Kerala
നടൻ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസിലെ വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ആറു മാസത്തേക്കാണ് സ്റ്റേ. വിചാരണയ്ക്കായി മോഹന്‍ലാലിനോട് അടുത്തമാസം കോടതിയില്‍ നേരിട്ടു ഹാജരാകണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിലുള്ള തുടര്‍നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തത്.
ആനക്കൊമ്പ് കേസിൽ മോഹൻലാൽ ഉൾപ്പെടെയുള്ള പ്രതികൾ നവംബർ മൂന്നിന് നേരിട്ട് ഹാജരാകണമെന്നായിരുന്നു കഴിഞ്ഞമാസം പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി നിർദേശിച്ചത്. കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷയും മജിസ്‌ടà...
Kerala
കോണ്‍ഗ്രസുമായി വേദി പങ്കിട്ടാല്‍ എല്‍ഡിഎഫിന്റെ രാഷ്ട്രീയ പോരാട്ടം ദുര്‍ബലമാകില്ലന്ന ബിനോയ് വിശ്വം എംപിയുടെ നിലപാട് തള്ളി എംവി ഗോവിന്ദന്‍. ഓരോരുത്തര്‍ക്കും അവരവരുടേതായ നിലപാടുണ്ട്. എന്നും എംവി ഗോവിന്ദന്‍
ബിജെപിയെ താഴിയിറക്കുക, ബിജെപിയുടെ ഹിന്ദുത്വ അജണ്ടയെ ഫലപ്രദമായി എതിര്‍ക്കുക എന്നിങ്ങനെ മതനിരപേക്ഷ ഉള്ളടക്കത്തോടു കൂടി പ്രവര്‍ത്തിക്കുന്ന ഇന്ത്യ മഹാസഖ്യത്തിലെ ഏറ്റവും കരുത്തുറ്റ പ്രസ്ഥാനമായി സിപിഎം ഉണ്ടാകുമെന്ന് എംവà...
Kerala
എഐ ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട് ആദ്യ ഗഡു കെല്‍ട്രോണിന് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി അനുമതി നൽകി. കെല്‍ട്രോണിന് 11.79 കോടി രൂപ നല്‍കാനാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കിയത്.
എഐ ക്യാമറ സ്ഥാപിക്കുന്നതിൽ അഴിമതി ആരോപണം ഉയർന്നതോടെ കരാറുകാർക്ക് പണം കൈമാറുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു. ഈ ഉത്തരവാണ് ഇന്ന് ഹൈക്കോടതി പുതുക്കിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും നല്‍കിയ ഹര്‍ജിയിലായിà´...
India
പ്രത്യേക പാർലമെന്‍റ് സമ്മേളത്തിൽ വനിതാ സംവരണ ബിൽ കൊണ്ടുവരണമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. പ്രത്യേക പാർലമെന്‍റ് സമ്മേളത്തിനു മുന്നോടിയായാണ് ഇന്നലെ സർവകക്ഷി യോഗം നടത്തിയത്.
സർക്കാർ പ്രസിദ്ധീകരിച്ച പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിന്‍റെ അജന്‌ഡ യോഗത്തിൽ ചർച്ചയായി. വനിതാ സംവരണ ബില്ലിനെ ബിജെപിയും സഖ്യ കക്ഷികളും പിന്തുണയ്ക്കുന്നുണ്ട്. അദാനി വിവാദം, മണിപ്പുർ വിഷയം എന്നിവയും പാർലമെന്‍റ് സമ്മേള...
India
തമിഴ്‌നാട് എന്‍ഡിഎയില്‍ പൊട്ടിത്തെറി. ബിജെപിയുമായി ഇനി സഖ്യമില്ലെന്നും ഇത് പാര്‍ട്ടിയുടെ തീരുമാനമാണെന്നും എഐഎഡിഎംകെ വക്താവ് ഡി.ജയകുമാര്‍ പ്രഖ്യാപിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈ തുടര്‍ച്ചയായി തങ്ങളെ അപമാനിക്കുകയാണെന്നും ഇനി ഇത് സഹിക്കേണ്ട കാര്യം തങ്ങള്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ മുഖ്യമന്ത്രിയും പാർട്ടിയുടെ പ്രധാന നേതാവുമായ അണ്ണാദുരൈയ്‌ക്കെ...
India
നദികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന നദീ ഘാട്ടി മഞ്ചിന്റെ നേതൃത്വത്തിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നതിനായി പുതിയ സ്വകാര്യ ബിൽ ഒരുങ്ങുന്നു.
ഇന്ത്യയിലെ നദീ തടങ്ങളുടെ സമഗ്രമായ സംരക്ഷണവും പുനരുജ്ജീവന വ്യവസ്ഥകളുമാണ് സ്വകാര്യ ബില്ലിൽ അടങ്ങിയിരിക്കുന്ന വിഷയം. ബീഹാറിൽ നിന്നുള്ള രാജ്യസഭ അംഗവും പരിസ്ഥിതി മനുഷ്യാവകാശ പ്രവർത്തകനുമായ അനിൽ ഹെഗ്‌ഡെ സ്വകാര്യബിൽ പാർലമàµ...
India
ഡൽഹിയിൽ പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് തുടക്കം.
പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് സമ്മേളന നടപടികൾ മാറ്റുന്നതിന് മുന്നോടിയായുള്ള അവസാനം ദിനമാണ് ഇന്ന്. പഴയ പാർലമെന്റ് മന്ദിരത്തേയും, മുൻ പ്രധാനമന്ത്രിമാരെയും പരാമർശിച്ചായിരുന്നു പ്രധാനമന്ത്രി മോദിയുടെ പ്രസംഗം. വനിത എà...
India
കൈവശമുള്ള 2000 രൂപ നോട്ടുകൾ മാറിയെടുക്കുന്നതിനുള്ള സമയപരിധി ഈ മാസം 30ന് അവസാനിക്കും.
കൈവശമുള്ള 2000 രൂപ നോട്ടുകൾ അക്കൗണ്ടിൽ നിക്ഷേപിക്കുകയോ മാറ്റിവാങ്ങുകയോ ചെയ്യാം. 2023 മെയ് 19നാണ് 2000 രൂപ നോട്ടിന്റെ വിതരണം അവസാനിപ്പിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചത്. ബാങ്ക് അക്കൗണ്ടുള്ളവർക്ക് അവരുടെ ബ്രാഞ്ചിൽ 2000 രൂപ നോട്ടുകൾ മ...
Trends
ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ റഷ്യാസന്ദർശനം പൂർത്തിയാക്കി മടങ്ങി.
ഡ്രോണുകളും ബുള്ളറ്റ്പ്രൂഫ് വസ്ത്രവും അടക്കമുള്ള സമ്മാനങ്ങൾ നല്കിയാണു റഷ്യൻ നേതാക്കൾ കിമ്മിനെ യാത്രയാക്കിയത്. ആറു ദിവസം നീണ്ട സന്ദർശനത്തിൽ റഷ്യൻ സൈനിക ഫാക്ടറികൾ സന്ദർശിക്കാനാണ് അദ്ദേഹം കൂടുതൽ സമയവും ചെലവഴിച്ചത്. കിഴക്...
Trends
പ്രായ പൂർത്തിയായ ഏതു സ്ത്രീക്കും ഇനി മുതൽ മിസ് യൂണിവേഴ്‌സ് മത്സരത്തിൽ പങ്കെടുക്കാം.
മത്സരത്തിൽ പങ്കെടുക്കാനുള്ള പ്രായപരിധി എടുത്തുകളഞ്ഞു. 70 വർഷമായുള്ള മിസ് യുണിവേഴ്‌സ് ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനൊരു പ്രഖ്യാപനം. 28 വയസായിരുന്നു ഇതുവരെ മത്സരത്തിൽ യോഗ്യത നേടാനുള്ള പ്രായപരിധി. ചൊവ്വാഴ്ച സ്പ്രിംഗ് 2024 ന്യൂയ...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu