കൊറോണ വൈറസ് രോഗ ബാധയെ തുടർന്ന് വിവിധ നഗരങ്ങളിൽ കുടുങ്ങി കിടക്കുന്നവർക്ക് ആയിവിവിധ നഗരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന അവർക്കായി 19 മുതൽ എയർ ഇന്ത്യയുടെ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കും. ഡൽഹിയിൽനിന്ന് കൊച്ചി, മുംബൈ, ബെംഗà...
19 വൈറസ് ബാധയെ തുടർന്ന് അടച്ചിട്ട വിവറേജ് കൾ തുടർന്ന് പ്രവർത്തിക്കുമ്പോൾ വിദേശ മദ്യത്തിന് 10 % മുതൽ 35 % വരെ സെസ് ഏർപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചു. പ്രതിരോധത്തിന് ഭാഗമായിട്ടാണ് ഇത്തരത്തിൽ സെ്സ്സ് ഏർപ്പെടുത്തുന്നത് ഇതിലàµ...
കോവിഡ് 19 വൈറസ് ബാധയെ തുടർന്നു നിർത്തി വെച്ച ബസ് സർവീസ്കൾ പുനരാംഭിക്കുമ്പോൾ ബസ് ടിക്കറ്റ് നിരക്ക് വർധന സംസ്ഥാനത്തെ ഭീതിയിൽ ആഴ്ത്തുന്നു. നിരക്ക് വർധന എന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്ന് സർക്കാർ വിലയിരുത്തലിനെ തുടർന്നà´...
കൊറോണ വൈറസ് ബാധയെത്തുടർന്ന് മാറ്റിവെച്ച് എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ മെയ് 26 മുതൽ പുനരാരംഭിക്കാൻ തീരുമാനമായി. എസ്എസ്എൽസി പരീക്ഷകൾ മെയ് 26 മുതൽ ഉള്ള മൂന്നുദിവസം ഉച്ചകഴിഞ്ഞു പ്ലസ് ടു പരീക്ഷകൾ 26 മുതൽ 30 വരെ രാവിലെയും എന്ന ക്രമത...
കൊറോണ വൈറസ് ബാധയെത്തുടർന്ന് അടച്ചിട്ട സ്കൂളുകൾ ജൂൺ ഒന്നുമുതൽ തുറക്കണമെന്ന് പ്രധാനമന്ത്രിയുടെ തീരുമാനത്തിന് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി അധ്യാപകർ. ലോക ടൗണിൽ ഇളവുകൾ പ്രഖ്യാപിക്കുന്ന അതിനോട് അനുബന്ധിച്ച് ജൂൺ ഒന്നുമുà´...
കൊറോണ വൈറസ് മരണസംഖ്യ 32,065 ആയി. യുകെയിലുടനീളം 210 പേർ മരിച്ചതായി ആരോഗ്യവകുപ്പ് (DoH) സ്ഥിതീകരിച്ചു. അപ്‌ഡേറ്റുചെയ്‌ത ഇ കണക്കുകളിൽ കെയർ ഹോമുകളിലെയും മറ്റു തുറസായ സമൂഹത്തിലെയും മരണങ്ങൾ ഉൾപ്പെടുന്നു, എന്നാൽ വാരാന്ത്യത്തിൽ മà´...
കൊറോണ വൈറസ് വ്യാപനത്തിൽ ലോകമെങ്ങും പ്രശസ്ത അർഹിച്ചത് നേഴ്സുമാരും ആരോഗ്യ പ്രവർത്തകരും ആണ്. യുകെയിലെ പൊറോട്ടയുടെ കൊലവിളി ക്കിടയിലും വിജയത്തിന്റെ കൊടി പാറിക്കുകയാണ് കുട്ടനാട്ടുകാരി ജയന്തി ആന്റണി എന്ന മലയാളി നേഴ്സ്. വ്യക...
അമേരിക്കൻ ഐക്യനാടുകളിലെ സൗത്ത് ഡക്കോട്ടയിലെ സിയോക്സ് ഗോത്രവർഗക്കാർ തങ്ങളുടെ ദേശത്തുകൂടി കടന്നുപോകുന്ന റോഡുകളിൽ സ്ഥാപിച്ച കൊറോണ വൈറസ് ചെക്ക്‌പോസ്റ്റുകൾ നീക്കംചെയ്യാൻ വിസമ്മതിക്കുന്നു.ചെക്ക്‌പോസ്റ്റുകൾ നിയമവിരുദ്ധà...
ലോകത്തു കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 42 ലക്ഷത്തോടടുത്തതായി റിപ്പോർട്ടികൾ വ്യക്തമാക്കി ഇതിനോടകം രോഗബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 283000 ആയി. ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ 80000ലധികം പേരാണ് കോവിഡ് ബാധിച്ച് മരിച്à...
കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് ആറ് ആമസോൺ ജീവനക്കാർ മരണപ്പെട്ടു 600 ഓളം പേർക്ക് കൊറോണ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. യുഎസിലെമ്പാടുമുള്ള കോവിഡ് ബാധിതര്‍ക്ക് ഇടയില്‍ നിന്നാണ് ഇത്രയും പേര്‍ക്ക് രോഗം ബാധിച്ചതെന്ന് ഇൻഡ്യാനിയലെ à...
Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.