യു.കെ മലയാളികൾക്കിടയിൽ പുരോഗമനാശയങ്ങളുയർത്തി സാമൂഹിക-സാംസ്കാരിക രംഗത്ത് ചരിത്ര പരമായ ചുവട് വെയ്പ്പുകളോടെ "സമീക്ഷ യു.കെ " ആറാം ദേശീയ സമ്മേളനത്തിന് പീറ്റർ ബോറോ ഒരുങ്ങുന്നു. കഴിഞ്ഞ കാലത്തെ പ്രവർത്തനങ്ങളിലൂടെ യു.കെ മലയാളികളà...
പൊതുപരിപാടികളിലേയ്ക്ക് മടങ്ങാൻ ട്രംപ് തയാറന്നെന്നും, വളരെ പെട്ടെന്നു തന്നെ പ്രസിഡന്റ് മരുന്നിന്നോട് പ്രതികരിച്ചതായും ഡോക്ടർ സീൻ കോൺലി പറഞ്ഞു. വീണ്ടും ഒരു കോവിഡ് ടെസ്റ്റ് നടത്തുന്നതിനെക്കുറിച്ചും വാരാന്ത്യത്തിൽ റാലി à...
വൈസ് ചാൻസലർ നിയമനത്തിൽ സർക്കാരിനെതിരെ വെള്ളാപ്പള്ളി നടേശൻ. ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാല വൈസ് ചാൻസലർ നിയമനത്തിലാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എതിർത്തത്.സർക്കാർ ശ്രീനാരായണീയ സമൂഹത്തിന്റെ à...
യൂട്യൂബ് ചാനലിലൂടെ അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ച വിജയ് പി.നായരെ കൈകാര്യം ചെയ്‌ത കേസിൽ ഡബ്ബിങ് ആര്ടിസ്റ് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. ഭാഗ്യലക്ഷ്മി,ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവ...
കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരു സാഹചര്യത്തിൽ 77 മരണങ്ങൾ കൂടി പുതുതായി രേഖപ്പെടുത്തി.ഇതോടെ മരണസംഖ്യ 57,347 ആയി ഉയർന്നു.442 പേരാണ് നിലവിൽ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുന്നത്.കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നാ സാഹചര്യതàµ...
ഇന്ത്യയിൽ കോവിഡ് രോഗ ബാധിതരുടെ എണ്ണം 69 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്‌തത് 70,496 പുതിയ കോവിഡ് കേസുകൾ, ഒരു ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 964 ആയി. ഇതോടെ ഇന്ത്യയിൽ ആകമാനം ഇതുവരെ റിപ്പോർട്ട് ചെയ്‌തത് 69,06,152 കോവിഡ് കേà´...
40,000 കോടിയുടെ അഴിമതി ആരോപണവുമായി കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ്.കോർപ്പറേറ്റുകൾക്ക് വേണ്ടി ഇരുമ്പയിര് കയറ്റുമതിക്കുള്ള നിയമങ്ങൾ മാറ്റിയതോടെ കോടികളുടെ അഴിമതി നടന്നുവെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ചങ്ങാത്ത മുതലാളà´...
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു കൊറോണ ബാധിച്ചത് ഭരണകൂടത്തിന്റെ പരാജയമെന്നു വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമലാ ഹാരിസ് വൈസ് പ്രസിഡന്റ് സ്ഥാനാർഥികളുടെ സംവാദപരിപാടിയിൽ വിമർശിച്ചു. കാലിഫോർണിയയിൽ നിന്നുള്ള യുഎസ് സെനേറ്റർ കൂà...
അടുത്തയാഴ്ച മുതൽ ഇംഗ്ലണ്ടിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാകും.ഏറ്റവും കൂടുതൽ രോഗം ബാധിച്ച പ്രദേശങ്ങളിൽ ബാറുകളും റെസ്റ്റോറന്റുകളും അടച്ചുപൂട്ടുന്നതിന് സാധ്യതയുണ്ടാകും.അടയ്‌ക്കാനുള്ള സമയപരിധിയെക്കുറിച്ചോ വ്യാപ്തിയെക്à...
കെ മാണിയെ എൽഡിഎഫിലെടുക്കുന്നതിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് സിപിഐ.ജോസ് കെ മാണിയെ മുന്നണിയിൽ എടുക്കുന്നത് വഴി കാര്യമായ പ്രയോജനങ്ങൾ ഒന്നുമില്ല എന്നും സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ വ്യക്തമാക്കി. അവരുà´...
Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.