Sports
ഫുട്ബോൾ ഇതിഹാസം ല്യൂഗി റിവ അന്തരിച്ചു; ഇറ്റലിയുടെ എക്കാലത്തെയും ടോപ് സ്കോറർ
റോം ഇറ്റലിയുടെ ഫുട്ബോൾ ഇതിഹാസം ല്യൂഗി റിവ (79) അന്തരിച്ചു. അസുഖബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇറ്റാലിയൻ സോസർ ഫെഡറേഷനാണു റിവയുടെ മരണം സ്‌ഥിരീകരിച്ചത്. 1968ൽ ഇറ്റലി യൂറോപ്യൻ കിരീടം സ്വന്തമാക്കിയത് റിവയുടെ മികവിലാà´...
Sports
ഇംഗ്ലണ്ടിന് ഇന്ത്യയിൽ ടെസ്റ്റ് പരമ്പര ജയിക്കാൻ എളുപ്പവഴി ഉപദേശിച്ച് മുൻ താരം
ഇന്ത്യയിൽ ടെസ്റ്റ് പരമ്പര ജയിക്കാൻ ഇംഗ്ലണ്ട് ടീമിന് എളുപ്പവഴി ഉപദേശിച്ച് മുൻ താരം മോണ്ടി പനേസർ. വിരാട് കോലിയെ പ്രകോപിപ്പിക്കുകയും അദ്ദേഹത്തിൻറെ ഇഗോയെ മുറിവേൽപ്പിക്കുകയും ചെയ്താൽ ഇംഗ്ലണ്ടിന് ഇന്ത്യയിൽ ടെസ്റ്റ് പരമ്പര ...
Sports
ടി20 ലോകകപ്പ് ടീമിൽ ഹാർദിക്കും ദുബെയും വേണം’; മുൻ ഇന്ത്യൻ താരം
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഓൾറൗണ്ടർമാരായ ശിവം ദുബെയെയും ഹാർദിക് പാണ്ഡ്യയെയും ഉൾപ്പെടുത്തണമെന്ന് മുൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ദുബെയുടെ ആക്രമണ ശൈലി മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിംഗിനെ ഓർമ്മിപ...
Sports
റൺസെടുക്കാൻ പറ്റിയില്ല പകരം വിക്കറ്റിന് പിന്നിൽ തിളങ്ങി; സ്റ്റംപിങ്ങിൽ ‘സൂപ്പർ സഞ്ജു’
മലയാളി താരം സഞ്ജു സാംസണിനെ അഫ്​ഗാനെതിരെയുള്ള ടീമിലുൾപ്പെടുത്തിയിരുന്നെങ്കിലും കളിക്കാനിറക്കാതിരുന്നത് ‍വൻ വിമർശനം ഉയർന്നിരുന്നു. വിമർശനങ്ങൾക്ക് മറുപടി എന്നോണം അഫ്​ഗാനെതിരെയുള്ള അവസാന ടി-20യിൽ താരത്തെ കളിക്കാനിറക്കി...
Sports
ഒളിമ്പിക് അസോസിയേഷൻ സിഇഒ നിയമനത്തിൽ സമ്മർദം ചെലുത്തി; പി.ടി ഉഷക്കെതിരെ ആരോപണവുമായി എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ
പി.ടി. ഉഷക്കെതിരെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ എക്‌സിക്യൂട്ടിവ് കൗൺസിൽ അംഗങ്ങൾ. ഒളിമ്പിക് അസോസിയേഷൻ സി.ഇ.ഒ നിയമനത്തിന് പി.ടി ഉഷ സമ്മർദം ചെലുത്തിയെന്നും സി.ഇ.ഒയുടെ ശമ്പളവും ആനുകൂല്യങ്ങളും ഉഷ ഏകപക്ഷീയമായി തീരുമാനിച്ചുവെന്നà...
Sports
638 പന്തുകളിൽ 404 റൺസ്, നോട്ടൗട്ട്; യുവരാജ് സിങ്ങിന്റെ 24 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് യുവതാരം
കുച്ച് ബെഹാർ ട്രോഫി ക്രിക്കറ്റിൽ ചരിത്രം കുറിച്ച്കർണാടകയുടെ യുവതാരം പ്രാകർ ചതുർവേദി മുംബൈയ്ക്കെതിരായ ഫൈനൽ മത്സരത്തിൽ പുറത്താകാതെ 404 റൺസാണു താരം നേടിയത്.കുച്ച് ബെഹാർ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ നാനൂറിനു മുകളിൽ സ്കോർ...
Sports
മകൾ ദിവസവും 1.8 ലക്ഷം സമ്പാദിക്കുന്നു! സചിൻറെ ഡീപ്ഫേക്ക് വിഡിയോ വൈറൽ
സമൂഹമാധ്യമങ്ങളിൽ തൻറെ പേരിൽ പ്രചരിക്കുന്ന ഡീപ്ഫേക്ക് വിഡിയോയിൽ ആരാധകർക്ക് മുന്നറിയിപ്പുമായി ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കർ. ഒരു മൊബൈൽ ഗെയിം ആപ്ലിക്കേഷനെ പിന്തുണച്ച് താരം സംസാരിക്കുന്നതാണ് വിഡിയോ.തൻറെ മകൾ സാറ ഈ à´...
Sports
ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയിൽ ഇഷാന് പകരം യുവ വിക്കറ്റ് കീപ്പർ
ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ പേസർ മുഹമ്മദ് ഷമിയില്ല. പരിക്കിനെ തുടർന്നാണ് ഷമിയെ ഒഴിവാക്കിയത്. ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകൾക്ക് താരം തിരിച്ചെത്തും. ഇന്ന് പ്രഖ്യാപിച്ച പതിനാറംഗ ടàµ...
Sports
ക്യാബിനിലെ ഓക്സിജൻ വിതരണം തകരാറിൽ, വിമാനയാത്രക്കിടെ മയങ്ങി വീണ് ഗാംബിയൻ ഫുട്ബോൾ ടീം, ഒഴിവായത് വൻദുരന്തം
ആകാശത്ത് വൻ ദുരന്തത്തിൽ നിന്ന് ഒഴിവായി ഗാംബിയ ഫുട്ബോൾ ടീം. വിമാനത്തിലെ യന്ത്രത്തകരാറിനെ തുടർന്ന് താരങ്ങളും പരിശീലകരും ബോധ രഹിതരായി. പൈലറ്റ് സമയോചിതമായി ഇടപെട്ട് വിമാനം നിലനിർത്തിറക്കിയതിനാൽ ഒഴിവായത് വൻ ദുരന്തം. ആഫ്കോൺ ...
Sports
ഐപിഎൽ ഇന്ത്യയിൽ തന്നെ; മാർച്ച് 22 ന് ആരംഭിച്ചേക്കും
ഇന്ത്യൻ പ്രീമിയർ ലീഗിലെ മുഴുവൻ മത്സരങ്ങളും ഇന്ത്യയിൽ തന്നെ നടത്താൻ ആലോചന. പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ മതിയായ സുരക്ഷയൊരുക്കാനാവാത്ത സാഹചര്യത്തിൽ മത്സരം മറ്റൊരു വേദിയിലേക്ക് മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ...
1 … 60 61 62 63 64 … 80
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu