ഐപിഎൽ 2024 സീസണിന് മുമ്പ് മുംബൈ ഇന്ത്യൻസ് ക്യാംപിൽ പടലപ്പിണക്കം സജീവമാണ്. 10 വർഷം നായകനായിരുന്ന രോഹിത് ശർമ്മയെ മാറ്റി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ അടുത്തിടെ ഫ്രാഞ്ചൈസി പുതിയ ക്യാപ്റ്റനായി പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനത്തിൽ ...
സൂപ്പർ ലീഗ് മത്സരത്തിനിടെ റഫറിയെ മർദിച്ച ക്ലബ്ബ് പ്രസിഡന്റിന് ആജീവനാന്ത വിലക്ക്. ടർക്കിഷ് ക്ലബ് അങ്കാരഗുകു പ്രസിഡന്റ് ഫാറൂക്ക് കോക്കയ്‌ക്കെതിരെയാണ് തുർക്കി ഫുട്ബോൾ ഫെഡറേഷൻ്റെ അച്ചടക്ക നടപടി. ക്ലബിന് രണ്ട് ദശലക്ഷം ലിറ à...
ഫുട്ബോളിലെ ഏഴാം നമ്പർ ജേഴ്സി എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുഖമാണ്. ഏഴാം നമ്പർ ജഴ്സിയിൽ സമാനതകളില്ലാത്ത ഉയരങ്ങളിലേക്ക് CR7 കുതിച്ചപ്പോൾ ലോകം അദ്ദേഹത്തിന് പിന്ന...
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20യിലെ അർധ സെഞ്ച്വറിക്ക് പിന്നാലെ ടി20 റാങ്കിങിലെ ഒന്നാം സ്ഥാനം ഭദ്രമാക്കി ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. രണ്ടാം സ്ഥാനത്തുള്ള പാകിസ്‌താൻ്റെ മുഹമ്മദ് റിസ്വാനെക്കാൾ ഏറെ മുന്നിലാണ് സൂര്...
ഇസ്രായേൽ ആക്രമണത്തിൽ പൊരുതുന്ന ഫലസ്‌തീൻ ജനതക്ക് പിന്തുണയുമായി ആസ്ട്രേലിയൻ ക്രിക്കറ്റർ ഉസ്മാൻ ഖവാജ. കറുത്ത ആം ബാൻഡ് ധരിച്ചാണ് ഖവാജ പാകിസ്‌താനെതിരായ മത്സരത്തിന് ഇറങ്ങിയത്. ആസ്ട്രേലിയൻ ടീമിൽ ഖവാജ മാത്രമാണ് ബാൻഡ് ധരിച്ച് à...
ഖിഫ് അന്തർജില്ല ഫുട്ബാൾ ടൂർണമെൻ്റിൻ്റെ ഫൈനൽ പോരാട്ടത്തിന് ഡിസംബർ 15 വെള്ളിയാ ഴ്ച വൈകീട്ട് ആറ് മണിക്ക് അൽഅഹ്ലി സ്പോർട്‌സ് ക്ലബ് വേദിയാകും. തൃശൂർ ജില്ല സൗഹൃദവേദിയും ഫ്രണ്ട്സ് ഓഫ് കോഴിക്കോടും തമ്മിലാണ് ഫൈനലിൽ ഏറ്റുമുട്ടുà´...
മൈതാനത്ത് റെക്കോർഡുകൾ തിരുത്തി മുന്നോട്ടു പോകുന്ന വിരാട് കോലി ഇപ്പോൾ മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ 25 വർഷത്തിനിടെ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ ക്രിക്കറ്റർ വിരാട് കോലിയാണെന്നാണ് പുതിà...
*കടിഞ്ഞാണില്ലാതെ ക്രിസ്റ്റ്യാനോ; ഈ വർഷം അടിച്ചുകൂട്ടിയത് 50 ഗോൾ രാജ്യത്തിന് വേണ്ടിയും ക്ലബിന് വേണ്ടിയും തകർപ്പൻ ഫോം തുടരുന്ന പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അക്കൗണ്ടിൽ ഈ വർഷവും 50 ഗോൾ. സൗദി കിങ്സ് കപ്പിൽ...
ഫുട്ബാളിലെ ഇതിഹാസ താരങ്ങളായ ലയണൽ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയേയും ഒഴിവാക്കി ഫ്രഞ്ച് സൂപ്പർ താരം കരിം ബെൻസേമയുടെ ഡ്രീം ഇലവൻ. മികച്ച താരത്തിനുള്ള ബാലൻ ഡി ഓർ പുരസ്‌കാരം എട്ട് തവണ നേടിയ മെസ്സിയെയും അഞ്ചുതവണ സ്വന്തമാ...
സ്പാനിഷ് ലാ ലിഗയിൽ ജീറോണയുടെ അദ്ഭുതക്കുതിപ്പ് തുടരുന്നു. വമ്പന്മാരായ ബാഴ്‌സലോണയെ അവരുടെ തട്ടകത്തിൽ കശക്കിയെറിഞ്ഞ മിഷെലിൻ്റെ 'വണ്ടർ സ്ക്വാഡ്' റയലിനെ മറികടന്ന് ലീഗിൽ ഒന്നാമതെത്തി.രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ലീഗിൽ അവിà´...
Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.