World
ജോലിസ്ഥലത്തെ സുരക്ഷ നാം ശ്വസിക്കുന്ന വായു പോലെയാണ് ഫ്രാൻസിസ് മാർപാപ്പാ. സെപ്റ്റംബർ 11ന് വത്തിക്കാനിൽ തൊഴിലിടത്ത് അംഗഭംഗം നേരിട്ടവർക്കും അപകടത്തിൽ ജോലി ചെയ്യാനുള്ള കഴിവു നഷ്ടപ്പെട്ടവർക്കുമായുള്ള ദേശീയ സംഘടനാംഗങ്ങളുമായി മാർപാപ്പാ കൂടികാഴ്ച നടത്തി. തദവസരത്തിൽ നൽകിയ സന്ദേശത്തിലാണ് പാപ്പാ ജോലിസ്ഥലത്തെ സുരക്ഷ നാം ശ്വസിക്കുന്ന വായു പോലെയാണ് എന്ന് വ്യക്തമാക്കിയത്.
കൂട്ടായ്മയുടെ എൺപതാം വാർഷികത്തോടനുബന്ധിച്ച് പാപ്പയെ സന്ദർശിക്കാനെത്തിയവരെ സ്വാഗതം ചെയ്തുകൊണ്ടാരംഭിച്ച് നൽകിയ സന്ദേശത്തിൽ രണ്ടാം ലോകമഹായുദ്ധത്തിൽ ഇറ്റലിയെ സംബന്ധിച്ചിടത്തോളം നിർണ്ണായക വർഷമായിരുന്നു 1943 എന്ന് പറഞ്ഞു...
World
തായ്‌ലന്റിൽ നടക്കുന്ന വേൾഡ് മലയാളി ഫെഡറേഷൻ നാലാമത് ദ്വിവത്സര ആഗോള സംഗമത്തിന്റെ സൗദിതല രജിസ്‌ട്രേഷൻ ഉദ്ഘാടനം റിയാദിൽ നടന്നു. ഗ്ലോബൽ ഹെൽപ് ഡെസ്‌ക് ഫെസിലിറ്റേറ്റർ ഡോ.ആനി ലിബു റിയാദിലെ അൽമാസ് ഓഡിറ്റോറിയത്തിൽ വച്ച് വിന്റർ ടൈം കമ്പനി ഡയറക്ടർ വർഗീസ് ജോസഫ്, സാനു എന്നിവരെ രജിസ്റ്റർ ചെയ്താണ് ഉദ്ഘാടനം ചെയ്തത്.
ആറു വൻകരകളിലായി വ്യാപിച്ചു കിടക്കുന്ന  ലോകത്തിലെ ഏറ്റവും വലിയ മലയാളി പ്രവാസി സംഘടനയായി പ്രവർത്തിച്ചു വരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ നാലാമത് ദ്വിവത്സര ആഗോള സംഗമവേദിയായി ഇത്തവണ തെരഞ്ഞെടുത്തിരിക്കുന്നത് തായ്‌ലന്റിലെ ബാ...
World
സ്വിറ്റ്‌സര്‍ലൻണ്ടിലെ ഇന്ത്യന്‍ സംഘടനയായ കേളിയുടെ സില്‍വര്‍ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച യൂറോപ്പ് പ്രവാസി ബിസിനസ് പുരസ്‌കാരം ഓസ്ട്രിയയില്‍ നിന്നുള്ള വ്യവസായി ഡോ. പ്രിന്‍സ് പള്ളിക്കുന്നേലിന് ലഭിച്ചു. സൂറിക്കില്‍ സംഘടിപ്പിച്ച വര്‍ണ്ണാഭമായ ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ ഏച്ച്. ഇ. മൃദുല്‍ കുമാര്‍ ആണ് പുരസ്‌കാരം സമ്മാനിച്ചത്.
കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ഓസ്ട്രിയയില്‍ താമസിക്കുന്ന ഡോ. പ്രിന്‍സ് പള്ളിക്കുന്നേല്‍ ഓസ്ട്രിയയിലെ ആദ്യത്തെ എക്സോട്ടിക്ക് സൂപ്പര്‍മാര്‍ക്കറ്റായ പ്രോസി ആരംഭിച്ചു. തുടര്‍ന്ന് രാജ്യത്തെ ആദ്യത്തെ എക്സോട്ടിക്ക് കാര്‍ണിà...
World
റോഡ് വികസന പദ്ധതികളുടെ ഭാഗമായി ദുബായിൽ വമ്പൻ പാലം നിർമിക്കുന്നു.മണിക്കൂറിൽ 16,000 വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയുന്ന വിധത്തിലായിരിക്കും പാലത്തിൻറെ നിർമാണം ദുബായ് ആർടിഎ അറിയിച്ചു
റോഡ് വികസന പദ്ധതികളുടെ ഭാഗമായി ദുബായിൽ വമ്പൻ പാലം നിർമിക്കുന്നു. ബർദുബായിൽ നിന്ന് ദുബായ് ഐലന്റിലേക്കാണ് ഒന്നര കിലോമീറ്റർ നീളത്തിൽ പാലം നിർമിക്കുന്നത്. ഇൻഫിനിറ്റി ബ്രിഡ്ജിനും പോർട് റാഷിദ് വികസന പദ്ധതിക്കും ഇടയിൽ ദുബായ് ...
World
ലിബിയയിലെ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 5000 കടന്നു. ഡാമുകൾ തകർന്നതിനെത്തുടർന്നു പട്ടണത്തിന്റെ ഒരു പ്രദേശമാകെ തുടച്ചുനീക്കപ്പെട്ട ഡെർണയിൽ മാത്രം 5100 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്.
ലിബിയയിലെ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 5000 കടന്നു. ഡാമുകൾ തകർന്നതിനെത്തുടർന്നു പട്ടണത്തിന്റെ ഒരു പ്രദേശമാകെ തുടച്ചുനീക്കപ്പെട്ട ഡെർണയിൽ മാത്രം 5100 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്. ഗതാഗത മാർഗങ്ങൾ അടഞ്ഞതിനെതà...
World
കിഴക്കൻ റഷ്യയിൽ വച്ച് നടന്ന ഉച്ചകോടിയിൽ റഷ്യ–ഉത്തര കൊറിയ സൈനിക സഹകരണത്തിനു ധാരണയായന്ന്  സൂചനകളെന്നു റിപോർട്ടുകൾ
കിഴക്കൻ റഷ്യയിലെ ഉപഗ്രഹ വിക്ഷേപണ കേന്ദ്രമായ വൊസ്റ്റോച്നി കോസ്മോഡ്രമിൽ നടന്ന അസാധാരണ ഉച്ചകോടിയിൽ റഷ്യ–ഉത്തര കൊറിയ സൈനിക സഹകരണത്തിനു ധാരണയായതായി സൂചന. ലോകത്തെ ഏറ്റവും ഒറ്റപ്പെട്ട രാഷ്ട്രത്തലവന്മാരെന്നു വിശേഷിപ്പിക്കാ...
UK
വീടു വിറ്റും പണയം വച്ചും ഇല്ലാത്ത കാശുണ്ടാക്കി ഏജന്റിനു കൊടുത്ത് ബ്രിട്ടനിലെത്തി ഒരു ജോലിയുമില്ലാതെ പട്ടിണി കിടന്ന് നരകിക്കുന്നവർ നിരവധിയാണ്
യൂട്യൂബർമാരും റിക്രൂട്ടിങ് ഏജന്റുമാരും ബ്രിട്ടനിലും നാട്ടിലുമുള്ള അവരുടെ ദല്ലാൾമാരും ഉൾപ്പെടുന്ന കോക്കസിന്റെ കെണിയിൽപെട്ട് എത്തിയ ഡൊമിസൈൽ കെയർ വീസക്കാരാണ് ഇങ്ങനെ ചതിക്കപ്പെടുന്നവരിൽ ഏറെയും. ഇത്തരമൊരു ചതിയുടെ കഥ ഇരക...
UK
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ 14ന് ബോൾട്ടണിലെ തോൺലിയിൽ
യുക്മ കലാമേള 2023ന് ആരവം ഉയർത്തിക്കൊണ്ട് നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ 14ന് ബോൾട്ടണിലെ തോൺലി സലേഷ്യൻ കോളേജിൽ കേളി കൊട്ടുണരാൻ തയ്യാറെടുപ്പുകൾ നടത്തി വരുന്നു. നോർത്ത് വെസ്റ്റ് റീജിയണിലെ എല്ലാ അംഗ അസ്സോസിയേഷനുകളുടെà...
UK
പത്താമത് കുറിച്ചി - നീലംപേരൂർ കുടുംബ സംഗമം സെപ്റ്റംബർ 30ന് മാഞ്ചസ്റ്ററിൽ
യുകെയിലുള്ള കുറിച്ചി - നീലംപേരൂർ നിവാസികളുടെ പത്താമത് കുടുംബ സംഗമം മാഞ്ചസ്റ്ററിലെ സെയിൽമൂർ കമ്മ്യൂണിറ്റി ഹാളിൽ വച്ച് സെപ്റ്റംബർ 30ന് വിവിധ കലാപരിപാടികളോട് കൂടി നടത്തപ്പെടുന്നു. സൗഹൃദം പുതുക്കുന്നതിനും, കുട്ടികളുടെയും മ...
UK
നോർത്ത് വെസ്റ്റ് റീജിയണിലെ പ്രമുഖ അസോസിയേഷനായ സാൽഫോർഡ് മലയാളി അസോസിയേഷന് പുതിയ സാരഥികൾ.
നോർത്ത് വെസ്റ്റ് റീജിയൺ മുൻ പ്രസിഡന്റും, യുക്മ ദേശീയ നിർവഹക സമിതി അംഗവുമായ അഡ്വ.ജാക്സൺ തോമസ് ആണ് പ്രസിഡന്റ്.വിദ്യാഭ്യാസ കാലം മുതൽ സംഘടനാ പാടവം തെളിയിച്ച, ബിസിനസ് മാനേജ്മെന്റ് ബിരുദ ധാരി കൂടിയായ ഇദ്ദേഹം SMA യു ടെ  മുൻ പ്രസിഡ...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu