India
2024ലിൽ വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി കമൽഹാസാന്‍. കോയമ്പത്തൂർ മണ്ഡലത്തിൽ നിന്നാകും മത്സരിക്കുക. വെള്ളിയാഴ്ച നടന്ന മക്കൾ നീതി മയ്യം യോഗത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.
രാഷ്ട്രീയ പോരാട്ടത്തിൽ നിന്ന് നേതാക്കൾ വിട്ടു നിൽക്കുന്നത് ശരിയല്ലെന്ന് പറഞ്ഞാണ് കോയമ്പത്തൂരിൽ മത്സരിക്കാനുള്ള തീരുമാനം കമൽഹാസന്‍ വെളിപ്പെടുത്തിയത് . ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ എംഎന്‍എം വിജയക്കൊടി പാറിക്കുമെന്നും കà...
India
ഉത്തര്‍പ്രദേശില്‍ ട്രെയിനില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച കേസിലെ പ്രതിഅനീസ് ഖാന്‍ പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി അനീസ് ഖാനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതിയെ പിടികൂടാനുള്ള നീക്കത്തിനിടെ അനീസും സംഘവും പൊലീസിനും പ്രത്യേക ദൗത്യ സേനയ്ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ടന്റ് രാജ് കരണ്‍ നയ്യാര്‍ പറഞ്ഞു. പൊലീസ് തിരിച്ചു പ്രത്യാക്രമണം നടത്തുന്നതിന...
India
നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ കോൽക്കത്ത ആസ്ഥാനമായ സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അധ്യക്ഷനായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഗവേണിങ് കൗൺസില്‍ ചെയർമാന്‍റെ ചുമതലയും സുരേഷ് ഗോപിക്കാണ്.
കേന്ദ്രമന്ത്രി അനുരാഗ് ഠാക്കുർ സമൂഹമാധ്യമമായ എക്സിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മൂന്നു വര്‍ഷത്തേക്കാണു നിയമനം. യാതൊരു മുന്നറിയിപ്പുമില്ലാതെ സത്യജിത് റായ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനാക്കിയതില്‍ നടന്‍ സുരേഷ് à...
India
ലോക്സഭയിലും നിയമസഭകളിലും വനിതകൾക്കു 33 ശതമാനം സീറ്റു സംവരണം ചെയ്യുന്ന ഭരണഘടനാ ഭേദഗിത ബിൽ ലോക്സഭയ്ക്കു പിന്നാലെ രാജ്യസഭയും പാസാക്കി. 215 പേർ അനുകൂലിച്ച വോട്ടെടുപ്പിൽ, ബില്ലിനെ എതിർത്ത് ആരും രംഗത്തുവന്നില്ല.
രാജ്യത്ത് സ്ത്രീശാക്തീകരണത്തിന്‍റെ നിർണായക ചുവടുവയ്പാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തെ പകുതി സംസ്ഥാന നിയമസഭകൾ കൂടി മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ ഇതു പാസാക്കിയ ശേഷമേ ബിൽ നിയമമാകൂ. നിയമം പ്രാബല്യത്...
Trends
ഒമാന്റെ ബജറ്റ് വിമാനമായ സലാം എയര്‍ അടുത്ത മാസം ഒന്ന് മുതല്‍ ഇന്ത്യയിലേക്കുള്ള സര്‍വീസ് നിര്‍ത്തുന്നു. ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ അനുവദിക്കുന്നതിലുള്ള പരിമിതിമൂലമാണ് സര്‍വീസ് നിര്‍ത്തുന്നതെന്ന് എയര്‍ലൈന്‍സ് കമ്പനി സര്‍ക്കുലറില്‍ പറയുന്നു.
ഒക്ടോബര്‍ ഒന്നു മുതലുള്ള ബുക്കിങ് സൗകര്യവും വെബ്‌സൈറ്റില്‍ നിന്നും നീക്കി. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് തുക റീഫണ്ട് ചെയ്യുമെന്നും കമ്പനി അറിയിച്ചു. റീഫണ്ട് ലഭിക്കുന്നതിന് സലാം എയറിനെയോ ടിക്കറ്റ് എടുത്തിട്ടു...
Trends
സാൻ ഫ്രാൻസിസ്കോയിൽ ഇന്ത്യൻ കോൺസുലേറ്റ് ആക്രമിച്ച 10 പേരുടെ ചിത്രങ്ങൾ പുറത്തു വിട്ട് എൻഐഎ. ഇവരെക്കുറിച്ച് കൂടുതൽ അറിയാവുന്നവർ വിവരങ്ങൾ തങ്ങളുമാ‍യി പങ്കു വക്കണമെന്നും ആവശ്യപ്പെട്ടിട്ടുമുണ്ട്. മൂന്നു നോട്ടീസുകളിലായാണ് പത്തു പേരുടെ ചിത്രങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.
ഇവരുടെ പേര്, ഫോൺ നമ്പർ, വിലാസം പാസ്പോർട്ട് വിശദാംശങ്ങൾ, പൗരത്വം എന്നീ വിവരങ്ങൾ ആണ് അവശ്യമുള്ളതെന്നും നോട്ടീസിലുണ്ട്. മാർച്ച് 18ന് രാത്രിയാണ് സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിൽ ആക്രമണമുണ്ടായത്.ഖാലിസ്ഥാൻ അനുകൂലികളാà´...
Trends
സ്വിറ്റ്സർലൻഡിൽ പൊതു സ്ഥലങ്ങളിൽ ബുർഖ ധരിക്കുന്നതിനു വിലക്കേർപ്പെടുത്തി. ഇതുസംബന്ധിച്ച പ്രമേയം 29ന് എതിരേ 151 വോട്ടുകൾക്ക് സ്വിസ് പാർലമെന്‍റിന്‍റെ അധോസഭ പാസാക്കി.
2021ൽ പ്രമേയം ഉപരിസഭ പാസാക്കിയിരുന്നു.വലതുപക്ഷ അടിത്തറയുള്ള സ്വിസ് പീപ്പിൾസ് പാർട്ടിയാണ് ബുർഖ നിരോധനം ആവശ്യപ്പെട്ട് പ്രമേയം കൊണ്ടുവന്നത്. ഇതുപ്രകാരം, ഇനി പൊതുസ്ഥലങ്ങളിൽ നിഖാബ്, ബുർഖ, സ്കൈ മാസ്ക് തുടങ്ങി മുഖം മറയ്ക്കുന്ന ഒà...
Trends
ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്ന് ഉറപ്പിച്ച് കാനഡ.
ഇന്ത്യന്‍ ഉദ്യോഗസ്ഥരും കാനഡയിലെ നയതന്ത്ര ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടന്നതായാണ് ആരോപണം. രാജ്യാന്തര രഹസ്യാന്വേഷണ കൂട്ടായ്മ തെളിവ് നല്‍കിയതായി കാനഡ അവകാശപ്പെട്ടു. എന്നാല്‍ തെളിവ് ഇപ്പോള്‍ കൈമാറാനാകില്ല എന്നാണ് അവരുà´...
Trends
സിഖ് വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ജി20 സമയത്ത് തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നെന്ന് റിപ്പോര്‍ട്ട്.
ന്യൂഡല്‍ഹിയില്‍ നടന്ന ജി 20 ഉച്ചകോടിക്കിടെയാണ് ജോ ബൈഡന്‍ ആശങ്ക പ്രകടിപ്പിച്ചതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നിജ്ജാറിന്റെ കൊലപാതകത്തെ കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി രഹസ്യാന്വേഷണ ...
Trends
മാഞ്ചസ്റ്റർ സെൻ്റ്. മേരീസ് ക്നാനായ മിഷനിൽ പരിശുദ്ധ അമലോത്ഭവ മാതാവിൻ്റെ തിരുന്നാൾ സെപ്റ്റംബർ 29 മുതൽ ഒക്‌ടോബർ 8 വരെ….
മാഞ്ചസ്റ്റർ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷനിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാൾ ഒക്ടോബർ 8 ശനിയാഴ്ച ഭക്തിപൂർവ്വം ആഘോഷിക്കും. തിരുന്നാളി തിരുന്നാളിന്ന് ഒരുക്കമായി സെപ്റ്റംബർ 29 മുതൽ ഓക്ടോബർ 7വരെ മി...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu