Kerala
ദുരിതാശ്വാസ നിധി ദുരുപയോഗം: ഹർജി തള്ളി ലോകായുക്ത..
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന ഹർജി മൂന്നംഗ ലോകായുക്ത ബെഞ്ച് തള്ളി. എന്നാൽ, മന്ത്രിസഭാ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കാനുള്ള അധികാരം ലോകായുക്തയ്ക്ക് ഉണ്ടോയെന്ന കാര്യത്തിൽ ലോകായുക്തയും ഉപà...
Kerala
സർക്കാറിനെതിരെ യു.ഡി.എഫ് കുറ്റവിചാരണ സദസ്സ് മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ :ഡിസംബർ രണ്ടു മുതൽ 22 വരെ 140 മണ്ഡലങ്ങളിലും സദസ്സ്​​
എ​ൽ.​ഡി.​എ​ഫ് സ​ർക്കാ​റി​ന്റെ അ​ഴി​മ​തി​യും ധൂ​ർത്തും സാ​മ്പ​ത്തി​ക ത​ക​ർച്ച​യും അ​ക്ര​മ​വും കെ​ടു​കാ​ര്യ​സ്ഥ​ത​യും ജ​ന​ങ്ങ​ളോ​ട് വി​ശ​ദീ​ക​രി​ക്കാ​ൻ യു.​ഡി.​എ​ഫ്​ നേ​തൃ​ത്വ​ത്തി​ൽ 140 മ​ണ്ഡ​ല​ങ്ങ​ളി​ലും ന​ട​ത്തു​ന...
Kerala
വിഴിഞ്ഞം തുറമുഖപദ്ധതിക്കുപിന്നാലെ ‘ലൈഫ്’ ഭവനപദ്ധതിയിലും കുരുക്കിട്ട് കേന്ദ്രം, പൊതുകടത്തിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണി......
വിഴിഞ്ഞം തുറമുഖപദ്ധതിക്കുപിന്നാലെ ‘ലൈഫ്’ ഭവനപദ്ധതിയിലും കുരുക്കിട്ട് കേന്ദ്രസർക്കാർ. പ്രധാനമന്ത്രി ആവാസ് യോജനയിൽ അനുവദിക്കുന്ന സഹായധനവും ലൈഫിൽ ചെലവഴിക്കുന്നതിനാൽ പി.എം.എ.വൈ. പദ്ധതിയുടെ ലോഗോയും പേരും ലൈഫ് വീടുകളിൽ പതി...
Kerala
ധൂർത്ത് നിർത്താതെ കേരളം രക്ഷപ്പെടില്ല ; കേരളം സമ്പൂർണ സാമ്പത്തിക തകർച്ചയിലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ
കേരളം സമ്പൂർണ സാമ്പത്തിക തകർച്ചയിലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ധൂർത്ത് നിർത്താതെ കേരളം രക്ഷപ്പെടില്ല. നിയമപരമായി കേരളത്തിന് നൽകേണ്ട പണം മുഴുവൻ കേന്ദ്രസർക്കാർ നൽകിയിട്ടുണ്ട്. ഇനിയും പണം ലഭിക്കാനുണ്ടെങ്കിൽ അത് ചട്à´...
Kerala
തൃശൂർ മാത്രമല്ല കേരളം മൊത്തത്തിൽ അഞ്ചു വർഷത്തേയ്ക്ക് തരണം, മാറ്റമുണ്ടായില്ലെങ്കിൽ അടിയും തന്ന് പറഞ്ഞുവിട്ടോളൂ: സുരേഷ്ഗോപി..
അഞ്ചുവർഷത്തേക്ക് കേരളം ചോദിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. തൃശൂർ മാത്രമല്ല കേരളം മൊത്തത്തിൽ അഞ്ചു വർഷത്തേയ്ക്ക് തരണമെന്നായിരുന്നു സുരേഷ് ഗോപിയുടെ ആവശ്യം. ഇന്നലെ തൃശൂർ നടുവിലാലിന് സമീപം ദീപാവലി ദിനത്തിൽ ഓട്ടോറà...
Kerala
കളമശേരി സ്‌ഫോടനം: മാർട്ടിൻ പലയിടങ്ങളിലായി ചെറു സ്‌ഫോടനങ്ങൾ പരീക്ഷിച്ചു; ബോംബ് ഉണ്ടാക്കാൻ പഠിച്ചത് ഇന്റർനെറ്റ് വഴി..
കൊച്ചി: കളമശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിൻ മുമ്പ് പരീക്ഷണ സ്ഫോടനങ്ങൾ നടത്തിയതായി അന്വേഷണ സംഘം. ഇന്റർനെറ്റ് വഴിയാണ് ബോംബ് ഉണ്ടാക്കാൻ പഠിച്ചത് എന്ന് മാർട്ടിൻ മൊഴി നൽകിയതായും അന്വേഷണ സംഘം വ്യക്തമാക്കി. പരീക്ഷണ സàµ...
Kerala
*കോർപറേഷൻ പരിധിയിലും സെക്രട്ടേറിയറ്റിലും ഓഫീസ് സമയം രാവിലെ 10.15 മുതൽ വൈകുന്നേരം 5.15 വരെ, ആയിരിക്കുമെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂർ, കൊല്ലം, കണ്ണൂർകോർപറേഷനുകളുടെ പരിധിയിലും കോട്ടയം നഗരസഭാ പരിധിയിലുമുള്ള സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയം രാവിലെ 10.15 മുതൽ വൈകുന്നേരം 5.15 വരെ ആയിരിക്കുമെന്ന് വ്യക്തമാക്കി സർക്കാർ ഉത്à´...
Kerala
ഹിസ് ഹൈനസ്; 'സനാതനധർമം ഹിന്ദുക്കളെ ഉദ്ബോധിപ്പിക്കുക'; ഭദ്രദീപം തെളിയിക്കാൻ തിരുവിതാംകൂർ രാജ്ഞിമാർ; ദേവസ്വം ബോർഡ്പുറത്തിറക്കിയ പോസ്റ്റർ വിവാദമാകുന്നു.
ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്പുറത്തിറക്കിയ പോസ്റ്റർ വിവാദമാകുന്നു. തിരുവിതാംകൂർ രാജകുടുംബത്തെ പ്രകീർത്തിക്കുകയും ഗൗരി പാർവതി തമ്പുരാട്ടിയെ ഹിസ് ഹൈനസ് എന്നà...
Kerala
പണ്ടത്തെ കമ്മ്യൂണിസ്റ്റ് നേതാക്കൾ ജീവിച്ചിരുന്നെങ്കിൽ ചാട്ടവാറിനടിച്ചേനെ’; കർഷകൻ്റെ ആത്മഹത്യയിൽ സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് കെ മുരളീധരൻ എംപി.
ആലപ്പുഴയിലെ കർഷക ആത്മഹത്യയിൽ സംസ്ഥാന സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് കെ മുരളീധരൻ എംപി. സംസ്ഥാന സർക്കാരാണ് കർഷകന്റെ മരണത്തിന് ഉത്തരവാദി. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ കൊടിയ ധൂർത്ത്. പഴയകാല കമ്മ്യൂണിസàµ...
Kerala
"യുകെ മലയാളിയുടെ ദുരനുഭവത്തില്‍ വേദനയോടെ ശശി തരൂർ : സംരഭകര്‍ക്ക് കേരളം ചെകുത്താന്റെ സ്വന്തം നരകo എന്ന് വിമർശനം…
ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണമുള്ള കേരളം സംരംഭകര്‍ക്ക് 'ചെകുത്താന്റെ സ്വന്തം നരക'മാണെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നുണ്ട്. എന്നാല്‍ സംരà...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu