Sports
ഓസ്ട്രേലിയയ്ക്കെതിരെയുള്ള ട്വന്റി-20 പരമ്പരയിൽ ഇന്ത്യയെ സൂര്യകുമാർ യാദവ് നയിക്കും....
ഓസ്ട്രേലിയയ്ക്കെതിരെയുള്ള ട്വന്റി-20 പരമ്പരയിൽ ഇന്ത്യയെ സൂര്യകുമാർ യാദവ് നയിക്കും. വ്യാഴാഴ്ച വിശാഖപട്ടണത്ത് ആരംഭിക്കുന്ന ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. സഞ്ജു സാംസൺ ടീമിൽ ഇടംപിടിച്ചിട്ടില്ല. അഞ്ച് മത്സരങ്ങളാണ് പരമ്പരയിà´...
Sports
ലോകകപ്പ് ട്രോഫിക്കു മുകളിൽ കാൽ കയറ്റിവച്ച് മിച്ചൽ മാർഷ്; ഓസീസിന് ധിക്കാരമെന്ന് വിമർശനം..
 ലോകകപ്പ് വിജയത്തിനു പിന്നാലെ ഓസ്ട്രേലിയൻ താരങ്ങളുടെ വിജയാഘോഷത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ ചിത്രങ്ങൾക്ക് മികച്ച ആരാധക പിന്തുണയും ലഭിച്ചിരുന്നു. എന്നാൽ ഓസ്ട്രേലിൻ താരങ്ങളുടെ ചില à´...
Sports
ആ ഇന്ത്യൻ താരമാണ് ഞാൻ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും വലിയ നിർഭാഗ്യവാൻ, എന്നെ തേടിയെത്തിയത് ഒരു അപ്രതീക്ഷിത ട്വിസ്റ്റ്; വലിയ വെളിപ്പെടുത്തൽ നടത്തി ട്രാവിസ് ഹെഡ്..
ഇന്ത്യയ്‌ക്കെതിരായ 2023 ലോകകപ്പ് ഫൈനലിൽ ട്രാവിസ് ഹെഡ് നടത്തിയത് അവിശ്വാസമായ പ്രകടനമാണ് നടത്തിയത് . 120 പന്തിൽ 137 റൺസ് നേടിയത് ഒരു ലോകകപ്പ് ഫൈനലിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിൽ ഒന്നായി മാറും – റിക്കി പോണ്ടിംഗിനും ആദം ഗിൽക്രിസ...
Sports
ഏകദിന ലോകകപ്പ്: അവന്മാർ കാരണമാണ് ഇന്ത്യ തോറ്റത്, എന്തൊരു മോശം ബാറ്റിംഗ് ആയിരുന്നു നടത്തിയത്;   വെളിപ്പെടുത്തൽ നടത്തി സുനിൽ ഗവാസ്‌കർ..
ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരുന്ന ഏകദിന ലോകകപ്പ് ഫൈനലിൽ ആതിഥേയരായ ഇന്ത്യയെ വീഴ്ത്തി തങ്ങളുടെ ആറാം ലോക കിരീടം ചൂടി ഓസ്‌ട്രേലിയ തങ്ങളുടെ ആറാം കിരീടം നേടി. ഇന്ത്യ മുന്നോട്ടുവെച്ച 241 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേനà...
Sports
സ്കൂൾ പുസ്തകത്തിന്റെ ഭാഗമായി രോഹിത് ശർമയുടെ ജീവചരിത്രം; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ഇന്ത്യൻ നായകൻ രോഹിത്ത് ശർമയുടെ ജീവചരിത്രം ഉൾക്കൊള്ളിച്ചുള്ള സ്കൂൾ പാഠപുസ്തകത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 ലെ മികച്ച പ്രകടനത്തിന് ശേഷം ഇന്ത്യൻ ക്യാപ്റ്റനെക്കുറിച്ചുള്ള പാഠപു...
Sports
ക്യൂബൻ ഗ്രാൻഡ് മാസ്റ്ററെ സമനിലയിൽ തളച്ച് അഭിനവ്
കേരള-ക്യൂബ കായിക സഹകരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രഥമ ഇന്റർനാഷനൽ ചെസ് ചാമ്പ്യൻഷിപ്പിൽ ക്യൂബയിൽ നിന്നുള്ള ഗ്രാൻഡ് മാസ്റ്ററും ഫിഡേ റാങ്കിങ്ങിൽ ഏറെ മുന്നിലുള്ള അന്താരാഷ്ട്ര താരവുമായ ദിലൻ ഇസിദെ ബെർദായെസിനെ സമനിലà...
Sports
കുവൈത്തിനെ വീഴ്ത്തി ഇന്ത്യ : ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ഇന്ത്യ–1, കുവൈത്ത്–0...
കുവൈത്തിനെ അവരുടെ മൈതാനത്ത് വീഴ്ത്തിയ ഇന്ത്യയ്ക്ക് ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ഉജ്വലതുടക്കം. അർദിയയിലെ ജാബർ അൽ അഹമ്മദ് സ്റ്റേഡിയത്തിൽ 1-0നാണ് ഇന്ത്യയുടെ ജയം. 75-ാം മിനിറ്റിൽ മൻവീർ സിങ്ങാണ് ഗോൾ നേടിയത്. ജയത്തോടെ ഏഷ്യൻ യà...
Sports
തോൽവിയിലും ഹിറ്റായി മില്ലർ ത്രില്ലർ; കൂട്ടത്തകർച്ചയിൽനിന്ന് ടീമിനെ രക്ഷിച്ച ഒറ്റയാൾ പോരാട്ടം...
അവസാന ഓവറുകളിൽ ആഞ്ഞടിക്കാൻ കെൽപുള്ള ഒരു പിഞ്ച് ഹിറ്റർ, അയാളുടെ ദിവസമാണെങ്കിൽ ഒരു മാച്ച് വിന്നർ ഡേവിഡ് മില്ലർ എന്ന മധ്യനിര ബാറ്ററുടെ മേൽവിലാസം ഇതാണ്. പക്ഷേ, തുടക്കം മുതൽ തല്ലിത്തകർക്കുന്ന കില്ലർ മില്ലറെയല്ല ഇന്നലെ ഈഡൻ ഗാർ...
Sports
ഷമി ഹീറോ ആടാ ഹീറോ : …
ഏകദിന ലോകകപ്പിൽ വിക്കറ്റ് വേട്ടയിൽ ഒന്നാമതെത്തി ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ന്യൂസിലൻഡിനെതിരെ ഏഴ് വിക്കറ്റ് നേടിയതോടെയാണ് ഷമി വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതായത്. ആറ് മത്സരങ്ങൾ മാത്രം കളിച്ച ഷമി 23 വിക്കറ്റ് സ്വന്തമാക്കിയà´...
Sports
മിന്നും ഫോമിൽ, എന്നിട്ടും ക്രിസ്റ്റ്യാനോ സൗദി ലീഗ് പ്ലെയർ റേറ്റിങ്ങിൽ മൂന്നാമത് ...
സൗദി പാ ലീഗ് 2023-2024 സീസണിൽ മിന്നും ഫോമിലാണ് പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സീസണിൽ അൽ നസ് ക്ലബിനായി 17 മത്സരങ്ങളിൽനിന്ന് 16 ഗോളുകളാണ് താരം നേടിയത്. 2023 അറബ് ക്ലബ് ചാമ്പ്യൻസ് കപ്പിൽ ആറ് മത്സരങ്ങളിൽ ആറ് ഗോളുമായി ക്ലബിà´...
1 … 66 67 68 69 70 … 80
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu