ് യുകെയിലും അയർലൻഡിലും പ്രത്യേക വൺ-ടു-വൺ കൺസൾട്ടേഷൻ സെഷനുകൾ സംഘടിപ്പിക്കുന്നു.

ഓസ്‌ട്രേലിയയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് Skilled Migration, State Nomination, Employer-Sponsored Visa pathways, Australian Registration pathways, PR options എന്നിവ സംബന്ധിച്ച സംശയങ്ങൾ നേരിട്ട് ചോദിച്ചറിയാൻ പരിപാടി അവസരമൊരുക്കും.

ഓസ്‌ട്രേലിയൻ മൈഗ്രേഷൻ ലോയറും Flyworld UK Director & Principal Solicitor-ഉമായ താര. എസ്. നമ്പൂതിരി കൺസൾട്ടേഷനുകളിൽ നേരിട്ട് പങ്കെടുക്കും.

നഴ്‌സുമാർ, എൻജിനീയർമാർ, മറ്റ് സ്കിൽഡ് പ്രൊഫഷണലുകൾ എന്നിവരുടെ യോഗ്യത, പ്രായം, തൊഴിൽപരിചയം, skills assessment, registration, English language requirements തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ച് ലഭ്യമായ മൈഗ്രേഷൻ വഴികൾ സംബന്ധിച്ച് വ്യക്തിഗതമായി വിവരങ്ങൾ മനസ്സിലാക്കാൻ അവസരമുണ്ടാകും.

ചെംസ്ഫോർഡ് – സെപ്റ്റംബർ 25

📍 Flyworld Chelmsford Office, UK
🕙 രാവിലെ 10 മുതൽ വൈകിട്ട് 4 വരെ
🤝 വൺ-ടു-വൺ കൺസൾട്ടേഷൻ

ഷെഫീൽഡ് – സെപ്റ്റംബർ 27

📍 The Rutland Hotel, 452 Glossop Road, Sheffield, S10 2PY, UK
🕒 ഉച്ചകഴിഞ്ഞ് 3 മുതൽ വൈകിട്ട് 5 വരെ
🤝 വൺ-ടു-വൺ കൺസൾട്ടേഷൻ

ഡബ്ലിൻ – സെപ്റ്റംബർ 29

📍 Adamstown Youth and Community Centre, Station Road, Adamstown, Co. Dublin
🕖 വൈകിട്ട് 7 മുതൽ രാത്രി 9 വരെ
🤝 വൺ-ടു-വൺ കൺസൾട്ടേഷൻ

ഓസ്‌ട്രേലിയൻ PR അല്ലെങ്കിൽ മറ്റ് skilled migration pathways പരിഗണിക്കുന്നവർക്ക് അവരുടെ വ്യക്തിഗത സാഹചര്യങ്ങൾക്ക് അനുയോജ്യമായ സാധ്യതകൾ മനസ്സിലാക്കുന്നതിനുള്ള അവസരമാണ് ഈ കൂടിക്കാഴ്ചയെന്ന് ഫ്ലൈവേൾഡ് അറിയിച്ചു.
സീറ്റുകൾ പരിമിതമായതിനാൽ മുൻകൂട്ടി ബുക്കിംഗ് ആവശ്യമാണ്.

ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും:

📞 +44 7309 210410 | +44 7441 915664 | +44 7308 297242 | +61 434 376 796
📧 askus@flyworldau.com
🌐 flyworldmigration.com.au

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu