Sports
ഇരട്ട ഗോളുമായി ക്രിസ്റ്റ്യാനോ, കലണ്ടർ വർഷം കൂടുതൽ ഗോൾ നേടുന്ന താരം
സൗദി പ്രോ ലീഗിൽ അൽ നസറിന് വമ്പൻ ജയം. രണ്ടിനെതിരെ അഞ്ചുഗോളുകൾക്ക് കരിം ബെൻസമയുടെ നേതൃത്വത്തിലിറങ്ങിയ അൽ ഇത്തിഹാദിനെയാണ് കീഴടക്കിയത്. സാദിയോ മാനെയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇരട്ട ഗോൾ നേടി. അബ്ദുറസാക്ക് ഹംദള്ളാഹ് അൽ ഇത്à´...
Sports
മോദിയുടെ നേതൃത്വം കാരണമാണ് രാജ്യത്ത് ഇത്രയും അത്‌ലെറ്റുകളുണ്ടായത്’; അഞ്ജു ബോബി ജോർജ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് മുൻ ലോങ് ജംപ് താരം അഞ്ജു ബോബി ജോർജ്. മോദിയുടെ നേതൃത്വം കാരണമാണ് രാജ്യത്ത് ഇപ്പോൾ ഇത്രയും അത്‌ലെറ്റുകളുണ്ടായതെന്ന് അവർ പറഞ്ഞു. ഇപ്പോഴത്തെ താരങ്ങളെ കാണുമ്പോൾ അസൂയയാണ്. താനൊരു à´...
Sports
തരംതാഴ്ത്തലിന്റെ വക്കിൽ നിന്ന് തലയെടുപ്പുള്ള സംഘം, ലെവർകൂസൻ കുതിപ്പിന് പിന്നിലെ ബുദ്ധികേന്ദ്രം ഈ സ്പാനിഷ് താരം
തോൽവിയറിയാതെ തുടർച്ചയായി 25 മത്സരങ്ങൾ. ജർമ്മൻ ബുണ്ടെസ്‌ലീഗയിൽ ബയേൺ മ്യൂണികിന്റെ അപ്രമാധിത്വം അവസാനിപ്പിച്ച് ലീഗിൽ തലപ്പത്ത്. ഒരുകലണ്ടർ വർഷം ഏറ്റവുംകൂടുതൽ വിജയം നേടുന്ന ക്ലബ് റെക്കോർഡ്. ഒരുഘട്ടത്തിൽ തരംതാഴ്ത്തൽ ഭീഷണി നേ...
Sports
52 ഗോളുകളുമായി ഹാരികെയ്ൻ എംബാപ്പെക്കൊപ്പം ഒന്നാമത്; ബയേണിന് ജയം.
ബുണ്ടസ് ലീഗയിൽ വിജയകുതിപ്പ് തുടർന്ന് ബയേൺ മ്യൂണിക്ക്. വോൾസ്ബർഗിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ്  ബയേണിൻ്റെ ജയം. സ്റ്റാർ സ്ട്രൈക്കർ ഹാരി കെയ്നും ജമാൽ മുസിയാലയുമാണ് ബയേണിനായി ഗോൾ കണ്ടെത്തിയത്. മാക്‌സിമിലിയൻ അർനോൾഡാണ് വàµ...
Sports
ഒരു മത്സരത്തിന് 1.76 കോടി, ഒരു പന്തിന് 7.36 ലക്ഷം; വിസ്മ‌യിപ്പിക്കും, സീസണിൽ സ്‌റ്റാർക്കിന്റെ പ്രതിഫലം!
ത്തവണ ഐപിഎൽ താരലേലത്തിൽ ശരിക്കും ലോട്ടറിയടിച്ചത് ഓസ്ട്രേലിയൻ താരം മിച്ചൽ സ്‌റ്റാർക്കിനാണ്. വാശിയേറിയ ലേലംവിളിക്കൊടുവിൽ സ്‌റ്റാർക്കിനു ലഭിച്ച തുക 24.75 കോടി രൂപ! മറ്റൊരു ഓസ്ട്രേലിയൻ താരം പാറ്റ് കമിൻസിന് 20.50 കോടി രൂപ ലഭിച്ചതà´...
Sports
ബ്രസീലിന് തിരിച്ചടി; നെയ്മർ കോപ്പ അമേരിക്കയിൽനിന്ന് പുറത്ത്.
2024ൽ അമേരിക്കയിൽ നടക്കുന്ന കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെൻിൽ ബ്രസീൽ ടീമിൽ സൂപ്പർ താരം നെയ്മറുണ്ടാകില്ല. കാൽമുട്ടിനേറ്റ പരിക്ക് ഭേദമാകാത്തതാണ് ടീമിൽനിന്ന് പുറത്താകാൻ കാരണമെന്ന് ബ്രസീലിയൻ ടീം ഡോക്ടർ റോഡിഗ്രോ ലാസ്മർ അറിയിà´...
Sports
ആരും എവിടെയും പോകുന്നില്ല’; താരങ്ങൾ ടീം വിടുമെന്ന വാർത്തകൾ നിഷേധിച്ച് മുംബൈ ഇന്ത്യൻസ്
രോഹിത് ശർമ്മയ്ക്ക് പകരം ഹാർദിക് പാണ്ഡ്യ ക്യാപ്റ്റനായതിനെ തുടർന്ന് താരങ്ങൾ ടീം വിടുമെന്ന വാർത്തകൾ നിഷേധിച്ച് മുംബൈ ഇന്ത്യൻസ്. ഒരു താരവും മറ്റ് ടീമുകളിലേക്ക് പോവില്ലെന്ന് മുംബൈ ഇന്ത്യൻസ് അധികൃതർ അറിയിച്ചതായി ക്രിക്ക്ബസ...
Sports
ലോകകപ്പ് ഹീറോക്കായി ചെന്നൈയും ഹൈദരാബാദും തമ്മിൽ വാശിയേറിയ ലേലം വിളി; ഒടുവിൽ ജയിച്ചത് കാവ്യ മാരൻറെ തന്ത്രം
ഐപിഎൽ മിനി താരലേലത്തിൽ ഓസ്ട്രേലിയയുടെ ലോലകകപ്പ് ഹീറോ ട്രാവിസ് ഹെഡിനായി സൺറൈസേഴ്സ് ഹൈദരാബാദും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ വാശിയേറിയ ലേലം വിളി. രണ്ട് കോടി രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന ഹെഡിനായി ഇരു ടീമുകളും ശക്തമായി രംà...
Sports
ബൗളർമാർക്ക് അനുകൂലമായി പുതിയ നിയമം; ഐ.പി.എല്ലിൽ ഇനി തീപാറും
2024ൽ നടക്കാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ 17ാം സീസണിൽ പുതിയ നിയമം കൊണ്ടുവരുന്നു. ബൗളർക്ക് ഒരു ഓവറിൽ രണ്ട് ബൗൺസർ എറിയാൻ അനുവാദം നൽകുന്നതാണ് പുതിയ നിയമം. കഴിഞ്ഞ മാസം സമാപിച്ച സയ്ദ് മുഷ്താഖ് അലി ട്രോഫി ട്വന്...
Sports
ഫുട്‌ബോൾ ലോകകപ്പിൽ മെസി മുത്തമിട്ടിട്ട് ഒരാണ്ട്; ആവേശപ്പോരാട്ടത്തിന്റെ ഓർമ്മകളിൽ ആരാധകർ
ലോകഫുട്ബോളിന്റെ സിംഹാസനത്തിലേക്ക് ലയണൽ മെസിയുടെ സ്ഥാനാരോഹണത്തിന് ഇന്നേക്ക് ഒരാണ്ട്. ഫ്രാൻസിനെതിരെ ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു അർജന്റീനയു‌ടെ വിജയം. നൂറ്റാണ്ടിന്റെ ലോകകപ്പ് സമ്മാനിച്ച് വിമർശകരുà´...
1 … 62 63 64 65 66 … 80
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu