Kerala
ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാത്തത് കൊണ്ട്  കേരളത്തിൽ പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി അംഗങ്ങളായ 2.40 ലക്ഷം കർഷകർക്ക് ആനുകൂല്യം ലഭിക്കുന്നില്ല.
സംസ്ഥാനത്ത് പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി അംഗങ്ങളായ 2.40 ലക്ഷം കർഷകർക്ക് ആനുകൂല്യം ലഭിക്കുന്നില്ല. ബാങ്ക് അക്കൗണ്ട് ആധാർബന്ധിതമല്ലാത്തതാണു ഇതിനു കാരണം ആയി പറയുന്നത്. ആനുകൂല്യം മുടങ്ങിയവർ ഏറ്റവും കൂടുതൽ തൃശൂർ ജില്ലയിലാà...
Trends
പാർലമെന്റ് പ്രത്യേക സമ്മേളനത്തിന്റെ രണ്ടാം ദിനം എംപിമാർക്ക് ലഭിച്ച ഭരണഘടനയുടെ ഇം​ഗ്ലീഷ് പകർപ്പുകളിൽ ‘മതേതരത്വം’, ‘സോഷ്യലിസ്റ്റ്’ എന്നീ പദങ്ങൾ ഇല്ലെന്ന് പ്രതിപക്ഷം സഭയിൽ പറഞ്ഞു. ഇത് ഭരണഘടനക്കെതിരായ ആക്രമണം ആണെന്നും പ്രതിപക്ഷം ആരോപിച്ചു.
പാർലമെന്റ് പ്രത്യേക സമ്മേളനത്തിന്റെ രണ്ടാം ദിനം എംപിമാർക്ക് ലഭിച്ച ഭരണഘടനയുടെ ഇം​ഗ്ലീഷ് പകർപ്പുകളിൽ ‘മതേതരത്വം’, ‘സോഷ്യലിസ്റ്റ്’ എന്നീ പദങ്ങൾ ഇല്ലെന്ന് പ്രതിപക്ഷം സഭയിൽ പറഞ്ഞു. ഇത് ഭരണഘടനക്കെതിരായ ആക്രമണം ആണെന്നും പ്...
India
ഇന്ത്യയിലെ നാഷണല്‍ മെഡിക്കല്‍ കമ്മീഷന് വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെഡിക്കല്‍ എജ്യുക്കേഷന്റെ അംഗീകാര പദവി ലഭിച്ചു. 
ഇതോടെ  വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെഡിക്കല്‍ എജ്യുക്കേഷന്റെ അംഗീകാരം ആവശ്യമായ യുഎസ്എ, കാനഡ, ഓസ്‌ട്രേലിയ,ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളില്‍ പ്രാക്ടീസ് ചെയ്യാന്‍ ഇന്ത്യന്‍ മെഡിക്കല്‍ ബിരുദദാരികള്‍ക്ക് അവസരം ലഭിക്കും എനà...
India
കാനഡ പൗരൻമാർക്ക് വീസ നൽകുന്നത് ഇന്ത്യ നിർത്തിവച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്നതിനിടെയാണ്  ഇന്ത്യ ഈ നടപടി എടുത്തത്. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ വീസ നൽകേണ്ടെന്നാണ് കേന്ദ്ര സർക്കാർ തീരുമാനം.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്നതിനിടെ കാനഡയോട് നിലപാട് കടുപ്പിച്ച് ഇന്ത്യ. കാനഡ പൗരൻമാർക്ക് വീസ നൽകുന്നത് ഇന്ത്യ നിർത്തിവച്ചു.. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ വീസ നൽകേണ്ടെന്നാണ് കേന്ദ്ര സർക്കാർ തീരàµ...
Trends
വിയന്ന ആസ്ഥാനമാക്കി സന്നദ്ധ- സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ആഗോള മലയാളി  സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ (WMF),ആഗോള കൂട്ടായ്മ 164 രാജ്യങ്ങളിലെ സാന്നിധ്യം കൊണ്ട് സമ്പന്നമാണ്.  2016 സെപ്റ്റംബർ 21 നാണ് WMF സ്ഥാപിതമായത്.
ജാതി - മത - വർഗ്ഗ- വർണ്ണ - രാഷ്ട്രീയ വ്യത്യാസമില്ലാതെ മലയാളിയുടെ ഐക്യത്തിന്റെ കൊടിക്കൂറ പാറിക്കുന്ന അതിവിപുലമായ കൂട്ടായ്മയായി കുറഞ്ഞ കാലത്തിനിടെ WMF മാറിയിരിക്കുന്നു. കഴിഞ്ഞ ഏഴു വർഷമായി ലോകത്തെവിടെയുമുള്ള കേരളീയർക്ക് ആശ്വà...
Trends
ഇന്ത്യ റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങി തുടങ്ങിയതോടെ അധിക ഇളവുകള്‍ പ്രഖ്യാപിച്ച് സൗദി അറേബ്യയും യുഎഇ യും. ഇറക്കുമതി തുക സൗദി വെട്ടിക്കുറച്ചു. പിന്നാലെ യുഎഇ ഇറക്കുമതി തുക പൂര്‍ണമായും ഒഴിവാക്കി.
ഇന്ത്യ റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങി തുടങ്ങിയതോടെ അധിക ഇളവുകള്‍ പ്രഖ്യാപിച്ച് സൗദി അറേബ്യ രംഗത്തെത്തിയിരിക്കുകയാണ്. ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ ഉല്‍പ്പാദക രാജ്യമായ സൗദിയില്‍ നിന്നാണ് ഇന്ത്യ കഴിഞ്ഞ വര്‍ഷം വà´...
Trends
അസർബൈജാന്റെ ഭാഗമെങ്കിലും അർമീനിയൻ ഗോത്രവിഭാഗങ്ങൾ പിടിച്ചെടുത്തു നിയന്ത്രിക്കുന്ന തർക്കപ്രദേശമായ നഗോർണോ കാരബാഖിൽ അസർബൈജാനും അർമീനിയയും വെടിനിർത്തൽ കരാറിനു ധാരണയായി.
അസർബൈജാന്റെ ഭാഗമെങ്കിലും അർമീനിയൻ ഗോത്രവിഭാഗങ്ങൾ പിടിച്ചെടുത്തു നിയന്ത്രിക്കുന്ന തർക്കപ്രദേശമായ നഗോർണോ കാരബാഖിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിന് താൽക്കാലിക വിരാമം ആയി. റഷ്യയുടെ മധ്യസ്ഥതയിൽ അസർബൈജാനàµ...
Trends
തുർക്കി പ്രസിഡന്റ് എർദൊഗാൻ  യു എൻ പൊതുസഭയിൽ കശ്മീർ പ്രശ്നം ഉന്നയിച്ചു. ദക്ഷിണേഷ്യയിൽ സുസ്ഥിരമായ സമാധാനം സ്ഥാപിക്കാൻ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ചർച്ചയിലൂടെയും സഹകരണത്തിലൂടെയും കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
യുഎൻ പൊതുസഭയിൽ തുർക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാൻ കശ്മീർ പ്രശ്നം ഉന്നയിച്ചു. ദക്ഷിണേഷ്യയിൽ സുസ്ഥിരമായ സമാധാനം സ്ഥാപിക്കാൻ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ചർച്ചയിലൂടെയും സഹകരണത്തിലൂടെയും കഴിയണമെന്ന് അദ്ദേഹം പറഞ്ഞ...
Trends
ലെസ്റ്റർ സെന്റ് ജോർജ്‌ ഓർത്തഡോക്സ്‌ ഇടവകയുടെ ആഭിമുഖ്യത്തിൽ ഗാനമത്സരം സെപ്റ്റംബർ 23ന് തോമസ് മാർ മക്കറിയോസ്‌ നഗറിൽ വെച്ച് നടക്കും
ലെസ്റ്റർ സെന്റ് ജോർജ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ ഇടവകയുടെ അഭിമുഖ്യത്തിൽ നടത്തുന്ന രണ്ടാമത്  മെസ്തൂസോ ഗാന മത്സരം ഈ മാസം 23ന്  തോമസ് മാർ മക്കറിയോസ്‌ നഗറിൽ വെച്ച് നടക്കുന്നു. യുകെയിലെ 17 ഇടവകകളിൽ നിന്നുള്ള  മത്സരാർത്ഥികൾ മെസ്â€...
Trends
ബ്രിട്ടനിൽ  അനധികൃത കുടിയേറ്റക്കാരുടെ താമസച്ചെലവ് ദിവസം 80 കോടി രൂപ. രാജ്യത്തൊട്ടാകെ നാനൂറിലധികം ഹോട്ടലുകളാണ് കുടിയേറ്റക്കാരുടെ പുനരധിവാസത്തിനായി ഉപയോഗിക്കുന്നത്. കഴിഞ്ഞദിവസം ഹോം ഓഫിസ് പുറത്തുവിട്ട കണക്കാണിത്.
കടൽ കടന്നോ കള്ളവണ്ടി കയറിയോ എത്തുന്നവരെ താമസിപ്പിക്കാൻ മാത്രം ബ്രിട്ടൻ മുടക്കുന്നത് ദിവസേന 80 ലക്ഷം പൗണ്ട് (80 കോടിയോളം രൂപ). രാജ്യത്തൊട്ടാകെ നാനൂറിലധികം ഹോട്ടലുകളാണ് ഇത്തരത്തിൽ കുടിയേറ്റക്കാരുടെ പുനരധിവാസത്തിനായി മാത്രà...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu