ലയണൽ മെസ്സിയെപ്പോലൊരു കളിക്കാരന്റെ അഭാവം മൂലം തന്റെ രാജ്യത്തിന് 2022 ഫിഫ ലോകകപ്പ് നേടാൻ കഴിഞ്ഞില്ലെന്ന് പോർച്ചുഗൽ ഇതിഹാസവും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുൻ സഹതാരവുമായ ഡെക്കോ വിശ്വസിക്കുന്നു. മെസി കഴിഞ്ഞ വർഷം ഖത്തറിൽ നടന്à...
വിജയ് ഹസാരെ ട്രോഫിയിൽ സിക്കിമിനെ ഏഴ് വിക്കറ്റിനു വീഴ്ത്തി കേരളത്തിന് നാലാം ജയം. ആദ്യം ബാറ്റ് ചെയ്ത സിക്കിമിനെ 83 റൺസിനു ചുരുട്ടിക്കൂട്ടിയ കേരളം 13.2 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. 38 റൺസ് നേടി പുറത്താവാതെ നിന്à´...
അടുത്ത വർഷം വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായി നടക്കുന്ന ടി20 ലോകകപ്പ് ടീമിലെത്താൻ യുവതാരങ്ങളുടെ കൂട്ടയിടിയാണ് ഇന്ത്യൻ ടീമിൽ. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചപ്പോൾ അവസരം ലഭിച്ച യ...
ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ കുറിച്ച പോസ്റ്റിന് കാരണം ലോകകപ്പ് തോൽവി ആയിരിക്കില്ലെന്ന് മുൻ ഇന്ത്യൻ താരവും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. ഇന്ത്യയുടെ ലോകകപ്പ് ഫൈനൽ തോൽവിക്ക് à´...
ഇന്ത്യൻ ടി20 ടീമിൻറെ പരിശീലകനായി രാഹുൽ ദ്രാവിഡ് തുടരും, ലോകകപ്പോടെ കരാർ അവസാനിച്ച ദ്രാവിഡിന് അടുത്ത വർഷം ജൂണിൽ അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പ് വരെയാണ് ബിസിസിഐ കരാർ നീട്ടി നൽകിയത്. നേരത്തെ പരിശീà...
2019ലെ ഏകദിന ലോകകപ്പിൽ എംഎസ് ധോണിയെ റണ്ണൗട്ടാക്കിയ ആ സംഭവത്തിനുശേഷം ഇന്ത്യ മുഴുവൻ തന്നെ വെറുത്തുവെന്ന് കിവീസ് താരം മാർട്ടിൻ ഗപ്റ്റിൽ. ഇതിന് ശേഷം ഇന്ത്യൻ ആരാധകരിൽ നിന്ന് ഭീഷണിയും വെറുപ്പും നിറഞ്ഞ മെയിലുകൾ ഇപ്പോഴും കിട്ടുനàµ...
ഇന്ത്യക്കെതിരായ അവസാന മൂന്ന് ടി-20കളിൽ നിന്ന് ആറ് താരങ്ങൾക്ക് വിശ്രമം അനുവദിച്ച് ഓസ്ട്രേലിയ. ഗ്ലെൻ മാക്സ്‌വൽ, സ്റ്റീവ് സ്മിത്ത്, ആദം സാമ്പ തുടങ്ങി പ്രധാന താരങ്ങൾ അടക്കമുള്ളവർക്കാണ് വിശ്രമം നൽകിയത്. പകരം നാല് താരങ്ങളെ ഓസ്ടà...
ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ താരക്കൈമാറ്റവുമായി മുംബൈ ഇന്ത്യൻസ്. 17.50 കോടി രൂപയ്ക്ക് ടീമിലെത്തിച്ച ഓസീസ് ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു നൽകി ഗുജറാത്ത് ടൈറ്റൻസ് നായകനായ ഹാർദ്ദിക് പാണ്ഡ്യയെ à´...
വിജയ് ഹസാരെ ട്രോഫിയിൽ ഒഡീഷയ്ക്കെതിരെ കേരളത്തിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 286 റൺസ് നേടി. 85 പന്തിൽ 120 റൺസ് നേടിയ വിഷ്ണു വിനോദ് കേരളത്തിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ അബ്ദുൽ ബാസ...
ചെന്നൈ ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയ പുറത്തെടുത്ത തന്ത്രങ്ങൾ വിവരിച്ച് ആർ. അശ്വിൻ. ഓസ്ട്രേലിയയ്ക്ക് ഭാഗ്യം കൊണ്ടല്ല ലോകകപ്പ് കിട്ടിയതെന്ന് ആർ അശ്വിൻ യൂട്യൂബ് ചാനലിൽ വ്യക്‌തമാക്കി. “അത്രയും മികച്ച തà...
Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.