Kerala
ഹൂറുൺ ഇന്ത്യ സമ്പന്ന പട്ടിക പ്രസിദ്ധീകരിച്ചു ; ഏറ്റവും സമ്പന്നരായ മലയാളികളുടെ പട്ടികയിൽ ആദ്യ ഒന്നാംസ്ഥാനത്തെത്തി ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എംഎ യൂസഫലി
ഏറ്റവും സമ്പന്നരായ മലയാളികളുടെ പട്ടികയിൽ ആദ്യ ഒന്നാംസ്ഥാനത്തെത്തി ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എംഎ യൂസഫലി. രണ്ടാംസ്ഥാനത്ത് നിൽക്കുന്നത് ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ ആണ്. 55,000 ക...
Kerala
വളർന്നത് ചിന്നക്കനാലിൽ , രണ്ടു വയസ്സിൽ അമ്മയെ നഷ്ടമായി ; വീണ്ടും 'കോടതി കയറി' അരിക്കൊമ്പൻ
അരിക്കൊമ്പനെ നിരീക്ഷിക്കുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കാൻ തമിഴ്നാട് സർക്കാരിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതിയുടെ മദുര ബെഞ്ച് തള്ളി. കണ്ണൂർ സ്വദേശിയായ പ്രവീൺ കുമാർ ആണ് ഹർജിയുമായà...
Kerala
കിലെയിൽ പിൻവാതിൽ നിയമനം ശിവൻകുട്ടി രാജി വച്ച് അന്വേഷണത്തെ നേരിടണം ; VD  സതീശൻ 
വി. ശിവൻകുട്ടി കിലെ ചെയർമാനായിരുന്നപ്പോഴും നിലവിൽ തൊഴിൽ വകുപ്പ് മന്ത്രി ആയിരിക്കുമ്പോഴും നടത്തിയ മുഴുവൻ നിയമനങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കിലെയിൽ പിൻവാതിൽ നിയമനം നേടിയ മുഴുവൻ ജീവനകà...
Kerala
കരുവന്നൂർ പദയാത്ര; സുരേഷ് ഗോപി ഉൾപ്പെടെ 500 പേർക്കെതിരെ കേസ്
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ കരുവന്നൂരിൽ നിന്ന് തൃശൂരിലേക്ക് നടത്തിയ പദയാത്രയ്ക്കെതിരെ പൊലീസ് നടപടി. സുരേഷ് ​ഗോപിയും മറ്റ് ബിജെപി നേതാക്കളും ഉൾപ്പെടെ 500 പേർക്കെതിരെ പൊലീസ് കേസെടുത്തു. തൃശൂർ ഈസ്റ്റ് പൊലീസാണ് കà...
Kerala
ചരിത്രം നോക്കാതെ ഇസ്രയേലിന് ഏകപക്ഷീയ പിന്തുണ പ്രഖ്യാപിച്ച പ്രധാനമന്ത്രിക്കെതിരേ വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം ..
ഹമാസിനെതിരായ പോരാട്ടത്തിൽ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം. ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിൻറെ ചരിത്രം നോക്കാതെ ഏകപക്ഷീയമായി ഇസ്രയേലിന് പിന്തുണ പ്...
India
തമിഴ്‌നാട്ടിൽ ഏറ്റുമുട്ടൽ കൊലപാതകം ; വെടിയുതിർത്തത് സ്വയ രക്ഷയ്‌ക്കെന്ന് പൊലീസ്  
തമിഴ്നാട്ടിൽ രണ്ട് ഗുണ്ടാ നേതാക്കളെ പൊലീസ് വെടിവച്ച് കൊന്നു. ചെന്നൈയിലെ ഷോളവാരത്ത് ആവഡി പൊലീസ് നടത്തിയ വെടിവയ്പ്പിൽ കൊലക്കേസ് പ്രതികളായ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. കുപ്രസിദ്ധ ഗുണ്ടകളായ മുത്തു ശരവണൻ, സതീഷ് എന്നിവരാണ് ക...
India
ഇന്ത്യയിൽ നിന്നും കോടികൾ തട്ടിയെടുത്ത് ഹമാസ്; ക്രിപ്റ്റോ ഹാക്കിങ്ങിന്റെ വിവരം പുറത്തുവിട്ട്  രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് 
ഡൽഹി വ്യവസായിയിൽ നിന്നും 4 കോടി രൂപയുടെ ക്രിപ്റ്റോകറൻസി തട്ടിയെടുത്ത സംഭവത്തിൽ വൻ വഴിത്തിരിവ്. 2019ൽ നടന്ന ക്രിപ്റ്റോകറൻസി ഹാക്കിങ്ങുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇപ്പോൾ‌ സുപ്രധാന വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. പടിà´...
Trends
ഓപ്പറേഷൻ അജക്ക്  തുടക്കം, ഇസ്രയേലിൽ നിന്ന് പ്രത്യേക വിമാനം ഇന്ന് പുറപ്പെടും; ഇസ്രയേലിലും പലസ്തീനിലുമുള്ള ഇന്ത്യൻ പൗരന്മാർക്കായി  ഹെൽപ്പ്‌ലൈൻ തുറന്ന് കേന്ദ്രസർക്കാർ.
ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള പ്രത്യേക ദൗത്യത്തിന് ഇന്ന് തുടക്കമാകും. ഓപ്പറേഷൻ അജ എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിലൂടെ ഇസ്രയേലിൽ കുടുങ്ങിയ ഇന്ത്യക്കാരെ മുഴുവൻ തിരികെ എത്തിക്കുമെന്ന് കേന്ദ്ര സർക്കാ...
Trends
സമ്പാദിച്ചതെല്ലാം ദാനം ചെയ്‌തു, ശതകോടീശ്വരൻ ചക് ഫീനി അന്തരിച്ചു ..
സാൻ ഫ്രാൻസെസ്കോ സമ്പാദിച്ച സ്വത്തുക്കൾ മുഴുവൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി ദാനം ചെയ്ത് വാർത്തകളിൽ ഇടം പിടിച്ച ശതകോടീശ്വരൻ ചാൾസ് ഫ്രാൻസിസ് ചക് ഫീനി അന്തരിച്ചു. അദ്ദേഹം സ്ഥാപിച്ച സന്നദ്ധ സംഘടനയായ അറ്റ്ലാന്റിക് ഫà´...
Trends
പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഷാഹിദ് ലത്തീഫ് പാകിസ്താനിൽ അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു..
2016 ജനുവരി 2ന് നടന്ന പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ അ‍ജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. ബുധനാഴ്ചയാണ് ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുള്ള ഷാഹിദ് ലത്തീഫ് എന്ന ജയ്ഷെ ഭീകരൻ പാകിസ്താനിലെ സിയാൽകോട്ടà´...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu