Entertainment
ഭാരതം ഒരു തെറ്റായ പേരാണോ? സിനിമയുടെ പേര് മാറ്റിയതില്‍ തെറ്റൊന്നുമില്ലെന്ന് അക്ഷയ് കുമാര്‍
അടുത്തിടെ വലിയ ചര്‍ച്ചയായ വിഷയമായിരുന്നു ഇന്ത്യ പേര് മാറ്റല്‍. പിന്നാലെ അക്ഷയ് കുമാര്‍ നായകനായി എത്തിയ സിനിമയുടെ ടൈറ്റില്‍ ഭാരതം എന്നാക്കി മാറ്റുകയും ചെയ്തിരുന്നു.'മിഷന്‍ റാണിഗഞ്ച്: ദി ഗ്രേറ്റ് ഇന്ത്യന്‍ റെസ്‌ക്യു' എന്à´...
Entertainment
 ഒരു വര്‍ഷം രണ്ട് ആയിരം കോടി ചിത്രം നേടിയ റെക്കോര്‍ഡ് ഇനി ഷാരൂഖിന്റെ  പേരില്‍; ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രം ആയി ജവാന്‍
ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍ സെപ്റ്റംബര്‍ ഏഴിനാണ് തിയേറ്ററുകളില്‍ എത്തിയത്.നാലാഴ്ച കൊണ്ട് ഇന്ത്യയില്‍നിന്ന് 615.7 കോടി സ്വന്തമാക്കാനും സിനിമയ്ക്കായി. ജവാന്‍ ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ യുഎഇയà´...
Kerala
സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലà´...
Kerala
വിമാനക്കമ്പനികളുടെ കൊള്ളയ്ക്ക് ബദലായി ബേപ്പൂർ-കൊച്ചി-യുഎഇ കപ്പൽ സർവീസ്...
ബേപ്പൂർ-യു എ ഇ-കൊച്ചി ചാർട്ടേഡ് യാത്രകളും - ചരക്കു കപ്പൽ സർവീസുകളും തുടങ്ങുന്നതിന് മുന്തിയ പരിഗണന നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് മേഖലാതല അവലോകന യോഗത്തിന് എത്തിയതായിരുന്നു അദ്ദേഹം. കപ്പൽ സർവീസ് യാത്രയ്à...
India
അരിക്കൊമ്പൻ വിഷയം വീണ്ടും സുപ്രീം കോടതിയിലേക്ക്; കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതി നോട്ടീസയച്ചു ..
കേരളത്തിലെ ആനത്താരകളെ സംരക്ഷിത വനമേഖലകളാക്കി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കെ കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതി നോട്ടീസ്. സംസ്ഥാനത്തെ ആനത്താരകളെ സംരക്ഷിത വനമേഖലകളാക്കി പ്രഖ്യാപിക്കണമെന്ന ഹർജിയി...
Kerala
24 മണിക്കൂറിനുള്ളില്‍ ലൗഡ് സ്പീക്കറുകൾ നീക്കം ചെയ്യണമെന്ന് ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ ആരാധനാലയങ്ങൾക്ക് സംസ്ഥാന സർക്കാർ നോട്ടീസ് നൽകി .
നിരോധിക്കപ്പെട്ട കോളാമ്പി സ്പീക്കറുകൾ ഉപയോഗിക്കുന്ന ആരാധനാലയങ്ങൾക്കെതിരെ നടപടിയെടുത്ത് സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ 250ഓളം ആരാധനാലയങ്ങൾക്ക് സർക്കാർ നോട്ടീസ് നൽകി. നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനകം കോളാമ്പി സ്പീക്കറുകൾ ന...
India
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ നീക്കം ചെയ്യണം ; നീക്കം ചെയ്തില്ലെങ്കില്‍ നിയമപരിരക്ഷയില്ല; ടെക് കമ്പനികള്‍ക്ക് കർശന താക്കിതുമായി  കേന്ദ്ര ഐടി മന്ത്രാലയം 
 കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഉടൻ നീക്കം ചെയ്യണമെന്ന് സാമൂഹിക മാധ്യമങ്ങളോട് കേന്ദ്ര സർക്കാർ. എക്സ്, യൂട്യൂബ്, ടെലഗ്രാം തുടങ്ങിയ ടെക് കമ്പനികൾക്കാണ് കേന്ദ്ര ഐടി മന്ത്രാലയം ഇത് സംബന്ധിച്ച് നോട്ടീസ് അയച്ചിരിക്കുന്നത്. ഇത...
Economics
നാളെ മുതല്‍ ബാങ്കുകളില്‍ നോട്ടുകള്‍ 2000 രൂപ സ്വീകരില്ല; നോട്ടുകളുടെ 50 ശതമാന൦  മാത്രമേ  തിരിച്ചെത്തിയിട്ടുള്ളു  എന്ന്  റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ്
രണ്ടായിരം രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള അവസാന ദിവസം ഇന്നത്തോടെ സമാപിച്ചു .  രണ്ടായിരം രൂപ നോട്ടുകളിൽ 12000 കോടി രൂപ ഇനിയും തിരികെ വരാനുണ്ടെന്ന് ആർബി ഐ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നോട്ടുകൾ മാറ്റിയെടുക്കാൻ ആദ്യം സെപ്റ്റà...
India
സിക്കിമിലെ മിന്നൽ പ്രളയ കെടുതികളിൽ മരിച്ചവരുടെ എണ്ണം 40 ആയി;23 സൈനികരെ കാണാനില്ല
സിക്കിമിൽ മിന്നൽപ്രളയത്തെത്തുടർന്നുണ്ടായ കെടുതികളിൽപെട്ട് മരണമടഞ്ഞവരുടെ സംഖ്യ 40 ആയി ഉയർന്നു. ഡസൻകണക്കിനാളുകളെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോർട്ട്. ആയിരങ്ങളെ ഇതിനകം രക്ഷപ്പെടുത്തിക്കഴിഞ്ഞു. 23 സൈനികരും കാണ...
India
തിരുനെൽവേലി കൊലപാതകക്കേസിൽ പ്രായപൂർത്തിയാകാത്ത പ്രതിയുടെ ‘സൗഹൃദ’ അന്വേഷണ ക്ലിപ്പ് വൈറലായതോടെ പോലീസുകാരന്  സസ്പെൻഷൻ
കഴിഞ്ഞ തിങ്കളാഴ്ച തമിഴ്നാട്ടലെ തിരുനെൽവേലിക്ക് സമീപത്തെ നെല്ലായപ്പാർ ക്ഷേത്രത്തിന് സമീപമുള്ള ഫാൻസി സ്റ്റോറിന്റെ ഗോഡൗണിൽ ജോലി ചെയ്തിരുന്ന പതിനെട്ടുകാരിയായ പട്ടികജാതി പെൺകുട്ടിയെ കൊലപ്പെടുത്തിയ പതിനേഴുകാരനെ തെളിവെട...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu