
മികച്ച ലോഗോ ഡിസെെൻ ചെയ്തു അയക്കുന്നവർക്ക് മാഞ്ചസ്റ്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്ലിക്ക് ടു ബ്രിംഗ് ഗ്രോസറീസ് മാഞ്ചസ്റ്റർ നൽകുന്ന സമ്മാനം ലഭിക്കും.
നോർത്ത് വെസ്റ്റ് റീജിയണിന്റെ പരിധിയിൽ നിന്ന് ഏതൊരു വ്യക്തിക്കും മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കും. പങ്കെടുക്കുന്നവർ പേര്, ഇമെയിൽ അഡ്രസ്, മൊബൈൽ ഫോൺ നമ്പർ, തങ്ങളുടെ അംഗ അസോസിയേഷന്റെ പേരും ഉൾപ്പെടുത്തി എൻട്രികൾ uukmakalamela.northwest@gmail.com എന്ന ഇമെയിലിലേക്ക് അയക്കണമെന്ന് സംഘാടകർ അറിയിച്ചു.
















© Copyright 2025. All Rights Reserved