Sports
പ്രായം വെറും 12, പക്ഷെ കളിച്ചത് രഞ്ജി ട്രോഫിയിൽ, സാക്ഷാൽ സച്ചിനെയും യുവരാജിനെയും മറികടന്ന് വൈഭവ്
രഞ്ജി ട്രോഫി ക്രിക്കറ്റിൽ 12-ാം വയസിൽ അരങ്ങേറി ഇന്ത്യൻ ക്രിക്കറ്റിൽ ചരിത്ര നേട്ടം സ്വന്തമാക്കി ബിഹാർ താരം വൈഭവ് സൂര്യവൻശി. വെള്ളിയാഴ്ച മുംബൈക്കെതിരായ മത്സരത്തിലാണ് 12കാരായ വൈഭവ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറ...
Sports
മുംബൈ ഇന്ത്യൻസി'നായി കളിക്കും; അംബാട്ടി റായുഡു രാഷ്ട്രീയം വിട്ട് വീണ്ടും ക്രിക്കറ്റിലേക്ക്‌......
ഹൈദരബാദ്: ക്രിക്കറ്റിൽനിന്ന് വിരമിച്ച് രാഷ്ട്രീയ ഇന്നിങ്സ് പ്രഖ്യാപിച്ച അംബാട്ടി റായുഡുവിന് മനംമാറ്റം. ജഗൻമോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ കോൺഗ്രസിൽ ചേർന്ന് മത്സരിക്കാൻ ഒരുങ്ങിയ റായുഡു തീരുമാനം പൊടുന്നനെ മാറ്റി പാർട്ടി വിട്à´...
Sports
ബ്ലാസ്‌റ്റേഴ്‌സിലെ അവിസ്മരണീയ നിമിഷങ്ങൾ ഓർത്തെടുത്ത് പരിശീലകനും താരങ്ങളും
കേരള ബ്ലാസ്‌റ്റേഴ്‌സിന് പ്രതീക്ഷയേകിയ വർഷമായിരുന്നു 2023. ഇന്ത്യൻ സൂപ്പർലീഗ് 2022-23 സീസണിൽ പ്ലേ ഓഫ് പ്രവേശനമായിരുന്നു ഏപ്രിൽ വരെയുള്ള മികച്ച നേട്ടം. ഇവാൻ വുകോമാനോവിച്ചിന്റെ കീഴിൽ ഏതു ടീമിനേയും കീഴടക്കാൻ കെൽപുള്ള സംഘമായി മഞ്à´...
Sports
മെസിക്ക് മാത്രം നൽകാനാവുന്ന പ്രത്യേകമായ നിമിഷങ്ങളുണ്ട്; സൂപ്പർ താരത്തെ മിസ് ചെയ്യുന്നതായി എംബാപെ
പി.എസ്.ജിയിൽ ലയണൽ മെസിക്കൊപ്പം കളിച്ചിരുന്ന നിമിഷങ്ങൾ ഒരുപാട് മിസ് ചെയ്യുന്നതായി സൂപ്പർ താരം കിലിയൻ എംബാപെ പറഞ്ഞു. എന്നെപ്പോലൊരു സ്‌ട്രൈക്കർക്ക് മുന്നേറ്റനിരയിൽ കൃത്യമായി പന്ത് എത്തിച്ചുനൽകാൻ അദ്ദേഹത്തിന് സാധിച്ചിരുà...
Sports
ടെസ്റ്റിൽ ട്വിസ്റ്റ്; ഒരു ദിനം വീണത് 23 വിക്കറ്റ്;വാശിയേറിയ പോരാട്ടത്തിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും
ആരാധകരെ ആവേശത്തിലും നിരാശരും ആക്കുന്ന ഇന്നിങ്സായിരുന്നു ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിൽ ഇരു ടീമുകളും നൽകിയത്. ഇന്ത്യ നൽകിയ പ്രഹരത്തിന് അതേനാണയത്തിൽ തിരിച്ചടിയാണ് ദക്ഷിണാഫ്രിക്ക നൽകിയത്. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിà´...
Sports
മെസ്സിയും സംഘവും കേളത്തിൽ പന്തുതട്ടാൻ റെഡി; സമ്മതം അറിയിച്ചതായി മന്ത്രി
ലോകകപ്പ് ജേതാക്കളായ അർജന്റീന ഫുട്‌ബോൾ ടീം കേരളത്തിൽ കളിക്കാൻ എത്തുന്നു. കേരളത്തിൽ കളിക്കാൻ തയ്യാറാണെന്ന് അറിയിച്ച് കൊണ്ടുള്ള അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ ഇമെയിൽ ലഭിച്ചതായി കായിക മന്ത്രി വി അബ്ദുറഹ്‌മാൻ അറിയിച്ചു. കേരളà´...
Sports
2023ലെ മികച്ച കായികതാരം: വിരാട് കോഹ്‌ലിക്ക് അവാർഡ്, മറികടന്നത് മെസിയെ
2023 ലെ മികച്ച കായിക താരമായി ഇന്ത്യൻ താരം വിരാട് കോഹ്‌ലിയെ തെരഞ്ഞെടുത്തു. ലയണൽ മെസിയെയാണ് മറികടന്നത്. ലോകത്തൊട്ടാകെ 35 മില്യൺ ഫോളവേഴ്‌സുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടായ പ്യൂബിറ്റിയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റനെ തെരഞ്ഞെടുത്തത്. ഓൺല...
Sports
അതൊരു അമൂല്യവസ്തുമാണ്, എനിക്കത് തിരിച്ചുവേണം; അഭ്യർത്ഥനയുമായി ഡേവിഡ് വാർണർ
ഓരോ ആസ്‌ത്രേലിയൻ ക്രിക്കറ്റ് താരത്തിനും പ്രിയപ്പെട്ടതാണ് ബാഗി ഗ്രീൻ തൊപ്പി. കരിയറിൽ അമൂല്യമായി കാണുന്ന വസ്തു. മെൽബണിൽ നിന്ന് സിഡ്‌നിയിലേക്കുള്ള യാത്രാമധ്യേ വാർണറിന്റെ ഈ തൊപ്പി മോഷണം പോയിരുന്നു. കണ്ടെത്താൻ നിരന്തരം ശ്രà...
Sports
ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ
ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ. ജനുവരി മൂന്നിനാരംഭിക്കുന്ന പാക്കിസ്‍ഥാൻ പരമ്പരയോടെ ടെസ്റ്റിൽ നിന്ന് വിരമിക്കുമെന്നും വാർണർ പ്രഖ്യാപിച്ചിരുന്നു. ഓസ്ട്രേലിയയ്ക്ക് തന്റെ à´...
Sports
അർജന്റീനയുടെ പുതിയ താരോദയം മാഞ്ചസ്റ്റർ സിറ്റിയിലേക്ക്
അർജന്റീനയുടെ അണ്ടർ 17 ലോകകപ്പ് താരം ക്ലോഡിയോ എച്ചെവേരിയുമായി കരാറിലെത്താൻ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി. ലാറ്റിനമേരിക്കൻ ക്ലബ് റിവർ പ്ലേറ്റിൽ നിന്ന് 25 മില്യൺ യൂറോക്കാണ്  കൗമാരതാരത്തെ ക്ലബിലെത്തിക്കാനൊരുങ്ങുന്നത്. ക...
1 … 61 62 63 64 65 … 80
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu