Kerala
സൈബർ തട്ടിപ്പിന് ഇരയായി ബോളിവുഡ് താരം അഫ്താബ് ശിവ്ദാസനി; 1.50 ലക്ഷം രൂപ നഷ്ടപ്പെട്ടു..
സൈബർ തട്ടിപ്പിനിരയായി ബോളിവുഡ് താരം അഫ്താബ് ശിവ്ദാസനിയും. മസ്ത്, മസ്തി,ഹംഗാം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ താരത്തെ നോ യുവർ കസ്റ്റമർ വിശദാംശങ്ങൾ പുതുക്കുന്നതിൻറെ പേരിലാണ് അജ്ഞാതർ കബളിപ്പിച്ചത്. 1.50 ലക്ഷം രൂപയാണ് താരത്തà´...
Kerala
സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്, മലയോര മേഖലകളിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ് ...
സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം എന്à´...
Kerala
 ആഗ്രഹങ്ങൾ ബാക്കിയാക്കി അക്ഷര മുത്തശ്ശി കാർത്യായനിയമ്മ യാത്രയായി ; അന്ത്യം 101ാം വയസ്സിൽ
ആഗ്രഹങ്ങൾ ബാക്കിയാക്കി കേരളത്തിന്റെ അഭിമാനമായി മാറിയ അക്ഷര മുത്തശ്ശി കാർത്യായനിയമ്മ അന്തരിച്ചു. 101 വയസായിരുന്നു. രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവും കേരളത്തിൻറെ അക്ഷരലക്ഷം പരീക്ഷയിൽ 96ാം വയസ്സിൽ ഒന്നാം റാങ്ക...
Kerala
സിപിഐഎമ്മും കോൺഗ്രസും ലീഗുകാരുമാണ് ഹമാസ് അനുകൂലികളെ കേരളത്തിൽ ഇളക്കിവിടുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ..
സിപിഐഎമ്മും രമേശ് ചെന്നിത്തലയും സതീശനുമടക്കമുള്ള കോൺഗ്രസ് നേതാക്കളും ലീഗുകാരുമാണ് ഹമാസ് അനുകൂലികളെ കേരളത്തിൽ ഇളക്കിവിടുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇത് ഇസ്രായേലിനോടുള്ള വിരോധം കാരണമെന്നു കരുതാനാ...
Kerala
തലസ്ഥാനത്തെ മാണി കോൺഗ്രസ്സ് പിളർന്നു: കെബി ഗണേഷ്കുമാറിന്റെ കേരളാ കോൺഗ്രസ് ബിയിൽ ലയിച്ചു.
മാണി വിഭാഗത്തിന്റെ തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി അഗസ്റ്റിൻ ജോൺ കൊച്ചുപറമ്പിലിന്റെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും കേരള കോൺഗ്രസ് ബി യിൽ ലയിച്ചു. കേരള കോൺഗ്രസിന്റെ 60 ജന്മദിനം ആലോഷിക്കുന്ന വേളയിലാണ് ലയനം നടന്...
Kerala
 ഇലന്തൂർ നരബലിക്കേസ് പ്രതികൾ മൂന്നാമതൊരാളെക്കൂടി കൊന്നെന്ന് സംശയം; ക്രൈംബ്രാഞ്ച് സംഘം വിയ്യൂർ ജയിലിലെത്തി ചോദ്യം ചെയ്തു
ഇലന്തൂർ നരബലിക്കേസിലെ പ്രതികൾ മറ്റൊരാളെ കൂടി കൊലപ്പെടുത്തിയതായി സംശയം.2014ൽ പത്തനംതിട്ട പന്തളത്ത് സരോജിനിയുടെ കൊലപാതകത്തിലെ അന്വേഷണമാണ് നരബലി കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവത് സിങ്, ലൈല എന്നിവരിലേക്ക് എത്തുന്നത്. കേസ...
India
നൊബേൽ പുരസ്കാര ജേതാവ് അമർത്യ സെൻ മരിച്ചിട്ടില്ല, മരണ വാർത്ത നിഷേധിച്ച് മകൾ ..
നൊബേൽ പുരസ്കാര ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമർത്യ സെൻ അന്തരിച്ചെന്ന് വാർത്ത തള്ളി കുടുംബം രംഗത്തെത്തി. മകൾ നന്ദന ദേബ് സെൻ ആണ് തൻറെ പിതാവ് ജീവിച്ചിരിക്കുന്നു എന്നും സുഖമായിരിക്കുന്നു എന്നും അറിയിച്ച് രംഗത്തെത്തà´...
India
മുൻ കേന്ദ്ര കേന്ദ്ര ഐടി മന്ത്രിയേയും തട്ടിപ്പിനിരയാക്കി സൈബർ തട്ടിപ്പുകാർ.
മുൻ കേന്ദ്ര കേന്ദ്ര ഐടി മന്ത്രിയേയും തട്ടിപ്പിനിരയാക്കി സൈബർ തട്ടിപ്പുകാർ. മുൻ കേന്ദ്ര ഐടി മന്ത്രിയും മുതിർന്ന ദ്രാവിഡ മുന്നേറ്റ കഴകം നേതാവുമായ ദയാനിധി മാരൻ ആണ് ഒക്ടോബർ 10 ന് നെറ്റ് ബാങ്കിംഗ് തട്ടിപ്പിലൂടെ 99,999 രൂപ കബളിപ്പà´...
India
കശ്മീരിനെ അടർത്തിമാറ്റണമെന്ന പരാമർശം; അരുന്ധതി റോയിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി ഗവർണർ 
സാഹിത്യകാരിയും ആക്റ്റിവിസ്റ്റുമായ അരുന്ധതി റോയിയെയും കശ്മീർ സെൻട്രൽ യൂണിവേഴ്സിറ്റിയിലെ മുൻ പ്രൊഫസർ ഷെയ്ക്ക് ഷൗക്കത്ത് ഹുസൈനെയും പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി ലെഫ്റ്റ്നൻറ് ഗവർണർ വി.കെ. സക്സേന അനുമതി നൽകി. പ്രകോപനപരമായ പàµ...
India
ചൈനീസ് ഫണ്ട്: ന്യൂസ് ക്ലിക്കിൻറെ ഓഫിസിലും എഡിറ്ററുടെ വസതിയിലും സിബിഐ റെയ്ഡ്
ചൈനീസ് ഫണ്ട് സ്വീകരിച്ചുവെന്ന ആരോപണം നേരിടുന്ന ന്യൂസ് ക്ലിക് സ്ഥാപകനും എഡിറ്ററുമായ പ്രബീർ പുരകായസ്തയുടെ വീട്ടിൽ സിബിഐ റെയ്ഡ്. ന്യൂസ് ക്ലിക്കിൻറെ ഓഫിസിലും സിബിഐ പരിശോധന നടത്തി. വിദേശ ഫണ്ട് നിയന്ത്ര നിയമം പ്രകാരം ന്യൂസ് à´...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu