
ബെംഗളൂരു: ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ഇന്നാണ് തുടക്കമാകുന്നത്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. പതിവ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ അഭാവത്തില്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനാണ് സണ്‍റൈസേഴ്‌സിനെ നയിക്കുന്നത്. ഈ മത്സരത്തോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ചരിത്രത്തില്‍ ഒരു അപൂര്‍വ്വ നേട്ടവും ഇഷാന്‍ കിഷനെ തേടിയെത്തും.
















© Copyright 2025. All Rights Reserved