Trends
റ​​​ഷ്യ​​​യു​​​ടെ അ​​​ത്യ​​​ന്താ​​​ധു​​​നി​​​ക എ​​​സ് 300, എ​​​സ് 400 വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ യു​​​ക്രെ​​​യ്ൻ സേ​​​ന ത​​​ക​​​ർ​​​ത്ത​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. അ​​​ധി​​​നി​​​വേ​​​ശ ക്രി​​​മി​​​യ​​​യി​​​ലെ യെ​​​വ്പാ​​​തോ​​​റി​​​യ​​​യി​​​ൽ ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ഡ്രോ​​​ൺ, മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, റ​​​ഷ്യ ഇ​​​ക്കാ​​​ര്യം സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല.
ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന എ​​​സ് 400 സം​​​വി​​​ധാ​​​ന​​​ത്തി​​​ന് എ​​​ല്ലാ​​​വി​​​ധ മà´...
Trends
ലോ​​​​ക​​​​ത്തി​​​​ലെ വ​​​​ള​​​​ർ​​​​ന്നു​​​​വ​​​​രു​​​​ന്ന നേ​​​​താ​​​​ക്ക​​​​ളാ​​​​യി ടൈം ​​​​മാ​​​​ഗ​​​​സി​​​​ൻ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത പ​​​​ട്ടി​​​​ക​​​​യി​​​​ൽ വ​​​​നി​​​​താ ക്രി​​​​ക്ക​​​​റ്റ് താ​​​​രം ഹ​​​​ർ​​​​മ​​​​ൻ​​​​പ്രീ​​​​ത് കൗ​​​​റും അ​​​​ട​​​​ക്കം മൂ​​​​ന്നു ഇ​​​​ന്ത്യ​​​​ക്കാ​​​​ർ.
ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ '2023 ടൈം 100 ​​​​നെ​​​​ക്സ്റ്റ്: ഷേ​​​​പ്പി​​​​ഗ് ലീ​​​​ഡേ​​​​ഴ്സ് ഓ​​​​ഫ് ദ ​​​​വേ​​​​ൾ​​​​ഡ്' പ​​​​ട്ടി​​​​ക​​​​യി​​​​ൽ ന​​​​ന്ദി​​​​ത വെ​​​​ങ്കി​​​​ട...
Trends
ഉ​​​ത്സ​​​കാ​​​ല​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി നേ​​​പ്പാ​​​ൾ ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്ന് 20,000 ട​​​ണ്‍ പ​​​ഞ്ച​​​സാ​​​ര ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യും. 60,000 ട​​​ണ്‍ പ​​​ഞ്ച​​​സാ​​​ര​​​യാ​​​ണ് നേ​​​പ്പാ​​​ൾ വാ​​​ണി​​​ജ്യ മ​​​ന്ത്രാ​​​ല​​​യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തെ​​​ങ്കി​​​ലും 20,000 ട​​​ണ്ണി​​​നു മാ​​​ത്ര​​​മാ​​​ണു കേ​​​ന്ദ്ര​​​ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യം അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​ത്.
ഇ​​​റ​​​ക്കു​​​മ​​​തി​​​ക്ക് 50 ശ​​​ത​​​മാ​​​നം ക​​​സ്റ്റം​​​സ് ഡ്യൂ​​​ട്ടി ഇ​​​ള​​​വ് അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യി ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യ വ​​​ക്താ​​​വ് ധ​​​നി​​​റാം ശ​​​ർ​​​മ പ​​​റ​​​ഞ്ഞു. ഇ​​​തോ​​​ടെ 30...
Trends
സി​ന​ഡാ​ത്മ​ക സ​ഭ​യു​ടെ രൂ​പീ​ക​ര​ണം ഏ​ഷ്യ​യി​ല്‍ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി താ​യ്‌​ല​ന്‍ഡി​ലെ മ​ഹാ​താ​യ ക​ണ്‍വ​ന്‍ഷ​ന്‍ സെ​ന്‍റ​റി​ല്‍ ഏ​ഷ്യ​ന്‍ മെ​ത്രാ​ന്‍ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം സ​മാ​പി​ച്ചു.
ഫ്രാ​ന്‍സി​സ് മാ​ര്‍പാ​പ്പ 2023 ഒ​ക്‌ടോ​ബ​റി​ല്‍ വി​ളി​ച്ചു കൂ​ട്ടു​ന്ന സി​ന​ഡി​നും 2024 ഒ​ക്‌ടോബ​റി​ല്‍ റോ​മി​ൽ ചേ​രു​ന്ന സി​ന​ഡി​നും ഒ​രു​ക്ക​മാ​യി ഏ​ഷ്യ​ന്‍ സ​ഭ​യി​ല്‍ ന​ട​ന്ന വി​വി​ധ ച​ര്‍ച്ചാ സ​മ്മേ​ള​ന​ങ്ങ​ളു​ടെ ...
Trends
സമീക്ഷ സൗത്ത് ബെൽഫാസ്റ്റ് യൂണിറ്റ് രൂപികരിച്ചു . സമീക്ഷ തങ്ങളുടെ പ്രവർത്തനങ്ങളുടെ വിപുലീകരണത്തിന്റെ ഭാഗമായി നോർത്തേൺ ഐർലൻഡ് തലസ്ഥാനമായ ബെൽഫാസ്റ്റ് നഗരത്തിന്റെ തെക്കൻ മേഖലയിൽ പുതിയ യൂണിറ്റ് രുപീകരിച്ചു.യൂണിറ്റിന്റെ ഉദ്ഘടാനം ദേശീയ സെക്രട്ടറി ശ്രീ.ദിനേശ് വെള്ളാപ്പള്ളി നിർവ്വഹിച്ചു.
പുരോഗമന ആശയങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സമീക്ഷ എന്ന കലാ സാംസ്കാരിക സംഘനയുടെ നാൾവഴികൾ വിശദീകരിച്ചു.നോർത്തേൺ ഐർലണ്ടിലെ മലയാളി സമൂഹത്തിന്റെ സാമൂഹികവും, സാസംകാരികവും,തൊഴിൽപരവും,വംശീയവുമായ വിഷയങ്ങളിൽ സമത്വം ഉറà´...
Trends
എയർ ട്രാഫിക് കൺട്രോൾ ജീവനക്കാരുടെ കുറവിനെ തുടർന്ന് ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി.
എയർ ട്രാഫിക് കൺട്രോളര്മാരുടെ കുറവ് കാരണം ഗാറ്റ്‌വിക്ക് വിമാനത്താവളത്തിലെ വിമാനങ്ങൾ വ്യാഴാഴ്ച റദ്ദാക്കുകയോ വൈകുകയോ വഴിതിരിച്ചുവിടുകയോ ചെയ്തതായി അധികൃതർ അറിയിച്ചു. രാത്രി പത്ത് മണി വരെ ഗാറ്റ്വിക്ക് 22 വിമാന സർവീസുകൾ റദ്à...
Trends
സാറാ ഷെരിഫ് എന്ന 10 വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പിതാവ്, രണ്ടാനമ്മ, അമ്മാവൻ എന്നിവർക്കെതിരെ കേസെടുത്തതായി സറേ പോലീസ് അറിയിച്ചു.
ഉർഫാൻ ഷെരീഫ് (41), ഇയാളുടെ പങ്കാളി ബീനാഷ് ബട്ടൂൽ (29), ഉർഫാന്റെ സഹോദരൻ ഫൈസൽ മാലിക് (28), എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സാറാ ഷെരീഫിന്റെ മരണത്തിന് കാരണമായതിനും അതിനു കൂട്ട് നിന്നതിനും ഇവർക്കെതിരെ കുറ്റം ചുമത്തിയിട്ടàµ...
Trends
രാജ്യത്തുടനീളം കോവിഡ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്ന് യുകെ ഹെൽത്ത് മിനിസ്ട്രി , കോവിടിന്റെ പുതിയ വകഭേദമായ 'പിരോള' സ്‌ട്രെയിനാണ് ഇപ്പോൾ യുകെയിൽ പടർന്നു കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ആഴ്‌ച, കേസുകളുടെ എണ്ണം മുമ്പത്തെ ആഴ്‌ചയെ അപേക്ഷിച്ച് 15% വർദ്ധിച്ചു, എന്നിരുന്നാലും കഴിഞ്ഞ കുറച്ച് വർഷങ്ങളെ അപേക്ഷിച്ച് ഈ വർദ്ധനവിന്റെ തോത് കുറവാണ്. ഓഗസ്റ്റ് 27-ന് അവസാനിച്ച ആഴ്‌ചയിൽ, യുകെയിൽ ഒരിടത്തും 100,000 ജനസംഖ്യയിൽ 49...
Trends
മാരകമായ ക്യാൻസർ രോഗകോശങ്ങളെ സ്വയം നശിപ്പിക്കാൻ വൈദ്യുതി ചാർജ്ജ് ചെയ്ത സ്വർണ്ണം കൊണ്ടുള്ള ചെറിയ കണങ്ങൾ ഉപയോഗിച്ച് ഗവേഷകർ നടത്തിയ പരീക്ഷണം വിജയിച്ചു.
നോട്ടിംഗ്ഹാം സർവ്വകലാശാലയിലെ ഡോക്ടർ ഫ്രാങ്കി റോവ്സണിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം, ഗ്ലിയോബ്ലാസ്റ്റോമ കോശങ്ങളിലെ കോശങ്ങളുടെ മരണം ഉറപ്പിക്കാൻ കഴിവുള്ള ഒരു 'ബയോ ആന്റിന'യാണ് വികസിപ്പിച്ചെടുത്തത്. പ്രത്യേക തന്മാത്രകളിൽ പ...
Sports
ഏഷ്യാ കപ്പിൽ  കൊളംബോയിൽ മഴ കാരണം  പാക്കിസ്ഥാൻ – ശ്രീലങ്ക മത്സരം വൈകുന്നു
 ഏഷ്യാ കപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിലെ നിർണായക മത്സരത്തിൽ ഇന്ന് പാക്കിസ്ഥാൻ ശ്രീലങ്കയെ നേരിടും. കൊളംബോയിൽ മഴ തുടരുന്ന സാഹചര്യത്തിൽ മത്സരം ഇതുവരെ തുടങ്ങാൻ സാധിച്ചിട്ടില്ല. ഇന്ത്യയ്ക്കെതിരായ മത്സരത്തിനിടെ പരുക്കേറ്റ പാà...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu