
ബിജെപിയെ താഴിയിറക്കുക, ബിജെപിയുടെ ഹിന്ദുത്വ അജണ്ടയെ ഫലപ്രദമായി എതിര്‍ക്കുക എന്നിങ്ങനെ മതനിരപേക്ഷ ഉള്ളടക്കത്തോടു കൂടി പ്രവര്‍ത്തിക്കുന്ന ഇന്ത്യ മഹാസഖ്യത്തിലെ ഏറ്റവും കരുത്തുറ്റ പ്രസ്ഥാനമായി സിപിഎം ഉണ്ടാകുമെന്ന് എംവി ഗോവിന്ദന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വിശാലമായ വ്യവസ്ഥിതിയാണത്, അതില്‍ ഞങ്ങളുമുണ്ട്. ഇപ്പോള്‍ തന്നെ 28 പാര്‍ട്ടികളുണ്ട്. ഈ വിശലമായ സഖ്യത്തില്‍ അവര്‍ക്കൊപ്പം ബിജെപിയെ താഴെയിറക്കാന്‍ ഞങ്ങളുമുണ്ടാകുമെന്ന് അദേഹം പറഞ്ഞു.
















© Copyright 2025. All Rights Reserved