Sports
വെസ്റ്റ് ഹാമിൻറെ വലനിറച്ച് ഫുൾഹാം; റിച്ചാലിസണിൻറെ ഇരട്ടഗോളിൽ ടോട്ടൻഹാമിനും മിന്നുംജയം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഫുൾഹാമിനും ടോട്ടൻഹാമിനും തകർപ്പൻ ജയം. ഏകപക്ഷീമായ അഞ്ചു ഗോളിന് വെസ്റ്റ്ഹാമിനെ തരിപ്പണമാക്കിയ ഫുൾഹാം, അഞ്ചു ദിവസത്തിനിടെ ലീഗിൽ രണ്ടാം തവണയാണ് അഞ്ചു ഗോളിൻ്റെ ജയം നേടുന്നത്. കഴിഞ്ഞ മത്സരത്തിൽ നോട്ടി...
Sports
മെസ്സി 2034 ലോകകപ്പ് വരെ കളിക്കണം’; ആഗ്രഹമറിയിച്ച് ഫിഫ ​പ്രസിഡന്റ്
ഖത്തർ ലോകകപ്പ് നേട്ടത്തോടെ തൻ്റെ ചിരകാല സ്വപ്‌നം പൂർത്തീകരിച്ചിരിക്കുകയാണ് ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി. കരിയറിൽ എല്ലാ പ്രധാന ട്രോഫികളും പുരസ്‌കാരങ്ങളും അർജന്റീനക്കാരൻ നേടിയിട്ടുണ്ടെങ്കിലും, മെസ്സി ഇനിയും പന്ത് തട്ടണà...
Sports
ഒന്നും അവസാനിച്ചിട്ടില്ല, ലോകകപ്പ് നമ്മളിൽനിന്ന് തട്ടിയെടുത്തതിന് പ്രതികാരം ചെയ്യും; പോർവിളിയുമായി ഗിൽ
അന്താരാഷ്ട്ര ക്രിക്കറ്റിൽ 2023 കലണ്ടർ വർഷത്തിൽ ഓസ്ട്രേലിയ ഇന്ത്യക്ക് അവിസ്മരണീയമായ തിരിച്ചടികൾ നൽകി. കാരണം, ബോർഡർ – ഗവാസ്‌കർ ട്രോഫി തോറ്റിട്ടും ലണ്ടൻ ഓവൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന നിർണായക 2023 ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലà...
Sports
ഇന്ത്യയെ ജയിപ്പിക്കാൻ അംപയർമാർ ഇടപെട്ടോ? ‘സഹായം’ ലൈവായി പറഞ്ഞ് ഹെയ്ഡൻ‌...
ബെംഗളൂരു ഇന്ത്യ- ഓസ്ട്രേലിയ അഞ്ചാം ട്വൻ്റി 20 മത്സരത്തിലെ കമന്ററിയുടെ പേരിൽ ഓസ്ട്രേലിയ മുൻ താരം മാത്യു ഹെയ്‌ഡനെതിരെ ആരാധകരുടെ രൂക്ഷവിമർശനം. മത്സരത്തിൽ ഓസ്ട്രേലിയൻ ബാറ്റർമാരെ ഹെയ്‌ഡൻ പിന്തുണച്ചു സംസാരിച്ചതാണ് ഇന്ത്യൻ ആര...
Sports
സ്പോൺസർഷിപ് തുകയായ 158 കോടി നൽകിയില്ല; ബി.സി.സി.ഐയുടെ പരാതിയിൽ ബൈജൂസിന് നോട്ടീസ്
ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ സ്പോൺസർഷിപ് തുകയിൽ 158 കോടി രൂപ നൽകിയില്ലെന്ന് കാണിച്ച് ബി.സി.സി.ഐ സമർപ്പിച്ച പരാതിയിൽ എജ്യുടെക് സ്ഥാപനമായ ബൈജൂസിന് നോട്ടീസയച്ച് നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ. രണ്ടാഴ്‌ചക്കകം മറുപടി നൽകണമെന്ന് കà´...
Sports
ഒടുവിൽ ബാവുമ പുറത്ത്, ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് പുതിയ നായകൻ, ടീമിനെ പ്രഖ്യാപിച്ചു
ഇന്ത്യക്കെതിരായ ടി20, ഏകദിന, ടെസ്റ്റ് പരമ്പരകൾക്കുള്ള ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ലോകകപ്പിലെ മോശം ബാറ്റിംഗിനെത്തുടർന്ന് ഏകദിന, ടി20 ടീമുകളുടെ നായകസ്ഥാനത്ത് നിന്ന് ടെംബാ ബാവുമ പുറത്തായപ്പോൾ ടെà...
Sports
2029 ലോക അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് ആതിഥ്യത്തിന് ഇന്ത്യ......
2029-ലെ ലോക അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് ആതിഥ്യത്തിന് ശ്രമിക്കാൻ ഇന്ത്യ. 2027-ലെ ചാമ്പ്യൻഷിപ്പ് ഇന്ത്യയിൽ നടത്താൻ നേരത്തേ നീക്കമുണ്ടായിരുന്നു. അത് ഉപേക്ഷിച്ചാണ് 2029-ലെ ചാമ്പ്യൻഷിപ്പിന് ശ്രമിക്കാൻ തീരുമാനിച്ചത്. അമൃത്സറിൽ നടകà...
Sports
മെസി പോർച്ചുഗലിൽ ആയിരുന്നെങ്കിൽ ലോകകപ്പ് ഉറപ്പായിരുന്നു, റൊണാൾഡോയെ കൊണ്ട് കൂട്ടിയാൽ കൂടില്ല; കിരീടം നേടാത്തതിന്റെ കാരണം പറഞ്ഞ് പോർച്ചുഗൽ ഇതിഹാസം
ലയണൽ മെസ്സിയെപ്പോലൊരു കളിക്കാരന്റെ അഭാവം മൂലം തന്റെ രാജ്യത്തിന് 2022 ഫിഫ ലോകകപ്പ് നേടാൻ കഴിഞ്ഞില്ലെന്ന് പോർച്ചുഗൽ ഇതിഹാസവും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുൻ സഹതാരവുമായ ഡെക്കോ വിശ്വസിക്കുന്നു. മെസി കഴിഞ്ഞ വർഷം ഖത്തറിൽ നടന്à...
Sports
വിജയ് ഹസാരെ ട്രോഫി; സിക്കിമിനെ ഏഴ് വിക്കറ്റിനു വീഴ്ത്തി കേരളത്തിന് നാലാം ജയം
വിജയ് ഹസാരെ ട്രോഫിയിൽ സിക്കിമിനെ ഏഴ് വിക്കറ്റിനു വീഴ്ത്തി കേരളത്തിന് നാലാം ജയം. ആദ്യം ബാറ്റ് ചെയ്ത സിക്കിമിനെ 83 റൺസിനു ചുരുട്ടിക്കൂട്ടിയ കേരളം 13.2 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. 38 റൺസ് നേടി പുറത്താവാതെ നിന്à´...
Sports
ടി20 ലോകകപ്പ്: അവർ രണ്ടുപേരെയും ഇന്ത്യ ടീമിലെടുത്തില്ലെങ്കിൽ അതിലും വലിയ മണ്ടത്തരമില്ലെന്ന് ആന്ദ്രെ റസൽ
അടുത്ത വർഷം വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായി നടക്കുന്ന ടി20 ലോകകപ്പ് ടീമിലെത്താൻ യുവതാരങ്ങളുടെ കൂട്ടയിടിയാണ് ഇന്ത്യൻ ടീമിൽ. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചപ്പോൾ അവസരം ലഭിച്ച യ...
1 … 64 65 66 67 68 … 80
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu