ജയിലറി’ക്ക് ശേഷം രജനികാന്തിന്റെ ചിത്രം തിരുവനന്തപുരത്ത് ആരംഭിച്ചു. ജയിലറിൽ നരച്ച തലമുടിയും താടിയും ഉണ്ടായിരുന്നെങ്കിൽ, പുതിയ ചിത്രത്തിൽ രജനി അൽപ്പം ചെറുപ്പമാണ്. മഞ്ജു വാര്യർ, പട്ടണം റഷീദ്, ടി.ജെ. ജ്ഞാനവേൽ എന്നിവർ പൂജയിൽ à´...
തോൽവി അത്ര മോശം കാര്യമല്ലെന്നും തോൽവിയെ ആഘോഷമാക്കി മാറ്റണമെന്നുമുള്ള സന്ദേശവുമായി യൂട്യൂബിൽ ശ്രദ്ധ നേടിയിരിക്കുകയാണ് ‘തോൽവി എഫ്‍സി’യിലെ ആദ്യ ഗാനം. മനോഹരമായ ദൃശ്യങ്ങളും വേറിട്ട രീതിയിലുള്ള വരികളും ഈണവുമായി ഇതിനകം ആസ്à...
കനിവ് 108 സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ പുതിയ മൊബൈൽ അപ്ലിക്കേഷൻ സജ്ജമാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതോടെ 108 എന്ന നമ്പറിൽ ബന്ധപ്പെടാതെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിരിക്കàµ...
ഷൊർണൂർ - മംഗളൂരു റീച്ചിന് പിന്നാലെ തിരുവനന്തപുരം - ഷൊർണൂർ റെയിൽപാതയിൽ ട്രെിനുകളുടെ വേഗം കൂട്ടാനുള്ള നടപടികളുമായി ഇന്ത്യൻ റെയിൽവേ. വളവുകൾ നിവർത്തി ട്രെയിനുകളുടെ വേഗത 110 കിലോമീറ്റർ ആക്കി ഉയർത്താനുള്ള പ്രവർത്തനങ്ങൾക്ക് ത...
കോൺഗ്രസ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്ന ശശി തരൂർ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചർച്ചകൾ നടക്കുന്നതിനിടെയാണ് തൻറെ മുന്നിലുള്ളത് ലോക്സഭ തെരഞ്ഞെടുപ്പ് തന്നെയാണെന്ന് ശശി തരൂർ വ്യക്തമാക്ക. നിയà´...
ഡോക്ടർമാർ മരണം ഉറപ്പിച്ച നവജാത ശിശുവിന് സംസ്കാര ചടങ്ങിന് നിമിഷങ്ങൾക്ക് മുമ്പ് ജീവൻ ഉള്ളതായി കണ്ടെത്തി. അസമിലെ സിൽചാറിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരാണ് കുട്ടി മരിച്ചതായി സ്ഥിരീകരിച്ചത്. ആറാം മാസത്തിലാണ് കàµ...
സിക്കിമിൽ മേഘവിസ്ഫോടനത്തെ തുടർന്ന് ഉണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 14 ആയി. 22 സൈനികർ അടക്കം 102 പേരെ കാണാതായെന്നാണ് റിപ്പോർട്ടുകൾ. വടക്കൻ സിക്കിമിൽ ലൊനക് തടാകത്തിന് മുകളിലാണ് മേഘ വിസ്ഫോടനം ഉണ്ടായത്. ഇതിന് പിന്നാലെ തീസ്ത നദà´...
പലരും ചേർന്ന് തന്നെ ക്രിമിനൽ കേസിൽ പെടുത്തിയെന്നും ഖത്തർ കോടതി തെറ്റുകാരനാണെന്നു വിധിച്ചതിനാൽ ഏതു നിമിഷവും തുറുങ്കിലടക്കപ്പെടുമെന്നും ഖത്തറിലെ മലയാളി സാമൂഹിക പ്രവർത്തകൻ. ദോഹയിലെ കെഎംസിസി പ്രവർത്തകനായ ഇഖ്ബാൽ ചേറ്റുവà´...
എല്ലാവർക്കും ഇടം ലഭിക്കും വിധം സഭയിൽ തിരുത്തലുകൾ വേണമെന്ന പ്രഖ്യാപനവുമായി ഫ്രാൻസിസ് മാർപാപ്പ വിളിച്ചുചേർത്ത മൂന്നാഴ്ച നീളുന്ന അസാധാരണ സിനഡിനു തുടക്കമായി. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ മാർപാപ്പ മുഖ്യകാർമികനായി നടന്ന കà...
ഇംഗ്ലണ്ടിൽ എ-ലെവലുകൾക്കും ടി-ലെവലുകൾക്കും പകരമാകാൻ അഡ്വാൻസ്ഡ് ബ്രിട്ടീഷ് സ്റ്റാൻഡേർഡ് കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി റിഷി സുനാക്. 16 വയസ് മുതൽ 19 വയസ് വരെയുള്ള എല്ലാ കുട്ടികളും അഞ്ച് വിഷയങ്ങൾ പഠിക്കേണ്ടതായി വരും. ഇതിൽ ഇംഗ്à...
Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.