Kerala
പിഴയടച്ചില്ലെങ്കില്‍ ഡിസംബർ 1 മുതൽ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ല: ഗതാഗത വകുപ്പ്...
"സംസ്ഥാനത്ത് പിഴ കുടിശിക ഇല്ലാത്ത വാഹനങ്ങൾക്കു മാത്രമേ ഡിസംബർ 1 മുതൽ പുക പരിശോധനാ സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളു. മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന റോഡ് സുരക്ഷാ കമ്മിറ്റിയിലാണ് തീരുമാനം. അംഗീകൃത കേന്ദ്ര...
Kerala
കഷ്ടപ്പെട്ട് ആരും കോൺഗ്രസിൽ തുടരേണ്ട; ആര്യാടൻ ഷൗക്കത്തിന് പരോക്ഷ മുന്നറിയിപ്പ് നൽകി കെ. സുധാകരൻ....
സഹിച്ചുകൊണ്ട് ആരും കോൺഗ്രസിൽ തുടരേണ്ട കാര്യമില്ലെന്നും സന്തോഷത്തോടെ സഹവർത്തിത്വത്തിൽ മാത്രം പാർട്ടിയിൽ തുടർന്നാൽ മതിയെന്നും കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന ആര്യാടൻ ഷൗക്കത്തിന് പരോക്ഷ മàµ...
Kerala
ഗാര്‍ഹിക തൊഴിലാളി അവകാശ നിയമം ഉടന്‍, മിനിമം വേതനം പരമാവധി സ്ഥാപനങ്ങളില്‍ നടപ്പാക്കും’: വി ശിവന്‍കുട്ടി...
ഉയര്‍ന്ന വേതനം, തൊഴില്‍ സുരക്ഷ, തൊഴിലാളികള്‍ക്കുള്ള സാമൂഹ്യ സുരഷാ പദ്ധതികള്‍, നൈപുണ്യ വികസന പദ്ധതികള്‍, അതിഥി തൊഴിലാളികള്‍ക്കായുള്ള പിന്തുണ തുടങ്ങിയവയിലെല്ലാം കേരളം പിന്‍തുടരുന്ന മാതൃകാപരമായ സമീപനത്തെ പ്രകീര്‍ത്തിച്à...
Kerala
സിക്ക പ്രതിരോധം തുടരുന്നു, ഗര്‍ഭിണികളെ ബാധിച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിന് വൈകല്യങ്ങള്‍ക്ക് സാധ്യത
കണ്ണൂരിൽ സിക്ക രോഗം സ്ഥിരീകരിച്ചപ്പോൾ തന്നെ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തലശ്ശേരി ജില്ലാ കോടതിയിലാണ് സിക്ക സ്ഥിരീകരിച്ചിരിക്കുന്നത്. 8 കേസുകളാണ് നില...
Kerala
ജനങ്ങളുടെ പണം കൊണ്ട് സിമ്മിംഗ് പൂൾ പണിയുന്നു'; സർക്കാരിന് ധൂർത്തെന്ന് ഗവർണർ..
സംസ്ഥാനത്ത് സർക്കാർ-ഗവർണർ പോര് രൂക്ഷമായി തുടരുന്നതിനിടെ കടുത്ത വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാർ എല്ലാ ഭരണ ഘടന സീമകളും ലംഘിക്കുകയാണ്. പെൻഷൻ നൽകുന്നില്ല. ജനങ്ങളുടെ പണം ഉപയോഗിച്ച് സിമ്മിംഗ് പൂൾ പണിയുന്നു. സംസ്...
Kerala
തുറന്ന ജീപ്പിൽ വിദ്യാർഥികളുടെ കറക്കം; സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി, നാട്ടുകാർ ജീപ്പ് തള്ളി കനാലിലിട്ടു…..
നെല്ലിക്കുഴിയിൽ തുറന്ന ജീപ്പിൽ കോളജ് വിദ്യാർഥികളുടെ കറക്കം അപകടത്തിലും കേസിലും കലാശിച്ചു. ഇന്ദിരാഗാന്ധി കോളജ് ദിനാഘോഷത്തോടനുബന്ധിച്ച് 8 വിദ്യാർഥികളാണു വ്യാഴം പകൽ മുഴുവൻ കോളജിനു സമീപത്തെയും കനാൽബണ്ട് റോഡുകളിലും തുറന്à...
Kerala
ദൈവത്തെ പ്രീതിപ്പെടുത്താന്‍ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധഗ്രന്ഥത്തിലും കല്‍പ്പനയില്ല; ആരാധനാലയങ്ങളിൽ അസമയത്തുള്ള വെടിക്കെട്ട് വിലക്കി ഹൈക്കോടതി...
ആരാധനാലയങ്ങളില്‍ അസമയത്തുള്ള വെടിക്കെട്ട് നടത്തുന്നത് വിലക്കി ഹൈക്കോടതി. ദൈവത്തെ പ്രീതിപ്പെടുത്താന്‍ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധഗ്രന്ഥത്തിലും പ്രഥമദൃഷ്ട്യാ കല്‍പ്പനയില്ല', എന്നായിരുന്നു കോടതിയുടെ നിരീക്ഷണà´...
Kerala
ആലുവ ബലാത്സംഗ കൊല: അസഫാക് ആലം കുറ്റക്കാരനെന്ന് എറണാകുളം പോക്സോ കോടതി; ശിക്ഷാ വിധി 9 ന്..
അലുവയിലെ അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അസഫാക് ആലം കുറ്റക്കാരനെന്ന് എറണാകുളം പോക്സോ കോടതി. കൊലപാതകവും ബലാത്സംഗവുമടക്കം എല്ലാ കുറ്റങ്ങളും തെളിഞ്ഞു. ശിക്ഷാ വിധà´...
Kerala
വൈദ്യുതി നിരക്ക് വർധനയ്ക്ക് പിന്നാലെ സബ്‌സിഡിയും നിർത്തി സർക്കാർ..
വൈദ്യുതി നിരക്ക് വർധനയ്ക്ക് പിന്നാലെ സബ്‌സിഡി അവസാനിപ്പിച്ച് സർക്കാർ. മാസം 120 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് ഇനി മുതൽ സബ്‌സിഡി ആനുകൂല്യങ്ങൾ ലഭിക്കില്ല.വൈദ്യുതി നിരക്കിൽ 20 പൈസയാണ് യൂണിറ്റിന് വർധിപ്പിച്ചത്. നവà´...
Kerala
ktdfc യില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പ്; കടമെടുത്ത വകയില്‍ കേരളാ ബാങ്കിനുള്ള ഗ്യാരണ്ടി പുതുക്കി....
Ktdfc യിലെ സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പ്. നിക്ഷേപകരുടെ പണത്തിന് ഗ്യാരണ്ടി നല്‍കാത്ത സര്‍ക്കാര്‍ കടമെടുത്ത വകയില്‍ കേരളാ ബാങ്കിനുള്ള ഗ്യാരണ്ടി പുതുക്കി. ബിജു പ്രഭാകറിനെ പുതിയ സിഎംഡിയായി നിയമിച്ചതà´...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu