India
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇ മെയില്‍ വഴി വധഭീഷണി ;കുപ്രസിദ്ധ ​ഗുണ്ടാ നേതാവിനെ വിട്ടയക്കണമെന്നാവശ്യം 
കുപ്രസിദ്ധ ​ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വധഭീഷണി . 500 കോടി നൽകണമെന്നും അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം തകർക്കുമെന്നും കേന്ദ്ര ഏജൻസികൾക്ക് ഇ-മെയിൽ à´...
Uncategorized
ദൈവങ്ങളുടെ ഭാഷ' പതിഞ്ഞതെന്ന് അവകാശവാദം ഉന്നയിക്കുന്ന 2220 വർഷം പഴക്കമുള്ള കല്ല്  പുരാതന ഈജിപ്ഷ്യൻ ക്ഷേത്രത്തിൽ നിന്ന്കണ്ടെത്തി
ഈ അടുത്താണ് ഒരു പുരാതന ഈജിപ്ഷ്യൻ ക്ഷേത്രത്തിൽ നിന്ന് കണ്ടെടുത്ത വളരെ നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന ഒരു കല്ല് വാർത്തകളിൽ ഇടം പിടിച്ചത്. ഇതിൽ പതിച്ചിരിക്കുന്നത് ‘ദൈവങ്ങളുടെ ഭാഷ’ ആണെന്ന അവകാശവാദം നിലനിൽക്കുന്നതിനാൽ ഈ കല്ല് ആà...
India
സമ്മർദ്ദം ഫലം കണ്ടു; ഇന്ത്യയിൽ നിന്നും നയതന്ത്ര ഉദ്യോ​ഗസ്ഥരെ നീക്കി കാനഡ..
ഇന്ത്യയിൽ നിന്നും നയതന്ത്ര ഉദ്യോഗസ്ഥരെ നീക്കി കാനഡ. നയതന്ത്ര ബന്ധം വഷളായതോടെ ഉദ്യോഗസ്ഥരുടെ എണ്ണം ഉയർന്നതാണെന്നും അത് കുറയ്ക്കണമെന്നും കാണിച്ചുള്ള് ഇന്ത്യയുടെ ആവശ്യപ്രകാരമാണ് നീക്കിയത്. ഇന്ത്യയിൽ നിന്നും 41 ഉദ്യോഗസ്ഥരàµ...
Events
ലോക മലയാളികൾക്കായി  'എന്റെ കേരളം എന്റെ അഭിമാനം' ഫോട്ടോ ചലഞ്ച്
കേരളത്തിന്റെ നേട്ടങ്ങളുടെ വിളംബരവുമായി നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാർ ഒരുക്കുന്ന കേരളീയം 2023 പരിപാടിയുടെ ഭാഗമായി ലോകമെങ്ങുമുള്ള മലയാളികൾക്കായി ഫോട്ടോ ചലഞ്ച് സംഘടിപ്പിക്കുന്നു. 'എന്റെ കേരà...
UK
സഹപ്രവര്‍ത്തകരിൽ  നിന്നും വംശീയ അധിക്ഷേപം ഈസ്റ്റ് ലണ്ടന്‍ ഹോസ്പിറ്റല്‍ സ്റ്റാഫിന് 60,000 പൗണ്ട് നഷ്ട പരിഹാരം
സഹപ്രവര്‍ത്തകയില്‍ നിന്ന് വംശീയ അധിക്ഷേപം നേരിടേണ്ടിവന്ന ഈസ്റ്റ് ലണ്ടന്‍ ഹോസ്പിറ്റല്‍ സ്റ്റാഫിന് 60,000 പൗണ്ട് നഷ്ട പരിഹാരം നല്‍കാന്‍ ട്രൈബ്യുണല്‍ വിധിച്ചു. ഒരു വര്‍ക്ക് സ്പ്രെഡ്ഷീറ്റിലെ യൂസര്‍നെയിം മാറ്റി അശ്ലീല പദം ഉപയ...
Trends
യുകെയില്‍  മെയില്‍ മെനോപോസ് പോളിസി  രൂപീകരിച്ചിരിച്ചു്. 
സ്ത്രീകളിലെ ആര്‍ത്തവ വിരാമം പ്രശ്നങ്ങള്‍ക്ക് സമാനമായി മധ്യവയസ്സിലെത്തിയ പുരുഷന്മാരിലും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കാരണം നിരവധി പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത് പരിഗണിച്ചു യുകെയില്‍ കൗണ്‍സിലുകള്‍, യൂണിവേഴ്സിറ്റികള്‍, ...
Economics
2028 ൽ  40 ബില്യണ്‍ പൗണ്ട് പ്രതിവര്‍ഷം യുകെ ജനത അടക്കേണ്ടി വരുമെന്ന് തിങ്ക് ടാങ്കായ ദി റെസല്യൂഷന്‍ ഫൗണ്ടേഷന്‍..
2028 ആകുമ്പോഴേക്കും നികുതി വകയില്‍ 40 ബില്യണ്‍ പൗണ്ട് പ്രതിവര്‍ഷം യുകെ ജനത അടക്കേണ്ടി വരുമെന്ന് തിങ്ക് ടാങ്കായ ദി റെസല്യൂഷന്‍ ഫൗണ്ടേഷന്‍ നടത്തിയ പുതിയ വിശകലനം. രാജ്യത്തെ പണപ്പെരുപ്പവും പഴ്‌സണല്‍ ടാക്‌സ് ത്രെഷോള്‍ഡ് മരവിപ്à...
India
ലൂണ മാത്രമല്ല ബ്ലാസ്റ്റേഴ്‌സിന്  കളി നിയന്ത്രിക്കാൻ  രണ്ട് ക്യാപ്റ്റന്മാർ കൂടി..
ഇന്ത്യൻ സൂപ്പർ ലീഗ്  ഫുട്‌ബോൾ 2023 - 2024 സീസണിൽ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന രണ്ട് ക്ലബ്ബുകളിൽ ഒന്നാണ് കേരളത്തിന്റെ സ്വന്തം കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി . സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി ജയം സà...
Entertainment
ഇത്തവണ കറുത്ത കുതിരകളാവുക ദക്ഷിണാഫ്രിക്ക, മുൻ ഇന്ത്യൻ പേസറായ സഹീർഖാൻ.. 
ഇന്ത്യയിൽ ഇത്തവണ നടക്കുന്ന ലോകകപ്പിൽ എല്ലാവരും തന്നെ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്നത് ആതിഥേയരായ ഇന്ത്യയെ ആണ്. ഇന്ത്യയ്ക്ക് പുറമെ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾക്കാണ് എല്ലാവരും സാധ്യത നൽകുന്നത്. എന്നാൽ ലോകà...
India
ലോകകപ്പ് ക്രിക്കറ്റ്  ചരിത്രത്തിലെ ഏറ്റവും ആവേശകരമായ മത്സരത്തിൻെറ ഓർമകളുണ‍ർത്തി ലോകകപ്പിലെ ആദ്യമത്സരം ; സൂപ്പർതാരം ഇല്ലാതെ ഇംഗ്ലണ്ട്, കിവീസിനും വൻ തിരിച്ചടി...
പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിൻെറ ) ഉദ്ഘാടന മത്സരത്തിൽ പോരാട്ടത്തിനൊരുങ്ങുകയാണ് ഇംഗ്ലണ്ടും ന്യൂസിലൻഡും . 2019 ലോകകപ്പ് ഫൈനലിൻെറ സൂപ്പർ ഓവർ ത്രില്ലറിൻെറ ഓർമ്മകളുമായാണ് മത്സരം നà...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu