Kerala
ബജറ്റ് ഇതര കടമെടുപ്പിൽ കേരളം മുന്നിലെന്ന് ഡൽഹിയിലെ സ്വതന്ത്ര ഗവേഷണ സ്ഥാപനമായ പിആർഎസ് ലെജിസ്ലേറ്റീവിന്റെ പഠനറിപ്പോർട്ട്.
2021–22 ൽ സംസ്ഥാനങ്ങളുടെ ബജറ്റ് ഇതര കടമെടുപ്പിൽ സിംഹഭാഗവും തെലങ്കാന, കേരളം, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നായിരുന്നുവെന്ന് ഡൽഹിയിലെ സ്വതന്ത്ര ഗവേഷണ സ്ഥാപനമായ പിആർഎസ് ലെജിസ്ലേറ്റീവിന്റെ പഠനറിപ്പോർട്ട്. മൊത്തം ബജറ്...
Kerala
ക​ണ്ട​ല ത​ട്ടി​പ്പ്: ഭാ​സു​രാം​ഗ​ന്‍റെ മ​ക​നും ക​സ്റ്റ​ഡി​യി​ൽ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ളും രേ​ഖ​ക​ളും ല​ഭി​ച്ചെ​ന്ന് ഇ​ഡി വ്യ​ക്ത​മാ​ക്കി…
ക​ണ്ട​ല സ​ഹ​ക​ര​ണ സം​ഘം ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച സി​പി​ഐ നേ​താ​വ് എ​ൻ. ഭാ​സു​രാം​ഗ​ന്‍റെ മ​ക​ൻ അ​ഖി​ൽ​ജി​ത്തി​നെ​യും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്റ്റ​റേ​റ്റ് ക​സ്റ്റ​ഡി​യà...
Kerala
ആലുവ കൊലപാതകം: ശിക്ഷ ശിശുദിനത്തിൽ; കോടതിയെ തെറ്റിദ്ധരിപ്പിച്ച് അസ്ഫാക് ആലം പ്രതിക്ക് മലയാളം അറിയാം..
ആലുവയിൽ അതിഥിത്തൊഴിലാളിയുടെ മകളായ 5 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ എറണാകുളം പോക്സോ പ്രത്യേക കോടതി, ശിശുദിനത്തിൽ പ്രതിക്കുള്ള ശിക്ഷ വിധിക്കും. ഇന്നലെ ശിക്ഷ സംബന്ധിച്ച വാദത്തിനിടയിൽ പàµ...
Kerala
കരുവന്നൂരിൽ ഇഡി പിടിച്ചെടുത്ത രേഖകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്; തമ്മിലടിക്കാനുള്ള സമയമല്ലെന്ന് ഇഡി…
സഹകരണ മേഖലയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട ഇഡി അന്വേഷണത്തിൽ ഇടപെടാൻ ക്രൈംബ്രാഞ്ച് നീക്കം. കരുവന്നൂരിൽ ഇഡി പിടിച്ചെടുത്ത രേഖകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പ്രത്യേക കോടതിയിൽ അപേക്ഷ സമർപ്പിച്ചു. അന്വേഷണത്തിന് രേഖകൾ മഹസിറà...
Kerala
ഗണേഷ് കുമാർ കാത്തിരിക്കണം, ആന്റണി രാജുവും അഹമ്മദ് ദേവർ കോവിലും ഉടൻ മാറില്ല; മന്ത്രിസഭാ പുനഃ സംഘടന ഉടനില്ല.
സംസ്ഥാന മന്ത്രിസഭാ പുനഃ സംഘടന ഉടനില്ല. നാളെ നിർണായക ഇടത് മുന്നണി യോഗം ചേരും. എൽഡിഎഫ് നേരത്തെ നിശ്ചയിച്ചത് പ്രകാരമുള്ള മന്ത്രി മാറ്റം ഉടൻ ഉണ്ടാകില്ല. ആന്റണി രാജുവും അഹമ്മദ് ദേവർ കോവിലും ഉടൻ മാറില്ല. കെ ബി ഗണേഷ് കുമാറും കടന്à´...
Kerala
സെക്രട്ടറിയേറ്റിന് ബോംബ് ഭീഷണി; പൊലീസ് ആസ്ഥാനത്തേക്ക് ഭീഷണി സന്ദേശം..
സെക്രട്ടറിയേറ്റിന് ബോംബ് ഭീഷണിയുമായി പൊലീസ് ആസ്ഥാനത്തേക്ക് ഭീഷണി സന്ദേശം. കന്റോണ്‍മെന്റ് പൊലീസ് ഉള്‍പ്പെടെ സെക്രട്ടറിയേറ്റില്‍ പരിശോധന നടത്തുകയാണ്. 112 എന്ന നമ്പറിലേക്കാണ് സന്ദേശമെത്തിയത്.ഇന്ന് രാവിലെയാണ് പൊലീസ് ആസ്ഥà´...
Kerala
കൊലക്കേസിൽ ജീവപര്യന്തം തടവിൽ കഴിയുന്ന പ്രതികൾക്ക് എൽഎൽബി പഠിക്കാം; അനുമതി നൽകി ഹൈക്കോടതി....
 ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന രണ്ട് കൊലക്കേസ് പ്രതികൾക്ക് ജയിലിൽ നിന്ന് ഓൺലൈൻ വഴി എൽഎൽബി ക്ലാസുകളിൽ പങ്കെടുക്കാൻ അനുമതി നൽകി ഹൈക്കോടതി. ജസ്റ്റിസുമാരായ എകെ ജയശങ്കരൻ നമ്പ്യാർ, കൗസർ എടപ്പഗത്ത് എന്നിവർ അടങ്ങിയ ബെഞà...
Kerala
മാനവീയ വീഥിയിൽ നെറ്റ് ലൈഫിന് നിയന്ത്രണം; രാത്രി 12 മണി കഴിഞ്ഞാൽ ആളുകൾ ഒഴിഞ്ഞ് പോകണമെന്ന് നിർദേശം..
മാനവീയ വീഥിയിൽ നെറ്റ് ലൈഫിന് നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്. മാനവീയത്തിൽ സ്റ്റേജ് പരിപാടിയും ഉച്ചഭാഷണിയും പൂർണമായി ഒഴിവാക്കാനാണ് ശുപാർശ. രാത്രി 12 മണി കഴിഞ്ഞാൽ. മാനവീയം വീഥി വിട്ട് പോവണമെന്നും നിർദേശിക്കുന്നു. സംഘർഷം തുട...
Kerala
കെ റെയിൽ : അടിയന്തര പ്രാധാന്യത്തോടെ ഇടപെടണമെന്ന നിർദ്ദേശം റെയിൽവേ ബോര്‍ഡ്, ദക്ഷിണ റെയിൽവേക്ക് നൽകി
കെ റെയിൽ ചർച്ചകളെല്ലാം തന്നെ വഴിമുട്ടിയെന്ന് പലരും കരുതിയിരിക്കുന്നതിനിടയിലെ റെയിൽവേ ബോർഡിന്‍റെ നീക്കം സംസ്ഥാന സർക്കാരിന് നൽകുന്ന പ്രതീക്ഷ ചില്ലറയല്ല. അടിയന്തര പ്രാധാന്യത്തോടെ ഇടപെടണമെന്ന നിർദ്ദേശം റെയിൽവേ ബോര്‍ഡ്, à...
Kerala
കൂറുമാറ്റം ജനാധിപത്യത്തിന്‍റെ ശാപം''; തൊടുപുഴ നഗരസഭാംഗത്തെ അയോഗ്യനാക്കി ഹൈക്കോടതി..
കൂറുമാറ്റം ജനാധിപത്യത്തിന്‍റെ ശാപമെന്ന് ഹൈക്കോടതി. കൂറുമാറിയ തൊടുപുഴ നഗരസഭാംഗത്തെ അയോഗ്യനാക്കികൊണ്ടുള്ള ഉത്തരവിനിടെയായിരുന്നു കോടതിയുടെ പരാമർശം. കൂറുമാറ്റ നിരോധന നിയമം ഉണ്ടായിട്ടും വ്യക്തികൾ കൂറുമാറുന്ന സ്ഥിതിയാണàµ...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu