കൊല്ലം കൊട്ടിയത്ത് നാടിനെ നടുക്കിയ പീഡനക്കേസിലെ പ്രതി പിടിയിലായി. കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന ഭിന്നശേഷിക്കാരിയായ വൃദ്ധയെ കടത്തിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച യുവാവാണ് പൊലീസ് പിടിയിലായത്. കൊട്ടാരക്കര ഓയൂര്‍ സ്വ...
അറബിക്കടലിൽ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റ് അതീവ്രചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു. മണിക്കൂറിൽ പരമാവധി 220 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്.തുലാവർഷം സജീവമാകുന്നതിന്‍റെയും ചുഴലിക്കാറ്റിന്‍റെയ...
സംസ്ഥാനത്ത് ഡെങ്കിപ്പനി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. 10 മാസത്തിനിടെ 11,804 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വര്‍ഷം 41 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 32453 പേരാണ് ഡെങ്കി ലക്ഷണങ്ങളുമായി ഈ വര്‍ഷം ചികിത്...
മുഖ്യമന്ത്രിക്കും മകള്‍ വീണക്കുമെതിരേ തെറ്റായ ആരോപണം ഉന്നയിച്ചതിലൂടെ മാത്യു കുഴല്‍നാടന്‍ ശ്രദ്ധ കിട്ടാനുള്ള ശ്രമം നടത്തിയതാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് എ.എ. റഹീം എംപി. മാത്യു കുഴല്‍നാടന് 'അറ്റന്‍ഷന്‍ സീക്ക...
ക്ഷേത്രങ്ങളെ സിപിഎമ്മിന്‍റെ നിയന്ത്രണത്തിൽ കൊണ്ടുവന്ന് പാർട്ടിയുടെ ഉപഗ്രഹമാക്കി മാറ്റുക എന്ന ദുഷ്ടലാക്കാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ പുതിയ സർക്കുലറിനു പിന്നിലുളളതെന്ന് സംഘ പരിവാർ നേതാവ് കുമ്മനം രാജശേഖരൻ. ആയ...
വടക്കാഞ്ചേരി ലൈഫ് മിഷൻ കള്ളപ്പണക്കേസിലെ പ്രതികൾ സ്വപ്ന സുരേഷിന്റെയും സന്തോഷ് ഈപ്പന്റെയും സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഇരുവരുടെയും 5.38 കോടി രൂപയുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. സ്വപ്നയുടെ പേര...
തെക്കു കിഴക്ക്, തെക്കു പടിഞ്ഞാറൻ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി ഇന്ന് മാറുമെന്ന് കേന്ദ്രകലാവസ്ഥ വകുപ്പ്. അടുത്ത 48 മണിക്കൂറിനുള്ളിൽ തുലാവർഷം തെക്കേ ഇന്ത്യയ്ക്കു മുകളിൽ എത്തുമെങ്കിലും തുടക്കം ദുർബലമാ...
സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കാനാവില്ലെന്ന സുപ്രധാന വിധിയും, ഭ്രൂണത്തിന്റെ വളര്‍ച്ച ആറുമാസം പിന്നിട്ട സാഹചര്യത്തില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാനാവില്ലെന്ന സുപ്രീംകോടിതിയുടെ ഉത്തരവും സ്വാഗതം ചെയ്ത് സീറോമ...
എൽഡിഎഫിൽ നിന്നും ജെഡിഎസിനെ പുറത്താക്കത്തതിനെതിരെ കോൺഗ്രസ് നേതാവ് കെ. മുരളീധരൻ രംഗത്ത്. ജെഡിഎസിന്‍റെ അഖിലേന്ത്യാഘടകം ബിജെപിക്കൊപ്പം ചേർന്നപ്പോൾ തന്നെ അവരെ പുറത്താക്കണമായിരുന്നു. അത് ചെയ്തില്ല. സിപിഎം ബിജെപിയെ പരോക്ഷമാ...
സംസ്ഥാന സർക്കാരിന്‍റെ കേരളീയം പരിപാടിക്കെതിരെ വിമർശനമുയർത്തി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ഇത്തരത്തിലൊരു പരിപാടി നടത്തേണ്ടതിന്‍റെ ആവശ്യകതയെന്താണെന്ന് അദ്ദേഹം ആരാഞ്ഞു. കേ...
Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.