Kerala
‘ഇന്ത്യ’ എന്ന ദേശീയ പ്രതിപക്ഷ സഖ്യത്തെ ദേശീയ മുന്നണിയായി കാണുന്നതിൽ സിപിഎമ്മിനു വിസമ്മതം. ഇന്ത്യ മുന്നണിയല്ല, പ്രത്യേക ‘ബ്ലോക്ക്’ ആണെന്ന നയം സ്വീകരിക്കാനാണു ഡൽഹിയിൽ ചേർന്ന പൊളിറ്റ്ബ്യൂറോ തീരുമാനം.
‘ഇന്ത്യ’ എന്ന ദേശീയ പ്രതിപക്ഷ സഖ്യത്തെ ദേശീയ മുന്നണിയായി കാണുന്നതിൽ സിപിഎമ്മിനു വിസമ്മതം. ഇന്ത്യ മുന്നണിയല്ല, പ്രത്യേക ‘ബ്ലോക്ക്’ ആണെന്ന നയം സ്വീകരിക്കാനാണു ഡൽഹിയിൽ ചേർന്ന പൊളിറ്റ്ബ്യൂറോ തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്à´...
Kerala
കോഴിക്കോട് ജില്ലയിൽ നിപ്പ ആശങ്കയിൽ ഇളവ് കാണുന്നു തുടർച്ചയായി മൂന്നാം ദിവസവും പുതിയതായി ആർക്കും നിപ്പാ റിപ്പോർട്ട് ചെയ്തിട്ടില്ല
കോഴിക്കോട് ഒരാൾക്കു പോലും പുതുതായി നിപ്പ റിപ്പോർട്ട് ചെയ്തില്ല. ഇതോടെ തുടർച്ചയായി മൂന്നാം ദിവസമാണ് പുതിയ രോഗബാധിതരില്ലാതെ കടന്നുപോകുന്നത്. ഇന്നലെ ലഭിച്ച 71 പരിശോധനാ ഫലങ്ങളും നെഗറ്റീവായി. 136 ഫലങ്ങളാണ് ഇനി വരാനുള്ളത്. ഹൈ റിà´...
India
ഇ​​​ന്ത്യ​​​യു​​​ടെ സൂ​​​ര്യ​​​ദൗ​​​ത്യ​​​മാ​​​യ ആ​​​ദി​​​ത്യ എ​​​ൽ1 ഇ​​​ന്നു പു​​​ല​​​ർ​​​ച്ചെ ര​​​ണ്ടി​​​നു ഭൂ​​​മി​​​യു​​​ടെ ഭ്ര​​​മ​​​ണ​​​പ​​​ഥം വി​​​ട്ട് ഭൂ​​​മി​​​യി​​​ൽ​​നി​​​ന്ന് ഏ​​​ക​​​ദേ​​​ശം 15 ല​​​ക്ഷം കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യു​​​ള്ള ഒ​​​ന്നാം ല​​​ഗ്രാ​​​ഞ്ച് പോ​​​യി​​​ന്‍റി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര ആ​​​രം​​​ഭി​​​ക്കും.
110 ദി​​​വ​​​സം നീ​​ളു​​ന്ന യാ​​​ത്ര​​​യ്ക്കാ​​​ണ് ആ​​​ദി​​​ത്യ എ​​​ൽ1 ഭ്ര​​​മ​​​ണ​​​പ​​​ഥം ക​​​ട​​​ക്കു​​​ന്ന​​​ത്. പേ​​​ട​​​കം ല​​​ഗ്രാ​​​ഞ്ച് 1 ൽ ​​​സ്ഥാ​​​ന​​​മു​​​റ​​​പ്പി​​​ച്ചു​​​കൊ​​​ണ്ടാ​​​യി​​​രി​​​ക്ക...
India
എൻഡിഎ സഖ്യകക്ഷികളായ അണ്ണാഡിഎംകെ–ബിജെപി ബന്ധത്തിൽ പൊട്ടിത്തെറി.
തമിഴ്നാട് മുൻ മുഖ്യമന്ത്രി സി.എൻ.അണ്ണാദുരൈയെക്കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇനി സഖ്യമില്ലെന്ന് അണ്ണാഡിഎംകെ പ്രഖ്യാപിച്ചു. എന്നാൽ, ദേശീയ തലത്തിൽ എൻഡിഎയിൽ തുടര...
India
ലോ​​​​ക്സ​​​​ഭ​​​​യി​​​​ലും സം​​​​സ്ഥാ​​​​ന നി​​​​യ​​​​മ​​​​സ​​​​ഭ​​​​ക​​​​ളി​​​​ലും വ​​​​നി​​​​ത​​​​ക​​​​ൾ​​​​ക്കു 33 ശ​​​​ത​​​​മാ​​​​നം സീ​​​​റ്റു​​​​ക​​​​ൾ സം​​​​വ​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന സു​​​പ്ര​​​ധാ​​​ന ബി​​​​ല്ലി​​​​നു കേ​​​​ന്ദ്ര മ​​​​ന്ത്രി​​​​സ​​​​ഭാ യോ​​​​ഗം അ​​​​നു​​​​മ​​​​തി ന​​​​ല്കി. ഇ​​​​ന്ന​​​​ലെ വൈെ​​​​കു​​​​ന്നേ​​​​രം പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​ടെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റ് അ​​​​​ന​​​​​ക്സ് ഹാ​​​​​ളി​​​​​ൽ ചേ​​​​ർ​​​​ന്ന മ​​​​ന്ത്രി​​​​സ​​​​ഭാ യോ​​​​ഗ​​​​മാ​​​​ണു തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്ത​​​​ത്.
ലോ​​​​ക്സ​​​​ഭ​​​​യി​​​​ലും സം​​​​സ്ഥാ​​​​ന നി​​​​യ​​​​മ​​​​സ​​​​ഭ​​​​ക​​​​ളി​​​​ലും വ​​​​നി​​​​ത​​​​ക​​​​ൾ​​​​ക്കു 33 ശ​​​​ത​​​​മാ​​​​നം സീ​​​​റ്റു​​​​ക​​​​ൾ സം​​​​വ​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന സു​​​പ്ര​​â...
India
പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ പു​​​തി​​​യ മ​​​ന്ദി​​​ര​​​ത്തി​​​ലേ​​​ക്ക് ഇ​​​ന്നു മാ​​​റു​​​ന്പോ​​​ഴും പ​​​ഴ​​​യ പാ​​​ർ​​​ല​​​മെ​​​ന്‍റ് വ​​​രും ത​​​ല​​​മു​​​റ​​​ക​​​ൾ​​​ക്കു പ്ര​​​ചോ​​​ദ​​​ന​​മാ​​​കു​​​മെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി. ഇ​​​ന്ത്യ​​​യു​​​ടെ യാ​​​ത്ര​​​യു​​​ടെ സു​​​പ്ര​​​ധാ​​​ന അ​​​ധ്യാ​​​യ​​​മാ​​​ണി​​​ത്. പു​​​തി​​​യ പ്ര​​​തീ​​​ക്ഷ​​​യോ​​​ടെ​​​യും ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തോ​​​ടെ​​​യു​​​മാ​​​ണ് രാ​​​ജ്യം പു​​​തി​​​യ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലേ​​​ക്കു പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​തെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ പു​​​തി​​​യ മ​​​ന്ദി​​​ര​​​ത്തി​​​ലേ​​​ക്ക് ഇ​​​ന്നു മാ​​​റു​​​ന്പോ​​​ഴും പ​​​ഴ​​​യ പാ​​​ർ​​​ല​​​മെ​​​ന്‍റ് വ​​​രും ത​​​ല​​​മു​​​റ​​​ക​​​ൾ​​​ക്കു പ്ര​​​ചോ​​​ദ​​​ന​​മാ​​​കു​...
Trends
പരസ്പര സഹകരണത്തിന്റെ സംസ്കാരം പങ്കുവയ്ക്കപ്പെടണം:ഫ്രാൻസിസ് പാപ്പാസെപ്റ്റംബർ മാസം പത്തൊൻപതാം തീയതി വരെ ന്യൂയോർക്കിൽ വച്ച് നടക്കുന്ന 'ക്ലിന്റൺ ഗ്ലോബൽ ഇനിഷ്യേറ്റീവ് 2023' സംഗമത്തിൽ സംബന്ധിക്കുന്നവർക്ക് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം കൈമാറി
സെപ്റ്റംബർ മാസം പത്തൊൻപതാം തീയതി വരെ ന്യൂയോർക്കിൽ വച്ച് നടക്കുന്ന 'ക്ലിന്റൺ ഗ്ലോബൽ ഇനിഷ്യേറ്റീവ് 2023' സംഗമത്തിൽ സംബന്ധിക്കുന്നവർക്ക് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം കൈമാറി. സന്ദേശത്തിൽ ഇന്നത്തെ സമൂഹം നേരിടുന്ന പ്രധാന വെലàµ...
Trends
കാണാതായ അ​​​മേ​​​രി​​​ക്ക​​​യു​​​ടെ അ​​​ത്യാ​​​ധു​​​നി​​​ക എ​​​ഫ്-35 യു​​​ദ്ധ​​​വി​​​മാ​​​നം വില്ല്യംസ്ബർഗ് കൗണ്ടിയിൽ ഗ്രാമീണ മേഖലയിൽ നിന്ന് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു
സൗത്ത് കരോലിനയിൽ പൈലറ്റ് തെറിപ്പിച്ചതിനെ തുടർന്ന് കാണാതായ എഫ്-35 മിലിട്ടറി ജെറ്റിന്റെ അവശിഷ്ടങ്ങൾ സൈനിക ഉദ്യോഗസ്ഥർ കണ്ടെത്തി. ഞായറാഴ്ച ഉച്ചയോടെ കാണാതായ 100 മില്യൺ ഡോളർ (80 മില്യൺ പൗണ്ട്) വിമാനത്തിന്റെ അവശിഷ്ടങ്ങൾ വില്ല്യംസ്à...
Trends
അർമേനിയൻ നിയന്ത്രണത്തിലുള്ള നഗോർണോ-കറാബാക്ക് പ്രദേശങ്ങളിൽ "ഭീകരവിരുദ്ധ" പ്രവർത്തനങ്ങൾ ആരംഭിച്ചതായി അസർബൈജാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അസർബൈജാന്റെ ഭാഗമായി അന്തർദേശീയമായി അംഗീകരിക്കപ്പെട്ട, അർമേനിയൻ വംശീയ എൻക്ലേവിനെ ചുറ്റിപ്പറ്റി മാസങ്ങളായി ആശങ്ക ഉണ്ടായിരിക്കുന്നത് കരാബാക്കിന്റെ പ്രധാന നഗരത്തിൽ വ്യോമാക്രമണം നടന്നു. ഒരു മൈൻ സ്ഫോടനത്തിലും മറ്റൊരു സംഭà´...
Trends
ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രം ബന്ധം വഷളാകുന്നു. ഖാലിസ്ഥാന്‍ വിഘടനവാദിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടായ ആരോപണ പ്രത്യാരോപണങ്ങളില്‍ ഇരു രാജ്യങ്ങളും നടപടികളുമായി മുന്നോട്ട് പോവുകയാണ്. മുതിര്‍ന്ന ഇന്ത്യന്‍ നയതന്ത്രജ്ഞനെ കാനഡ പുറത്താക്കിയതില്‍ തിരിച്ചടിച്ച് കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യയും പുറത്താക്കി.
ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രം ബന്ധം വഷളാകുന്നു. ഖാലിസ്ഥാന്‍ വിഘടനവാദിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടായ ആരോപണ പ്രത്യാരോപണങ്ങളില്‍ ഇരു രാജ്യങ്ങളും അടിയ്ക്ക് തിരിച്ചടി എന്ന നിലയില്‍ നടപടികളുമായി മുന്നോട്ടà...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu