Kerala
ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു.
ജില്ലകളിൽ ബസ്സുകൾ ഉൾപ്പെടെയുള്ള പൊതു ഗതാഗതം പുനരാരംഭിച്ചു. സ്വകാര്യ വാഹനങ്ങൾക്ക് മറ്റു ജില്ലകളിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. സമീപ ജില്ലകളിലേക്കുള്ള യാത്രയ്ക്കു പൊലീസിന്റെ പാസ് വേണ്ട എങ്കിലും തà´...
Kerala
കേരളാ പോലീസിന്റെ നവീകരിച്ച വെബ്സൈറ്റിന്റെ പ്രകാശന കർമ്മം ഇന്ന് നടന്നു.പൊതുജനങ്ങൾക്കും പോലീസ് ഉദ്യോഗസ്ഥർക്കും ഇനിമുതൽ പ്രത്യേകമായി വിഭാഗങ്ങൾ ആയിരിക്കും.
കേരളാ പോലീസിന്റെ നവീകരിച്ച വെബ്സൈറ്റ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പ്രകാശനം ചെയ്തു. keralapolice.gov.in എന്നാ വിശ്വാസത്തിൽ തന്നെയാണ് നവീകരിച്ച വെബ്സൈറ്റ് പ്രവർത്തിക്കുന്നത്.വെബ്സൈറ്റ് സ്റ്റേറ്റ് ക്രൈം റിക്കാർഡ്സ് ബ്യൂറോà...
Kerala
കേന്ദ്ര സർക്കാരിന്റെ പാക്കേജുകൾ കോവിഡ് പ്രതിരോധവുമായി ബന്ധമില്ലാത്തതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉത്തേജക പാക്കേജ് കോവിഡ് പ്രതിരോധവുമായി ബന്ധമില്ലാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുജനാരോഗ്യത്തിന് കൂടുതൽ ഊന്നൽ നൽകിയുള്ള പാക്കേജാണ്  നിലവിലെ  സാഹചര്യത്തിൽ വേണ്ടിയിരുന്നതെനà...
Kerala
കൊറോണ വീണ്ടും ആഞ്ഞടിക്കുന്നു. ഇന്ന് സംസ്ഥാനത്ത് 29 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തെ വീണ്ടും ഭീതിയുടെ നിഴലിൽ ആക്കി  ഇന്ന് സംസ്ഥാനത്ത് 29 പേർക്ക് കൂടി കോവിഡ് 19 സ്ഥിതീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.  ഇന്ന് ആരും രോഗമുക്തി  നേടിയിട്ടില്ല എ...
Kerala
ഐ.എൻ. എസ് ജലാശ്വ കൊച്ചി തുറമുഖത്തെത്തി. 588 കാരിൽ മൂന്നുപേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തി.
മാലിദ്വീപിൽ നിന്നുള്ള ഇന്ത്യാക്കാരുമായി തിരിച്ച  ഐ.എൻ. എസ് ജലാശ്വ കൊച്ചി തുറമുഖത്തെത്തി. സമുദ്രസേതു ദൗത്യത്തിന്റെ ഭാഗമായി നടത്തിയ സെർവിസിൽ 588 യാത്രക്കാരുണ്ടായിരുന്നു. ഇതിൽ 487 പേർ മലയാളികളാണ്.  ഇവരിൽ മൂന്നുപേരെ രോഗലക്ഷണങ്à...
Kerala
പാഠ്യക്രമത്തിൽ മാറ്റങ്ങൾ വരുത്തി സി.ബി.എസ്.ഇ
ഇനി മുതൽ പുസ്തകവും ഗൈഡും മാത്രം പഠിച്ചാൽ രക്ഷയില്ല.പാഠപുസ്തകങ്ങളെ പൂർണമായി ആശ്രയിക്കുന്ന നിലവിലെ രീതിക്കു പകരം പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ സ്വാശ്രയശേഷി വളർത്താനുള്ള അവസരമായി സ്കൂൾ വിദ്യാഭ്യാസത്തെ മാറ്റാനാണു ഇ  നàµ...
Kerala
കൊറോണ വൈറസിന് എതിരെയുള്ള കേരളത്തിന്റെ പോരാട്ടം ഓരോ വ്യക്തിയുടെയും വിജയമെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
കൊറോണ വൈറസിന് എതിരെയുള്ള കേരളത്തിന്റെ പോരാട്ടം ഓരോ വ്യക്തിയുടെയും വിജയമെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോക രാജ്യങ്ങൾക്കു മുന്നിൽ തന്നെ ശ്രദ്ധ നേടിയ കേരളത്തിലെ ജനങ്ങളുടെ ഈ വിജയം മറ്റുള്ളവർക്ക് ഉദാഹരണമാണെന്നും രാഹുà...
Kerala
മദ്യ വിൽപ്പന ഇനി ഓൺലൈനിലൂടെ, ക്യൂ നിൽക്കാനുള്ള ആപ്പ് തയാറാക്കുന്നത് സ്റ്റാർട്ടപ്പ് കമ്പനി.
കൊറോണ വയറസ് രോഗബാധയെത്തുടർന്ന് അടച്ചിട്ട മദ്യശാലകൾ പുനരാരംഭിക്കുപോൾ മദ്യശാലകളിലെ ഓൺലൈൻ ക്യൂ സംവിധാനത്തിനുള്ള ആപ്പ് വികസിപ്പിക്കാനുള്ള കരാർ കൊച്ചിയിലെ സ്റ്റാർട്ടപ്പ് കമ്പനിക്ക് നൽകി. ബവ്റിജസ് എംഡി സ്പർജൻ കുമാർ കമ്പനà´...
Kerala
കോവിഡ് സ്ഥിരീകരിച്ച സിപിഎം നേതാവിനെതിരേ പോലീസ് കേസെടുത്തു
കാസർകോട് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച സിപിഎം നേതാവിനെതിരേ പോലീസ് കേസെടുത്തു.  നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വ്യക്തിയുമായുള്ള അടുത്തിടപഴകൽ മറച്ചുവെച്ച് സാഹചര്യത്തെ തുടർന്നാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസമാണ് ഇയാൾà...
Kerala
ക്വാറന്റീന്റെ കാര്യത്തിൽ സംസ്ഥാനത്തിന് ആശയക്കുഴപ്പമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
ക്വാറന്റീന്റെ കാര്യത്തിൽ സംസ്ഥാനത്തിന് ആശയക്കുഴപ്പമില്ലെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കേന്ദ്ര വിദേശകാര്യമന്ത്രി വി. മുരളീധരൻ ക്വാറന്റീൻ വിഷയത്തിൽ നിലപാടിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു à...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu