Economics
ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്ക് നിലനിർത്താനുള്ള പ്രധാന തീരുമാനത്തെ തുടർന്ന് മോർട്ട്ഗേജ് നിരക്കുകൾ കുറയുമെന്ന് മോർട്ടഗേജ് ബ്രോക്കർമാർ .
വരും ആഴ്ചകളിൽ വായ്പ നൽകുന്നവർക്കിടയിൽ കൂടുതൽ മത്സരം ഉണ്ടാകുമെന്നാണ് ബ്രോക്കർമാർ പ്രതീക്ഷിക്കുന്നത്. എന്നാൽ സമീപഭാവിയിൽ ബാങ്ക് നിരക്ക് കുറയ്ക്കാനുള്ള സാധ്യത കുറവായതിനാൽ മാറ്റങ്ങൾ മന്ദഗതിയിലാകാൻ സാധ്യതയുണ്ടെന്ന് അവർ ...
Trends
2024 മുതൽ ആമസോൺ പ്രൈം വീഡിയോ സ്ട്രീമിങ്ങിൽ പരസ്യങ്ങൾ അവതരിപ്പിക്കുവാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ടിവി ഷോകളും സിനിമകളും സൃഷ്ടിക്കുന്നതിന് കൂടുതൽ പണം ചെലവഴിക്കാൻ ശ്രമിക്കുന്നതിനാൽ ആമസോൺ 2024-ൽ അതിന്റെ പ്രൈം വീഡിയോ സ്ട്രീമിംഗ് സേവനത്തിലേക്ക് ഇനി പരസ്യങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു.
യുകെ പ്രൈം ഉപഭോക്താക്കൾ, യുഎസ്, ജർമ്മനി, കാനഡ എന്നിവിടങ്ങളിലെ ഉപഭോക്താക്കൾ, എന്നിവർ കൂടുതൽ പണം നൽകിയുള്ള "പരസ്യരഹിത" ഓപ്ഷന് സബ്‌സ്‌ക്രൈബുചെയ്യുന്നില്ലെങ്കിൽ അടുത്ത വർഷം ആദ്യം മുതൽ പരസ്യങ്ങൾ കാണേണ്ടതായി വരും. പ്രൈം വീഡിയോ...
Trends
യുകെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുന്നതുവരെ നികുതി വെട്ടിക്കുറയ്ക്കുന്നത് അസാധ്യമാണ് എന്ന് ചാൻസലർ ജെറമി ഹണ്ട് പറഞ്ഞു. കുറഞ്ഞ സാമ്പത്തിക വളര്ച്ച്ചയും ഉയർന്ന ജീവിതച്ചെലവും നവംബറിലെ ശരത്കാല പ്രസ്താവനയിൽ നികുതി കുറയ്ക്കുന്നതിനുള്ള ആവശ്യം വിവിധ കോണുകളിൽ നിന്ന് ഉയർന്നിരുന്നു.
രാജ്യത്തിന്റെ ഉയർന്ന കടബാധ്യത "വളരെ ബുദ്ധിമുട്ടുള്ള ചില തീരുമാനങ്ങൾ" തന്നിൽ അവശേഷിപ്പിച്ചതായി ഹണ്ട് പറഞ്ഞു. യുകെയുടെ ദേശീയ കടം 1960 കളുടെ തുടക്കം മുതൽ കാണാത്ത തലത്തിലാണ് ഉയർന്നിരിക്കുന്നത് . ദേശീയ കടം വലുതാകുന്തോറും ഗവൺമെന...
Trends
യുകെയില്‍ സ്റ്റാമ്പ് ഡ്യൂട്ടി വകയിലുള്ള വരുമാനത്തില്‍ 28 ശതമാനം ഇടിവുണ്ടായെന്നും തല്‍ഫലമായി ഈ വകയിലുള്ള വരുമാനം 6.4 ബില്യണ്‍ പൗണ്ടായി ചുരുങ്ങിയെന്നും വെളിപ്പെട്ടിട്ടുണ്ട്.
ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലത്തിനിടെ നടന്ന വില്പനകളുടെ അടിസ്ഥാനത്തിലാണിത് കണക്കാക്കിയിരിക്കുന്നത് എച്ച്എംആര്‍സിയില്‍ നിന്നുള്ള ഏറ്റവും പുതിയ ഡാറ്റയാണിക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഏപ്രില്‍ മുതല്‍ ഓഗ...
Trends
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞാൽ ദിവസവും മരുന്നുകൾ കഴിക്കേണ്ടതായ ആവശ്യമില്ലാത്ത പ്രത്യേക വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ്ക്ക് വിധേയയായി യുകെയിൽ നിന്നുള്ള ആദ്യ കുട്ടിയായി എട്ട് വയസ്സുകാരി അദിതി ശങ്കർ.
പുതിയ വൃക്ക നൽകുന്നതിന് മുമ്പ് അവളുടെ രോഗപ്രതിരോധ ശേഷി പുനഃക്രമീകരിച്ചാണ് ഈ മുന്നേറ്റം സാധ്യമാക്കിയതെന്ന് ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റ് ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നു. അതിനായി അവർ ദാതാവിൽ നിന്നുള്ള മജ്ജയിൽ നിന്നുള്ള മ...
Kerala
സെന്റ് മേരീസ് ബസിലിക്കയുടെ ഭരണനിർവ്വഹണത്തിൽ ഫാ. ആന്റണി നരികുളത്തിന് അധികാരമില്ല എന്ന്  സീറോമലബാർസഭ പിആർഒ
എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയുടെ വികാരി സ്ഥാനത്തുനിന്ന് തന്നെ സ്ഥലം മാറ്റിയതിനെതിരേ ഫാ. ആന്റണി നരികുളം വത്തിക്കാനിലെ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിൽ നൽകിയ അപ്പീൽ നിരസിച്ചുകൊണ്ടുള്ള കല്പന (Prot. N. 168/2023) സെപà...
Kerala
യാത്രക്കാരുടെ എണ്ണത്തിൽ വീണ്ടും കുതിപ്പുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. ഓഗസ്റ്റിൽ 3.73 ലക്ഷം പേരാണ് വിമാനത്താവളം വഴി യാത്ര ചെയ്തത്. 2.95 ലക്ഷം പേർ യാത്ര ചെയ്ത 2022 ഓഗസ്റ്റിനെ അപേക്ഷിച്ച് 26 ശതമാനം വർധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്.
യാത്രക്കാരുടെ എണ്ണത്തിൽ വീണ്ടും കുതിപ്പുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. ഓഗസ്റ്റിൽ 3.73 ലക്ഷം പേരാണ് വിമാനത്താവളം വഴി യാത്ര ചെയ്തത്. 2.95 ലക്ഷം പേർ യാത്ര ചെയ്ത 2022 ഓഗസ്റ്റിനെ അപേക്ഷിച്ച് 26 ശതമാനം വർധനയാണ് ഇത്തവണ രേഖà´...
Trends
സംസഥാനത് അഞ്ചു മാസത്തെ ഇടവേളയ്ക്കു ശേഷം പേവിഷ പ്രതിരോധ വാക്സീൻ സ്റ്റോക്ക് കുറഞ്ഞ്‌   വീണ്ടും  പ്രതിസന്ധിയിലേക്ക് പോകുന്നു. കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ സംഭരണകേന്ദ്രങ്ങളിലും ആശുപത്രികളിലുമായി 19,000 - ത്തിൽ  താഴെ മാത്രമാണ് ഇപ്പോൾ സ്റ്റോക്ക് ഉള്ളത്.
സംസഥാനത്  അഞ്ചു മാസത്തെ ഇടവേളയ്ക്കു ശേഷം പേവിഷ പ്രതിരോധ വാക്സീൻ സ്റ്റോക്ക് കുറഞ്ഞ്‌ വീണ്ടും പ്രതിസന്ധി നേരിടുന്നു. കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ സംഭരണകേന്ദ്രങ്ങളിലും ആശുപത്രികളിലുമായി 19,000 ത്തിൽ താഴെ മാത്രമാണ് സ്റ...
Kerala
സീറ്റ് ബെൽറ്റ് ധരിക്കാത്ത പൊലീസിന് മോട്ടോർ വാഹന വകുപ്പ് പെറ്റിയടിച്ചു. എഐ ക്യാമറ വഴിയാണ്‌ നിയമലംഘനം കണ്ടെത്തിയാണ്. തിരുവനന്തപുരത്ത് കാട്ടാക്കട, മലയിൻകീഴ് പോലീസ് സ്റ്റേഷനുകളിലെ വാഹനങ്ങൾക്കാണ് പിഴ ചുമത്തിയത്.
നാട്ടുകാരെ പെറ്റിയടിക്കുന്ന പോലീസിന് പെറ്റിയടിച്ച് കേരള മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തിയിരിക്കുകയാണ്. സീറ്റ് ബെൽറ്റ് ഇടാത്തതിനാണ് പിഴ ചുമത്തിയത്. തിരുവനന്തപുരത്ത് കാട്ടാക്കട, മലയിൻകീഴ് പോലീസ് സ്റ്റേഷനുകളിലെ വാഹനങ്à´...
Kerala
ജോലിക്കു ഹാജരാകാത്തതു കാരണം കാർഷിക സർവകലാശാലാ ആസ്ഥാനത്തു നിന്നു പിരിച്ചുവിട്ട സിപിഐയിലെ ഉന്നത നേതാവിന്റെ ബന്ധുവിനു ചട്ടങ്ങൾ മറികടന്നു കാർഷിക സർവകലാശാലയിൽ പുനർനിയമനം നൽകി.
സിപിഐയിലെ ഉന്നത നേതാവിന്റെ ബന്ധുവിനു ചട്ടങ്ങൾ മറികടന്നു കാർഷിക സർവകലാശാലയിൽ പുനർനിയമനം. ജോലിക്കു ഹാജരാകാത്തതു കാരണം കാർഷിക സർവകലാശാലാ ആസ്ഥാനത്തു നിന്നു പിരിച്ചുവിട്ട മുൻ ജീവനക്കാരിക്കാണു 4 വർഷത്തിനു ശേഷം ചട്ടങ്ങൾ മറിà´...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu